Browsing Tag

Leeds United

യുവ ഇറ്റാലിയൻ താരത്തെ അവസാന നിമിഷം ടീമിൽ എത്തിച്ചു ലീഡ്സ് യുണൈറ്റഡ്

ട്രാൻസ്ഫർ ഡെഡ്‌ലൈൻ ദിനത്തിൽ ബാമ്പ ഡിയങിനെ മാഴ്സെയിൽ നിന്നു സ്വന്തമാക്കാൻ ആവാതെ തിരിച്ചടി നേരിട്ട ലീഡ്സ് യുണൈറ്റഡ് യുവ ഇറ്റാലിയൻ താരത്തെ ടീമിൽ എത്തിച്ചു. അവസാന മണിക്കൂറുകളിൽ രംഗത്ത് വന്ന ലീഡ്സ് 18 കാരനായ വില്ലി ഗനോറ്റയെ സ്വിസ് ക്ലബ് എഫ്.സി…

ഗാക്പോയെ കിട്ടിയില്ല പകരം മാഴ്സെ താരത്തെ ടീമിൽ എത്തിക്കാൻ ലീഡ്സ്

പി.എസ്.വി താരം കോഡി ഗാക്പോക്കും വോൾവ്സ് താരം ഹാങിനും ആയുള്ള ശ്രമങ്ങൾ പരാജയപ്പെട്ട ലീഡ്സ് യുണൈറ്റഡ് ബാമ്പ ഡിയങിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നു. നിലവിൽ താരത്തിന് ആയുള്ള 10 മില്യൺ യൂറോയുടെ കരാർ ഫ്രഞ്ച് ക്ലബ് സ്വീകരിച്ചു എന്നാണ് വാർത്തകൾ.…

വീണ്ടും ജയിക്കാൻ ആവാതെ ലമ്പാർഡിന്റെ എവർട്ടൺ, ലീഡ്സിന് എതിരെ സമനില

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അഞ്ചാമത്തെ മത്സരത്തിലും ജയിക്കാൻ ആവാതെ ഫ്രാങ്ക് ലമ്പാർഡിന്റെ എവർട്ടൺ. ആദ്യം മുന്നിലെത്തിയ ശേഷം ഇത്തവണ അവർ ലീഡ്സ് യുണൈറ്റഡിനോട് സമനില വഴങ്ങി. സ്വന്തം മൈതാനത്ത് ലീഡ്സ് ആധിപത്യം ആണ് മത്സരത്തിൽ കാണാൻ ആയത്. 17 മത്തെ…

ജാക് ഹാരിസണിനു ആയുള്ള ന്യൂകാസ്റ്റിലിന്റെ രണ്ടാം ശ്രമവും ലീഡ്സ് യുണൈറ്റഡ് നിരസിച്ചു | Latest

ജാക് ഹാരിസണിനെ വിൽക്കാൻ ഇല്ലെന്ന നിലപാടിൽ ലീഡ്സ് യുണൈറ്റഡ് ലീഡ്സ് യുണൈറ്റഡ് താരം ജാക് ഹാരിസണിനു ആയുള്ള ന്യൂകാസ്റ്റിൽ യുണൈറ്റഡിന്റെ രണ്ടാം ശ്രമവും ലീഡ്സ് യുണൈറ്റഡ് നിരസിച്ചു. ആദ്യ ശ്രമം പരാജയപ്പെട്ട ശേഷം മുൻ മാഞ്ചസ്റ്റർ സിറ്റി താരമായ…

മെൻഡിയുടെ അബദ്ധം, കൗലിബലിയുടെ ചുവപ്പ്, ലീഡ്സിന് മുന്നിൽ ചെൽസി തകർന്നു വീണു!! | Exclusive

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് ഞെട്ടൽ. ഇന്ന് എലൻഡ് റോഡിൽ നടന്ന മത്സരത്തിൽ ലീഡ്സ് യുണൈറ്റഡിന് മുന്നിൽ ചെൽസി എതിരില്ലാത്ത മൂന്ന് ഗോളുകളുടെ തോൽവി വഴങ്ങി‌. ഇന്ന് ലീഡ്സിൽ ചെൽസിയുടെ പ്രശ്നങ്ങൾ എല്ലാം തെളിഞ്ഞു കാണാൻ ഫുട്ബോൾ ലോകകത്തിനായി.…

