Browsing Tag

Lasith Malinga

മലിംഗയുടെ ‘യു’ ടേൺ, ലോകകപ്പിന് ശേഷവും കളിക്കും

അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ലോകകപ്പിന് ശേഷം സജീവ ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന തീരുമാനത്തിൽ നിന്ന് പിന്മാറി ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ ലസിത് മലിംഗ. കഴിഞ്ഞ മാർച്ചിലാണ് 2020 ഒക്ടോബർ - നവംബർ സമയത്ത് ഓസ്ട്രേലിയയിൽ വെച്ച് നടക്കുന്ന…

ഓസ്ട്രേലിയന്‍ പര്യടനത്തിന് മലിംഗയും, ശ്രീലങ്കയുടെ ടീം അറിയാം

ഓസ്ട്രേലിയയ്ക്കെതിരെ മൂന്ന് ടി20 മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ശ്രീലങ്കന്‍ ടീമിലേക്ക് മടങ്ങിയെത്തി ലസിത് മലിംഗ. ഒക്ടോബര്‍ 27നാണ് പരമ്പര ആരംഭിക്കുന്നത്. പാക്കിസ്ഥാന്‍ പരമ്പരയില്‍ വിട്ട് നിന്ന പത്ത് താരങ്ങളില്‍ മലിംഗ, നിരോഷന്‍ ഡിക്ക്വെല്ല,…

മലിംഗ മാജിക്കില്‍ ആശ്വാസ ജയം കരസ്ഥമാക്കി ശ്രീലങ്ക

ബാറ്റിംഗില്‍ നേടാനായത് വെറും 125 റണ്‍സാണെങ്കിലും ലസിത് മലിംഗയുടെ മാന്ത്രിക സ്പെല്ലില്‍ ടി20 പരമ്പരയില്‍ ആശ്വാസ വിജയം നേടി ശ്രീലങ്ക. ന്യൂസിലാണ്ടിനെ 88 റണ്‍സിന് ഓള്‍ഔട്ട് ആക്കി 37 റണ്‍സിന്റെ വിജയം ശ്രീലങ്ക കരസ്ഥമാക്കിയപ്പോള്‍ അഞ്ച് വിക്കറ്റ്…

ശ്രീലങ്ക കളിച്ച ക്രിക്കറ്റ് അഭിമാനം തോന്നിപ്പിക്കുന്നത്, ഭാഗ്യം നിര്‍ണ്ണായക നിമിഷങ്ങളില്‍ തുണച്ചില്ല

ന്യൂസിലാണ്ടിനെതിരെ ലങ്ക തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിച്ചുവെന്ന് പറഞ്ഞ് ശ്രീലങ്കന്‍ നായകന്‍ ലസിത് മലിംഗ. തന്റെ ടീമിലെ യുവതാരങ്ങള്‍ അവര്‍ക്കാവുന്ന തരത്തില്‍ പൊരുതി മികച്ച സ്കോര്‍ നേടിയിരുന്നു. ബൗളിംഗിലും ശക്തമായി തന്നെ ശ്രീലങ്ക…

ഗ്രാന്‍ഡോമിനെ പുറത്താക്കി അഫ്രീദിയെ മറികടന്ന് ലസിത് മലിംഗ

ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും അധികം വിക്കറ്റ് നേടുന്ന താരമായി മാറി ലസിത് മലിംഗ. ഷാഹിദ് അഫ്രീദിയുടെ 98 വിക്കറ്റുകളെ ഇന്ന് കോളിന്‍ ഡി ഗ്രാന്‍ഡോമിനെ പുറത്താക്കിയപ്പോളാണ് ലസിത് മലിംഗ മറികടന്നത്. 28 പന്തില്‍ നിന്ന് 44 റണ്‍സ് നേടി…

ലസിത് മലിംഗ നയിക്കുന്ന ശ്രീലങ്കയുടെ ന്യൂസിലാണ്ടിനെതിരെയുള്ള ടി20 സംഘത്തെ പ്രഖ്യാപിച്ചു

സെപ്റ്റംബര്‍ 1ന് പാല്ലെകേലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആരംഭിയ്ക്കുന്ന ന്യസിലാണ്ടിനെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ശ്രീലങ്കന്‍ സ്ക്വാഡ് പ്രഖ്യാപിച്ചു. 15 അംഗ സംഘത്തെ ലസിത് മലിംഗയാണ് നയിക്കുന്നത്. നിരോഷന്‍…

കരിയറിലെ അവസാന ഓവറില്‍ വിക്കറ്റുമായി ലസിത് മലിംഗയുടെ മടക്കം, അനില്‍ കുംബ്ലെയെക്കാള്‍ ഒരു വിക്കറ്റ്…

തന്റെ അവസാന ഏകദിനത്തില്‍ കളിച്ച ലസിത് മലിംഗ ഇന്ന് മൂന്ന് വിക്കറ്റാണ് ബംഗ്ലാദേശിനെതിരെ നേടിയത്. ആദ്യ ഓവറില്‍ തമീം ഇക്ബാലിനെ പുറത്താക്കിയ മലിംഗ ഓപ്പണര്‍ സൗമ്യ സര്‍ക്കാരിനെയും പുറത്താക്കിയിരുന്നു. പിന്നീട് തന്റെ കരിയറിലെ അവസാന ഓവറില്‍…

മലിംഗയ്ക്ക് വിജയത്തോടെ വിട, ബംഗ്ലാദേശിനെതിരെ ലങ്കയുടെ വിജയം 91 റണ്‍സിന്

ശ്രീലങ്ക നല്‍കിയ 315 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശ് 41.4 ഓവറില്‍ 223 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ തന്റെ അവസാന ഏകദിനത്തിനിറങ്ങിയ ലസിത് മലിംഗ വിജയത്തോടെ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. 67 റണ്‍സ് നേടിയ മുഷ്ഫിക്കുര്‍…

ബംഗ്ലാദേശിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ശ്രീലങ്ക, ലസിത് മലിംഗയുടെ അവസാന ഏകദിന അന്താരാഷ്ട്ര മത്സരം

ലസിത് മലിംഗ തന്റെ അവസാനത്തെ ഏകദിന മത്സരത്തിനിറങ്ങുന്ന ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ഏകദിനത്തില്‍ ലങ്കയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ലങ്കന്‍ നായകന്‍ ദിമുത് കരുണാരത്നേ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ലോകകപ്പില്‍ അത്ര ശ്രദ്ധേയമായ പ്രകടനം…

ടി20 ലോകകപ്പ് കളിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു – മലിംഗ

ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ഏകദിനത്തിന് ശേഷം ഏകദിനത്തില്‍ നിന്ന് വിരമിക്കുന്ന ലസിത് മലിംഗയുടെ പ്രതീക്ഷ തനിക്ക് 2020 ലോകകപ്പ് കളിക്കാനാകുമെന്നാണ്. ഒക്ടോബര്‍-നവംബര്‍ 2020ല്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ലോകകപ്പ് ടി20യില്‍ കളിക്കുക എന്നതാണ് ലസിത്…