Home Tags Lionel Messi

Tag: Lionel Messi

മെസ്സിയെക്കാളും ബലോൺ ഡി ഓർ അർഹിക്കുന്നത് വാൻ ഡൈക് എന്ന് സ്റ്റീവൻ ജെറാഡ്

മെസ്സിയെക്കാളും ബലോൺ ഡി ഓർ പുരസ്‌കാരം അർഹിക്കുന്നത് ലിവർപൂൾ താരം വാൻ ഡൈക് ആണെന്ന് മുൻ ലിവർപൂൾ ക്യാപ്റ്റൻ സ്റ്റീവൻ ജെറാഡ്. അടുത്ത തിങ്കളാഴ്ച പാരിസിൽ വെച്ച് ബലോൺ ഡി ഓർ പുരസ്‌കാരം...

“റൊണാൾഡോയ്ക്കും മെസ്സിക്കും ഒപ്പമാണ് ലെവൻഡോസ്കിയുടെ സ്ഥാനം‍”

ബയേണിന്റെ സൂപ്പർ താരം റോബർട്ട് ലെവൻഡോസ്കിയെ പ്രകീർത്തിച്ച് ജർമ്മൻ താരം തീമോ വെർണർ. ലോക ഫുട്ബോളിൽ മെസ്സിക്കും റൊണാൾഡോക്കും ഒപ്പമാണ് ലെവൻഡോസ്കിയുടെ സ്ഥാനമെന്നും വെർണർ പറഞ്ഞു. എല്ലാ മത്സരങ്ങളിലും ഗോളടിക്കാൻ സാധിക്കണമെങ്കിൽ നിങ്ങളുടെ...

ബ്രസീലിനെതിരെയുള്ള അർജന്റീന ടീമിൽ മെസ്സി തിരിച്ചെത്തി

ബ്രസീലിനെതിരെയും ഉറുഗ്വക്കെതിരെയും നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിൽ മെസ്സി തിരിച്ചെത്തി. സൗത്ത് അമേരിക്കൻ ഫുട്ബോൾ ഫെഡറേഷന്റെ മൂന്ന് മാസത്തെ വിലക്ക് കഴിഞ്ഞാണ് മെസ്സി ടീമിൽ തിരിച്ചെത്തിയത്. മെസ്സിയെ കൂടാതെ സെർജിയോ അഗ്വേറൊയും...

“മെസിയോടൊപ്പം ബാഴ്സയ്ക്ക് ജയിക്കാൻ എളുപ്പമാണ്”

ലയണൽ മെസ്സിക്കൊപ്പം ജയിക്കാൻ എളുപ്പമാണെന്ന് ബാഴ്സലോണയുടെ ജർമ്മൻ ഗോൾ കീപ്പർ മാർക്ക് ടെർ സ്റ്റെഗൻ. ബാഴ്സലോണയ്ക്ക് കളി ജയിക്കാൻ സൂപ്പർ താരം ലയണൽ മെസ്സി ഉണ്ടാകുമ്പോൾ അനായാസമാണ്. ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയ്ക്ക് വേണ്ടി...

“മെസ്സിയും റൊണാൾഡോയും ഉള്ളപ്പോൾ വാൻ ഡൈക് അവാർഡിനർഹനല്ല”

ബാഴ്‌സലോണ സൂപ്പർ താരം ലിയോണൽ മെസ്സിയെയും യുവന്റസ് സൂപ്പർ താരം റൊണാൾഡോയെയും മറികടന്ന് വാൻ ഡൈക് ചാമ്പ്യൻസ് ലീഗിലെ മികച്ച താരമാവാൻ അർഹനല്ലെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റിയോ ഫെർഡിനാൻഡ്. ഇപ്പോൾ...

മെസ്സി നമ്പർ വൺ താരം, നെയ്മർ ആദ്യ മൂന്നിൽ ഇല്ലെന്ന് റിവാൾഡോ

നിലവിൽ ഏറ്റവും മികച്ച താരം ബാഴ്‌സലോണയുടെ അർജന്റീന താരം മെസ്സിയാണെന്ന് ബ്രസീൽ ഇതിഹാസം റിവാൾഡോ.  അതെ സമയം പി.എസ്.ജിയുടെ ബ്രസീൽ താരം നെയ്മർ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് താരങ്ങളിൽ ഉൾപ്പെടില്ലെന്നും റിവാൾഡോ...

മെസ്സിക്ക് ശേഷമുള്ള കാലഘട്ടത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങണമെന്ന് ബാഴ്‌സലോണ പ്രസിഡന്റ്

സൂപ്പർ താരം ലിയോണൽ മെസ്സിക്ക് ശേഷമുള്ള ഒരു കാലഘട്ടത്തെ കുറിച്ച് ബാഴ്‌സലോണ ചിന്തിച്ച് തുടങ്ങണമെന്ന് ബാഴ്‌സലോണ പ്രസിഡന്റ് ജോസെപ് ബർട്ടോമു. മെസ്സിക്ക് ശേഷമുള്ള കാലഘട്ടത്തെ ആലോചിച്ചു കൊണ്ടാണ് പുതിയ താരങ്ങളെ ബാഴ്‌സലോണ ടീമിലെത്തിക്കുന്നതെന്നും...

മെസ്സി തോൽവി അംഗീകരിക്കണമെന്ന് ടിറ്റെ

അർജന്റീന സൂപ്പർ താരം മെസ്സിക്കെതിരെ കടുത്ത വിമർശനവുമായി ബ്രസീൽ പരിശീലകൻ ടിറ്റെ രംഗത്ത്. മെസ്സി തോൽവി അംഗീകരിക്കണമെന്നും കുറച്ചുകൂടി ആദരവ് കാണിക്കണമെന്നും ടിറ്റെ പറഞ്ഞു. നിരവധി മത്സരങ്ങളിൽ റഫറിമാരുടെ മോശം പ്രകടനം തങ്ങൾക്കും...

