Home Tags Lungisani Ngidi

Tag: Lungisani Ngidi

ശ്രീലങ്കയെ എറിഞ്ഞൊതുക്കി ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍, വിജയം 67 റണ്‍സ് അകലെ

ശതകം നേടിയ ദിമുത് കരുണാരത്നേ ഒഴികെ ആര്‍ക്കും തന്നെ മികവ് പുലര്‍ത്താനാകാതെ വന്നപ്പോള്‍ ശ്രീലങ്കയുടെ രണ്ടാം ഇന്നിംഗ്സ് 211 റണ്‍സില്‍ അവസാനിച്ചു. ഇതോടെ 67 റണ്‍സെന്ന ചെറിയ ലക്ഷ്യമാണ് ദക്ഷിണാഫ്രിക്ക വാണ്ടറേഴ്സിലെ വിജയത്തിനായി...

രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക, അഞ്ച് റണ്‍സ്...

ദക്ഷിണാഫ്രിക്കയ്ക്കെതിരെ വാണ്ടറേഴ്സിലെ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ 150/4 എന്ന നിലയില്‍ ശ്രീലങ്ക. ദക്ഷിണാഫ്രിക്കയെ 302 റണ്‍സിന് ഓള്‍ഔട്ട് ആക്കുമ്പോള്‍ 145 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്...

ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ ലങ്ക നേടേണ്ടത് 160 റണ്‍സ് കൂടി, കൈവശം എട്ട് വിക്കറ്റ്

സെഞ്ചൂറിയണ്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ 65/2 എന്ന നിലയില്‍ ശ്രീലങ്ക. നേരത്തെ ദക്ഷിണാഫ്രിക്ക 225 റണ്‍സ് ലീഡോടു കൂടി തങ്ങളുടെ ആദ്യ ഇന്നിംഗ്സില്‍ 621 റണ്‍സ് നേടിയിരുന്നു....

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ലുംഗി ഡാന്‍സിന് ശേഷം പഞ്ചാബ് പ്രതീക്ഷകള്‍ കാത്ത് ദീപക് ഹൂഡ

പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ കാത്ത് സൂക്ഷിച്ച് ദീപക് ഹൂഡയുടെ ഇന്നിംഗ്സ്. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കത്തിന് ശേഷം തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ചെന്നൈ മത്സരത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും ദീപക് ഹുഡയുടെ...

ചാള്‍ ലാംഗെവെല്‍ഡട് കോച്ചായി എത്തിയത് ഏറെ ഗുണം ചെയ്യുന്നു, തനിക്ക് ഇനിയും മെച്ചപ്പെടാന്‍ അവസരമുണ്ട്

ദക്ഷിണാഫ്രിക്കയുടെ ബൗളിംഗ് കോച്ചായി ചാള്‍ ലാംഗെവെല്‍ഡട് എത്തിയത് തനിക്ക് ഏറെ ഗുണം ചെയ്യുന്നുവെന്ന് അഭിപ്രായപ്പെട്ട് ലുംഗിസാനി ഗിഡി. വളരയെധികം സഹായകരമായ നിലപാടാണ് ചാള്‍ എടുത്ത് വരുന്നത്. തന്റെ ചിന്താരീതിയെ പ്രോത്സാഹിപ്പിക്കുവാന്‍ അദ്ദേഹം മുന്നോട്ട്...

ദക്ഷിണാഫ്രിക്കന്‍ ടീം നീങ്ങുന്നത് ശരിയായ ദിശയില്‍ എന്നതില്‍ ഏറെ സന്തോഷം

ദക്ഷിണാഫ്രിക്കന്‍ ടീം ശരിയായ ദിശയിലാണ് മുന്നേറുന്നതെന്നും ടീമിന്റെ ഭാവിയില്‍ മികച്ച പ്രതീക്ഷയാണുള്ളതെന്നും പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ ലുംഗിസാനി ഗിഡി. ഓസ്ട്രേലിയയെ നാട്ടില്‍ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ടീം. ചില കാര്യങ്ങള്‍ ശരിയാക്കുവാനുണ്ടെങ്കിലും ടീമിന്റെ...

ആദ്യ ഏകദിനത്തില്‍ ഓസ്ട്രേലിയയ്ക്ക് കനത്ത പരാജയം, ദക്ഷിണാഫ്രിക്കന്‍ വിജയം 74 റണ്‍സിന്

ഹെയിന്‍റിച്ച് ക്ലാസ്സെന്‍ തന്റെ കന്നി ശതകം നേടിയ മത്സരത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ 74 റണ്‍സ് വിജയം നേടി ദക്ഷിണാഫ്രിക്ക. ഇന്നലെ ബോളണ്ട് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 7 വിക്കറ്റ്...

ബോക്സിംഗ് ഡേ ടെസ്റ്റില്‍ ലുംഗിസാനി ഗിഡി കളിക്കില്ല

ഗ്രേഡ് 1 ഹാംസ്ട്രിംഗ് പരിക്ക് കാരണം ഇംഗ്ലണ്ടിനെതിരെയുള്ള ബോക്സിംഗ് ഡേ ടെസ്റ്റില്‍ ലുംഗിസാനി ഗിഡി കളിക്കില്ലെന്ന് അറിയിച്ച് ദക്ഷിണാഫ്രിക്ക. താരം ഇതോടെ സാന്‍സി സൂപ്പര്‍ ലീഗ് ഫൈനലിലും കളിക്കില്ല. ജനുവരിയോട് കൂടി മാത്രമേ...