ഒമ്പത് മിനിറ്റിനുള്ളിൽ രണ്ടു ഗോൾ തിരിച്ചടിച്ച് സതാമ്പ്ടൺ സമനില പിടിച്ചു

പ്രീമിയർ ലീഗ് രണ്ടാം വാരത്തിലെ ആവേശകരമായ മത്സരത്തിൽ സതാംപ്ടണും ലീഡ്‌സും സമനിലയിൽ പിരിഞ്ഞു. രണ്ടു ഗോൾ ലീഡുമായി വിജയം ഉറപ്പിച്ച ലീഡ്സിനെ ഒൻപത് മിനിറ്റിനുള്ളിൽ രണ്ടു ഗോൾ തിരിച്ചു നേടി സതാംപ്ടൻ പിടിച്ചു കെട്ടി. ലീഡ്‌സിനായി ഇരു ഗോളുകളും…

തിരിച്ചുവന്ന് ഒരു ജയം, 3 പോയിന്റുമായി സീസണിന് തുടക്കമിട്ട് ലീഡ്സ്

സീസണിലെ ആദ്യ മത്സരത്തിൽ വോൾവ്സിനെതിരെ വിജയം നേടി ലീഡ്സ് യുനൈറ്റഡ്. തങ്ങളുടെ ഹോം ഗ്രൗണ്ടിൽ വെച്ചു നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ലീഡ്സ് വിജയം നേടിയത്. ലീഡ്സിന് വേണ്ടി റോഡ്രിഗോ സ്‌കോർ ചെയ്തപ്പോൾ രണ്ടാം ഗോൾ റയാൻ അറ്റ് നൂരിയുടെ…

റഫീഞ്ഞക്കായി വീണ്ടും ബാഴ്‌സലോണ, താരത്തിന്റെ ഏജന്റുമായി ചർച്ച നടത്തി

ലീഡ്സ് യുണൈറ്റഡ് താരം റഫീഞ്ഞക്കായി ബാഴ്‌സലോണ വീണ്ടും രംഗത്ത്. കഴിഞ്ഞ ദിവസം ലീഡ്സ് യുണൈറ്റഡ് താരത്തിനായുള്ള ചെൽസിയുടെ ഓഫർ അംഗീകരിച്ചതിന് ശേഷവും താരത്തെ സ്വന്തമാക്കാനാണ് ബാഴ്‌സലോണയുടെ ശ്രമം. താരത്തിന്റെ ഏജന്റായ ഡെക്കോയും ബാഴ്‌സലോണയും തമ്മിൽ

ചാമ്പ്യൻസ് ലീഗിനോട് അടുത്ത് ചെൽസി, ലീഡ്സ് റെലെഗേഷൻ ഭീഷണിയിൽ

റെലെഗേഷൻ ഭീഷണിയിലുള്ള ലീഡ്സ് യുണൈറ്റഡിന് വീണ്ടും തോൽവി. ചെൽസിയാണ് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ലീഡ്സ് യൂണൈറ്റഡിനെ പരാജയപ്പെടുത്തിയത്. ലീഡ്സ് താരം ഡാനിയൽ ജെയിംസ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ മത്സരത്തിന്റെ ഭൂരിഭാഗം സമയവും 10

ജെസ്സി മാർഷ് ലീഡ്സിന്റെ പരിശീലകൻ

മാർസെലോ ബിയൽസക്ക് പകരം പുതിയ പരിശീലകനായി മുൻ അമേരിക്കൻ മിഡ്‌ഫീൽഡർ ജെസ്സി മാർഷിനെ ലീഡ്സ് യുണൈറ്റഡ് എത്തിച്ചു. 48-കാരൻ 2025 ജൂൺ വരെയുള്ള ഒരു കരാർ ഒപ്പിട്ടതായി ലീഡ്സ് പ്രഖ്യാപിച്ചു. ഡിസംബറിൽ മാർഷ് ബുണ്ടസ്‌ലിഗ സൈഡ് ആർബി ലെയ്പ്‌സിഗ് പരിശീലകൻ…