കോപ്പ അമേരിക്കക്കെതിരെ ആരോപണങ്ങളുമായി മെസ്സി, മെഡൽ വാങ്ങാൻ വിസമ്മതിച്ചു

കോപ്പ അമേരിക്കയിൽ ചിലിയെ തോൽപ്പിച്ച് അർജന്റീന മൂന്നാം സ്ഥാനം സ്വന്തമാക്കിയതിന് പിന്നാലെ സൗത്ത് അമേരിക്കൻ ഫുട്ബോൾ ഫെഡറേഷനെതിരെ കടുത്ത വിമർശനവുമായി മെസ്സി രംഗത്ത്. തനിക്ക് ചുവപ്പ്  കാർഡ് നൽകിയ റഫറിമാർക്കെതിരെയും മെസ്സി ആരോപണം...

റഫറിയിങ്ങിനെതിരെ ഔദ്യോഗിക പരാതിയുമായി അർജന്റീന

ബ്രസീലിനെതിരായ കോപ്പ അമേരിക്ക സെമി ഫൈനലിലെ റഫറിയിങ്ങിനെതിരെ സൗത്ത് അമേരിക്കൻ ഫുട്ബോൾ അസോസിയേഷനെ സമീപിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷൻ. റഫറിയുടെ തീരുമാനങ്ങൾ അർജന്റീനക്ക് തിരിച്ചടിയായെന്ന് പറഞ്ഞാണ് അർജന്റീന ഫുട്ബോൾ അസോസിയേഷൻ പരാതിയുമായി ഫെഡറേഷനെ...

ബ്രസീൽ-അർജന്റീന മത്സരത്തിന് മുൻപ് VAR പ്രശ്നം ഉണ്ടായിരുന്നു

ബ്രസീൽ - അർജന്റീന കോപ്പ അമേരിക്ക സെമി ഫൈനൽ മത്സരത്തിന് മുൻപ് VAR സംവിധാനത്തിന് കുഴപ്പങ്ങൾ ഉണ്ടായിരുന്നെന്നും എന്നാൽ അത് മത്സരം തുടങ്ങുന്നതിന് മുൻപ് തന്നെ പരിഹരിച്ചിട്ടുണ്ടെന്നും സൗത്ത് അമേരിക്കൻ ഫുട്ബോൾ അസോസിയേഷൻ....

മെസ്സിയും മാൾഡിനിയും, ജയിച്ചു പക്ഷെ തോറ്റു

പ്ലാലോ മാൾഡിനിയും ലയണൽ മെസ്സിയും രണ്ടു കാലഘട്ടത്തിൽ ഫുട്‌ബോൾ കളിച്ച തമ്മിൽ അങ്ങനെ പറയാവുന്ന സമാനതകൾ ഇല്ലെന്ന് ഒറ്റ നോട്ടത്തിൽ പറയാവുന്ന രണ്ട് താരങ്ങൾ. ഒരാൾ മുന്നേറ്റം ഒരു കലയാക്കിയപ്പോൾ മറ്റെയാൾ പ്രതിരോധത്തെ...

ഈ കോപ്പ അമേരിക്കയിൽ തന്റെ പ്രകടനം മികച്ചതായിരുന്നില്ലെന്ന് മെസ്സി

ഇത്തവണത്തെ കോപ്പ അമേരിക്കയിൽ തന്റെ പ്രകടനം മികച്ചതായിരുന്നില്ലെന്ന് അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സി. വെനിസ്വലയെ തോൽപിച്ച് അർജന്റീന ബ്രസീലുമായി സെമി ഫൈനൽ പോരാട്ടം ഉറപ്പിച്ചെങ്കിലും മത്സരത്തിൽ ഗോൾ നേടാൻ മെസ്സിക്കായിരുന്നില്ല. ടൂർണമെന്റിൽ...

ബ്രസീലിന് മുന്നറിയിപ്പുമായി റിവാൾഡോ, മെസ്സി ഉണ്ടെങ്കിൽ എന്തും നടക്കും

കോപ്പ അമേരിക്ക സെമി ഫൈനലിൽ എത്തിയ ബ്രസീലിന് മുന്നറിയിപ്പുമായി ബ്രസീലിന്റെ മുൻ ലോകകപ്പ് ജേതാവ് റിവാൾഡോ. കോപ്പ അമേരിക്ക ക്വാർട്ടറിൽ ഫൈനലിൽ അർജന്റീന  വെനെസ്വലയെ തോൽപ്പിച്ചാൽ ബ്രസീലുമായി സെമി ഫൈനലിൽ ഏറ്റുമുട്ടേണ്ടി വരും....

വാറും അർമാനിയും രക്ഷക്ക്, സമനില കൊണ്ട് തടിതപ്പി അർജന്റീന

കോപ്പ അമേരിക്കയിൽ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിലും ജയം കണ്ടെത്താനാവാതെ അർജന്റീന. പരാഗ്വയാണ് അർജന്റീനയെ 1-1ന് സമനിലയിൽ കുടുക്കിയത്. വാർ അനുവദിച്ച പെനാൽറ്റിയും അർജന്റീന ഗോൾ കീപ്പർ അർമാനി രക്ഷപ്പെടുത്തിയ പെനാൽറ്റിയുമാണ് അർജന്റീനക്ക് സമനില...
Advertisement

Recent News