ജലജ് സക്സേനയും ശര്‍ദ്ധുല്‍ താക്കൂറും മികവ് പുലര്‍ത്തി, ഇന്ത്യയ്ക്ക് 303 റണ്‍സ്

ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ എട്ടാം വിക്കറ്റിന്റെ ബലത്തില്‍ 303 റണ്‍സ് നേടി ഇന്ത്യ എ. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ 204/7 എന്ന നിലയിലായിരുന്ന ഇന്ത്യയെ ജലജ് സക്സേന-ശര്‍ദ്ധുല്‍ താക്കൂര്‍ എന്നിവരുടെ 100 റണ്‍സ് എട്ടാം...

സൂപ്പര്‍ താരം അഫ്ഗാനിസ്ഥാനെതിരെ മടങ്ങി വരുമെന്നറിയിച്ച് ഡു പ്ലെസി

പരിക്കേറ്റ് ദക്ഷിണാഫ്രിക്കയുടെ രണ്ട് മത്സരങ്ങളില്‍ കളിക്കാതിരുന്ന ലുംഗിസാനി ഗിഡി അഫ്ഗാനിസ്ഥാനെതിരെയുള്ള അടുത്ത മത്സരത്തില്‍ കളിക്കുമെന്ന് അറിയിച്ച് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി. താരം ഇന്ന് മത്സരത്തിനു മുമ്പ് നെറ്റ്സില്‍ പന്തെറിഞ്ഞുവെങ്കിലും ഇന്നത്തെ...

ലുംഗിസാനി ഗിഡി ഇന്ത്യയ്ക്കെതിരെ കളിയ്ക്കില്ല

ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിനിടെ പേശിവലിവ് മൂലം പരിക്കേറ്റ ലുംഗിസാനി ഗിഡി ഇന്ത്യയ്ക്കെതിരെ കളിയ്ക്കില്ലെന്ന് അറിയിച്ച് ദക്ഷിണാഫ്രിക്ക. കുറഞ്ഞത് പത്ത് ദിവസമെങ്കിലും താരം കളത്തിനു പുറത്ത് നില്‍ക്കേണ്ടി വരുമെന്നാണ് അറിയുന്നത്. ഇതോടെ ആദ്യ രണ്ട് മത്സരങ്ങളും...

താരത്തിന്റെ പരിക്ക് എത്ര ഗുരുതരമെന്ന് അറിയില്ലെന്ന് നായകന്‍, ഇന്ത്യയ്ക്കെതിരെ കളിയ്ക്കുന്നത് പരിശോധനയ്ക്ക് ശേഷം നിശ്ചയിക്കുമെന്നും...

ലുംഗിസാനി ഗിഡിയുടെ പരിക്ക് എത്ര ഗുരുതരമാണെന്ന് തനിക്ക് അറിയില്ലെന്നും താരം ബംഗ്ലാദേശിനെതിരെ പേശിവലിവ് മൂലം ക്വോട്ട പൂര്‍ത്തിയാക്കാതെ മടങ്ങിയത് ടീമിന്റെ ബൗളിംഗ് പദ്ധതികളെ ബാധിച്ചുവെന്നും പറഞ്ഞ് ഫാഫ് ഡു പ്ലെസി. ഇന്ത്യയ്ക്കെതിരെ താരം...

ലുംഗിസാനി ഗിഡിയുടെ പരിക്ക് താളം തെറ്റിച്ചു

തങ്ങള്‍ വിചാരിച്ച പോലെ കാര്യങ്ങള്‍ ഒന്നും ശരിയാകാതെ പോയൊരു ദിനമായിരുന്നു ബംഗ്ലാദേശിനെതിരെയുള്ള മത്സരമെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി. ലുംഗിസാനി ഗിഡിയുടെ പരിക്ക് ടീമിന്റെ താളം തെറ്റിച്ചു. അത് തങ്ങളുടെ...

ദക്ഷിണാഫ്രിക്കയ്ക്ക് പുതിയ തലവേദന സൃഷ്ടിച്ച് ലുംഗിസാനി ഗിഡിയുടെ പരിക്ക്

ബംഗ്ലാദേശിനെതിരെ തന്റെ പത്തോവര്‍ ക്വോട്ട പൂര്‍ത്തിയാക്കാതെ മടങ്ങി ലുംഗിസാനി ഗിഡി. 4 ഓവര്‍ മാത്രം എറിഞ്ഞ താരം പേശിവലിവ് കാരണം പവലിയനിലേക്ക് മടങ്ങുകയായിരുന്നു. പിന്നീട് താരം മത്സരത്തില്‍ ഓവറുകള്‍ പൂര്‍ത്തിയാക്കുവാന്‍ മടങ്ങിയെത്തിയതുമില്ല. ഡെയില്‍...

വൈവിധ്യമാര്‍മന്ന ബൗളിംഗ് നിര ദക്ഷിണാഫ്രിക്കയുടെ ശക്തി

വൈവിധ്യമാര്‍ന്ന ബൗളിംഗ് നിരയാണ് ദക്ഷിണാഫ്രിക്കയുടെ ശക്തിയെന്ന് പറഞ്ഞ ദക്ഷിണാഫ്രിക്കന്‍ യുവ പേസര്‍ ലുംഗിസാനി ഗിഡി. ടീമിലെ യുവനിരയോടൊപ്പം സ്റ്റെയിന്‍, താഹിര്‍ എന്ന അനുഭവസമ്പത്തുള്ള താരങ്ങളും കൂടുമ്പോള്‍ ദക്ഷിണാഫ്രിക്ക വന്‍ ബൗളിംഗ് യൂണിറ്റായി മാറുമെന്ന്...
Advertisement

Recent News