Home Tags Lungisani Ngidi

Tag: Lungisani Ngidi

മുഴുവന്‍ ശക്തിയോടെയുള്ള ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയ്ക്ക് വെല്ലുവിളിയുയര്‍ത്തുവാന്‍ കഴിയും

പരിക്ക് മാറി മുഴുവന്‍ താരങ്ങളും ദക്ഷിണാഫ്രിക്കന്‍ ടീമിലെത്തിയാല്‍ ഇന്ത്യയ്ക്ക് വെല്ലുവിളിയുയര്‍ത്തുവാന്‍ പറ്റുന്ന തരത്തിലുള്ള ടീമാണ് ദക്ഷിണാഫ്രിക്കയെന്ന് അഭിപ്രായപ്പെട്ട് ലുംഗിസാനി ഗിഡി. ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ എത്തിയപ്പോള്‍ 5-1ന്റെ വിജയം ടീമിനു നേടുവാന്‍ സാധിച്ചുവെങ്കിലും അന്ന്...

സ്റ്റെയിനും താഹിറും ലോകകപ്പിലേക്ക്, ദക്ഷിണാഫ്രിക്കയുടെ ടീം ആയി, പരിക്ക് മൂലം കളത്തിനു പുറത്ത് നില്‍ക്കുന്ന...

പരിക്കേറ്റ് ആന്‍റിച്ച് നോര്‍ട്ജേയെയും ലുംഗ്സിനായി ഗിഡിയും സീനിയര്‍ താരം ഡെയില്‍ സ്റ്റെയിനിനെയും ഉള്‍പ്പെടുത്തി ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് ടീം. 15 അംഗ സ്ക്വാഡിനെ ഫാഫ് ഡു പ്ലെസി നയിക്കുമ്പോള്‍ ഫോമിലില്ലാത്ത ഹാഷിം അംലയില്‍ ബോര്‍ഡ്...

പരിക്ക്, ചെന്നൈയുടെ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരത്തിനു ഐപിഎല്‍ നഷ്ടമാകും

നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിനു ഐപിഎല്‍ നഷ്ടമാകും. ശ്രീലങ്കയ്ക്കെതിരെ അഞ്ചാം ഏകദിനത്തിനിടെ പരിക്കേറ്റ താരം കുറഞ്ഞത് നാലാഴ്ചയെങ്കിലും വിശ്രമമെടുത്താല് മാത്രമേ ലോകകപ്പിനു തയ്യാറാകുയുള്ളുവെന്നതിനാല്‍ ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് താരം വിട്ട് നില്‍ക്കുമെന്ന്...

പൊരുതാതെ കീഴടങ്ങി ലങ്ക, ദക്ഷിണാഫ്രിക്കയ്ക്ക് 113 റണ്‍സ് ജയം

ബൗളര്‍മാര്‍ നല്‍കിയ മേല്‍ക്കൈ ലങ്കന്‍ ബാറ്റ്സ്മാന്മാര്‍ കളഞ്ഞ് കുളിച്ചപ്പോള്‍ രണ്ടാം ഏകദിനത്തിലും വിജയം കൊയ്ത് ദക്ഷിണാഫ്രിക്ക. 252 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്കയ്ക്ക് വെറും 138 റണ്‍സ് മാത്രം നേടാനായപ്പോള്‍ 113...

ടെസ്റ്റിലെ തോല്‍വി മറക്കാനാകില്ലെങ്കിലും ഏകദിനത്തില്‍ ജയിച്ച് തുടങ്ങി ദക്ഷിണാഫ്രിക്ക

ശ്രീലങ്കയോടെ ടെസ്റ്റ് പരമ്പര കൈവിട്ട നാണക്കേടില്‍ നിന്ന് അല്പം ആശ്വാസമായി ഏകദിനത്തില്‍ വിജയിച്ച് തുടങ്ങി ദക്ഷിണാഫ്രിക്ക. ഇന്ന് ജോഹാന്നസ്ബര്‍ഗിലെ വാന്‍ഡറേഴ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 231 റണ്‍സിനു...

ലോകകപ്പിനു താരമുണ്ടാകുമോ എന്ന ആശങ്കയില്‍ ദക്ഷിണാഫ്രിക്കന്‍ ആരാധകര്‍, ശ്രീലങ്കന്‍ പരമ്പരയിലും ലുംഗിസാനി ഗിഡി ഇല്ല

പരിക്കേറ്റ് പാക്കിസ്ഥാനെതിരൊയ മത്സരങ്ങള്‍ നഷ്ടമായ പേസ് ബൗളര്‍ ലുംഗിസാനി ഗിഡി ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തുവാന്‍ ഇനിയും വൈകുമെന്ന് സൂചന. ശ്രീലങ്കയ്ക്കെതിരെ പ്രഖ്യാപിച്ച ടെസ്റ്റ് ടീമിലേക്കും താരത്തിനെ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് സെലക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. താരത്തിനു...

പരിക്ക്, പാക്കിസ്ഥാനെതിരെ ലുംഗിസാനി ഗിഡി കളിയ്ക്കില്ല

പരിക്കിനെത്തുടര്‍ന്ന് പാക്കിസ്ഥാനെതിരെ ലുംഗിസാനി ഗിഡി കളിയ്ക്കില്ല. കാല്‍മുട്ടിനേറ്റ പരിക്ക് താരത്തെ 12 ആഴ്ചയോളം പുറത്തിരുത്തുമെന്നാണ് അറിയുന്നത്. ഡിസംബര്‍ 2018നു ആരംഭിച്ച 2019 ജനുവരി വരെ തുടരുന്ന പരമ്പരയില്‍ ഇതോടെ താരം കളിക്കില്ലെന്ന് ഉറപ്പായി....

ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയോട് തുടര്‍ച്ചയായി 11 മത്സരങ്ങള്‍ തോറ്റ് ശ്രീലങ്ക

അഞ്ച് ഏകദിനുങ്ങളുടെ പരമ്പര കൈവിട്ട് ശ്രീലങ്ക. ഇന്ന് മൂന്നാം ഏകദിനത്തിലും തോല്‍വിയേറ്റു വാങ്ങിയതോടെയാണ് ലങ്ക പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക് അടിയറവു വെച്ചത്. രണ്ട് മത്സരങ്ങള്‍ ശേഷിക്കെയാണ് ദക്ഷിണാഫ്രിക്കയുടെ പരമ്പര വിജയം. 78 റണ്‍സിന്റെ വിജയമാണ്...

മുന്നില്‍ നിന്ന് നയിച്ച് ആഞ്ചലോ മാത്യൂസ്, തകര്‍ച്ചയില്‍ നിന്ന് കരകയറി ശ്രീലങ്ക

ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ഏകദിനത്തില്‍ മെച്ചപ്പെട്ട ബാറ്റിംഗ് പ്രകടനവുമായി ശ്രീലങ്ക. നായകന്‍ ആഞ്ചലോ മാത്യൂസും നിരോഷന്‍ ഡിക്ക്വെല്ലയും മാത്രം തിളങ്ങിയ ഇന്നിംഗ്സില്‍ ശ്രീലങ്ക 8 വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സ് നേടുകയായിരുന്നു. തുടക്കത്തിലെ തകര്‍ച്ചയ്ക്ക്...

ചെന്നൈയ്ക്ക് 5 വിക്കറ്റ് ജയം, രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫില്‍

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ 5 വിക്കറ്റ് ജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. 153 റണ്‍സിനു കിംഗ്സ് ഇലവനെ ഓള്‍ഔട്ട് ആക്കിയ ശേഷം തുടക്കം പിഴച്ചുവെങ്കിലും കരുതലോടെ ബാറ്റ് വീശിയ ചെന്നൈ മധ്യനിരയാണ്...

ലുംഗിസാനി ഗിഡിയുടെ മാന്ത്രിക സ്പെല്ലിനു ശേഷം കരുണ്‍ നായരുടെ മികവില്‍ പഞ്ചാബിനു 153 റണ്‍സ്

ലുംഗിസാനി ഗിഡിയുടെ ബൗളിംഗിനു മുന്നില്‍  നിര്‍ണ്ണായകമായ പ്ലേ ഓഫ് മത്സരത്തില്‍ പഞ്ചാബ് ബാറ്റിംഗ് നിരയക്ക് തകര്‍ച്ച. ടോപ് ഓര്‍ഡറില്‍ ടീമിന്റെ നെടുംതൂണായ കെഎല്‍ രാഹുല്‍ ഉള്‍പ്പെടെ മൂന്ന് വിക്കറ്റ് പൊടുന്നനെ നഷ്ടമായ ടീമിനെ...

തുടര്‍ച്ചയായ വിക്കറ്റുകളില്‍ ആടിയുലഞ്ഞ് ഡല്‍ഹി ബാറ്റിംഗ്, മാനം കാത്ത് വിജയ് ശങ്കര്‍, ഹര്‍ഷല്‍ പട്ടേല്‍

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനു ബാറ്റിംഗ് തകര്‍ച്ച. ഒരു ഘട്ടത്തില്‍ ഋഷഭ് പന്ത് ക്രീസില്‍ നില്‍ക്കവെ മികച്ച സ്കോറിലേക്ക് ഡല്‍ഹി നീങ്ങിമെന്ന് തോന്നിച്ചുവെങ്കിലും തുടരെ വിക്കറ്റുകള്‍...

പിതാവിന്റെ മരണം, ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഐപിഎലിനു ഇടയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ദക്ഷിണാഫ്രിക്കന്‍ പേസ് താരം ഐപിഎലില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി. വെള്ളിയാഴ്ച ലുംഗിസാനി ഗിഡിയുടെ പിതാവ് ജെറോം ഗിഡിയുടെ മരണത്തെത്തുടര്‍ന്നാണ് താരം നാട്ടിലേക്ക് മടങ്ങിയത്. ദക്ഷിണാഫ്രിക്കയ്ക്കായി ഇന്ത്യയ്ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം...

ഒരു വിക്കറ്റ് നഷ്ടപ്പെട്ട് ദക്ഷിണാഫ്രിക്ക, നൈറ്റ് വാച്ച്മാനായും തിളങ്ങി റബാഡ

ഓസ്ട്രേലിയയ്ക്കെതിരെ പോര്‍ട്ട് എലിസബത്ത് ടെസ്റ്റില്‍ ഒരു വിക്കറ്റ് നഷ്ടപ്പെട്ട് ദക്ഷിണാഫ്രിക്ക. ഓസ്ട്രേലിയയെ 243 റണ്‍സിനു പുറത്താക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രത്തെ(11) ആണ് നഷ്ടമായത്. അഞ്ച് വിക്കറ്റ് നേടി ബൗളിംഗില്‍...

ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ആദ്യ ശതകം നേടി രോഹിത് ശര്‍മ്മ, ഇന്ത്യയ്ക്ക് 274 റണ്‍സ്

തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം പൊരുതി നേടിയ ശതകവുമായി രോഹിത് ശര്‍മ്മ. 115 റണ്‍സ് നേടി പുറത്താകുമ്പോള്‍ രോഹിത് ശര്‍മ്മ ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ തന്റെ ആദ്യ ശതകം സ്വന്തമാക്കുകയായിരുന്നു. 50 ഓവറില്‍ 7 വിക്കറ്റ്...
Advertisement

Recent News