Home Tags Lasith Malinga

Tag: Lasith Malinga

മലിംഗ അടുത്ത മത്സരത്തോടെ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കും

ബംഗ്ലാദേശിന്റെ ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ ഏകദിനം ലസിത് മലിംഗയുടെ വിരമിക്കല്‍ മത്സരമായിരിക്കുമെന്ന് താരം. ജൂലൈ 26ന് കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ലസിത് മലിംഗ കളിക്കുമെങ്കിലും ആ...

മലിംഗ ശ്രീലങ്കയുടെ തീരാ നഷ്ടം, താരം ബംഗ്ലാദേശ് പരമ്പരയോടെ ക്രിക്കറ്റില്‍ നിന്ന് വിരമിക്കും

ശ്രീലങ്കന്‍ ക്രിക്കറ്റിന് മലിംഗയുടെ സേവനങ്ങള്‍ ഇനി അധിക കാലം ഉണ്ടാകില്ലെന്ന് ഉറപ്പാണ്. ലോകകപ്പിന് ശേഷം തന്റെ വിരമിക്കലുണ്ടാകുമെന്നാണ് മലിംഗ പറഞ്ഞിരിക്കുന്നത്. ബംഗ്ലാദേശിനെതിരെ ഈ മാസം അവസാനം നടക്കുന്ന പരമ്പരയ്ക്ക് ശേഷം ഏകദിന ക്രിക്കറ്റില്‍...

അക്രമിനെ മറികടന്ന് മലിംഗ, ലോകകപ്പില്‍ ഏറ്റവും അധികം വിക്കറ്റ് നേടിയ താരങ്ങളില്‍ മൂന്നാമന്‍

ഇന്ത്യയുടെ ലോകേഷ് രാഹുലിനെ പുറത്താക്കി തന്റെ അവസാന ലോകകപ്പ് മത്സരത്തിലെ സ്പെല്ലില്‍ ഒരു വിക്കറ്റ് നേട്ടവുമായി മലിംഗ മടങ്ങുമ്പോള്‍ പാക്കിസ്ഥാന്റെ വസീം അക്രമിനെ മറികടക്കുവാനായി എന്ന ആശ്വാസത്തോടെയകും ഈ ശ്രീലങ്കന്‍ ഇതിഹാസ താരത്തിന്റെ...

പൊരുതി വീണ് നിക്കോളസ് പൂരന്‍, പൂരനെ വീഴ്ത്തിയത് 2017ന് ശേഷം ആദ്യമായി ബൗളിംഗിനെത്തി മാത്യൂസ്

അവിഷ്ക ഫെര്‍ണാണ്ടോയുടെ ശതകത്തിന്റെയും മറ്റു താരങ്ങളുടെ നിര്‍ണ്ണായക സംഭാവനകളുടെയും ബലത്തില്‍ 338/6 എന്ന സ്കോര്‍ നേടിയ ശ്രീലങ്കയ്ക്കെതിരെ ചേസിംഗിനറങ്ങിയ വിന്‍ഡീസിനെ ടോപ് ഓര്‍ഡര്‍ കൈവിട്ടുവെങ്കിലും അവസാന നിമിഷം വരെ പൊരുതി നിന്ന് നിക്കോളസ്...

ഏകദിനത്തില്‍ നൂറ് മെയ്ഡന്‍ ഓവറുകള്‍ എറിഞ്ഞ് ലസിത് മലിംഗ

ലോകകപ്പില്‍ ശ്രീലങ്കയുടെ സാധ്യതകള്‍ ഇന്ന് ബാറ്റ്സ്മാന്മാരുടെ മോശം പ്രകടനം കാരണം അവസാനിച്ചേക്കാമെങ്കിലും ഒരു ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ച് ചെസ്റ്റര്‍-ലെ-സ്ട്രീറ്റ്. ഇന്ന് നടന്ന ലോകകപ്പ് മത്സരത്തിലെ 24ാം ഓവര്‍ റണ്‍ വിട്ട് നല്‍കാതെ...

സ്റ്റോക്സിനെ കൈവിട്ടുവെങ്കിലും ഞങ്ങളുടെ പ്ലാനുകളുമായി മുന്നോട്ട് പോയി അത് വിജയം കണ്ടു

ഇംഗ്ലണ്ടിനെതിരെ തങ്ങളുടെ പ്ലാനുകളില്‍ ഉറച്ച് നിന്നതിന്റെ ഫലമായിട്ടാണ് വിജയം സ്വന്തമാക്കാനായതെന്ന് പറഞ്ഞ് കളിയിലെ മാന്‍ ഓഫ് ദി മാച്ചായ ലസിത് മലിംഗ. ബെന്‍ സ്റ്റോക്സിന്റെ ക്യാച്ച് തന്റെ ബൗളിംഗില്‍ കൈവിട്ടപ്പോള്‍ അത് തിരിച്ചടിയാകുമോ...

ഇംഗ്ലണ്ട് വീണു, മലിംഗയും ധനന്‍‍ജയ ഡിസില്‍വയും വീഴ്ത്തി

നേടിയത് 232 റണ്‍സ് മാത്രം അതും പേരുകേട്ട ഇംഗ്ലണ്ട് ബാറ്റിംഗിനെതിരെ. ആരും തന്നെ ഈ മത്സരത്തില്‍ ശ്രീലങ്കയുടെ വിജയം പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. ആഞ്ചലോ മാത്യൂസ് നേടിയ 85 റണ്‍സിന്റെ പോരാട്ടത്തില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ്...

ലോകകപ്പിലെ ആദ്യ പത്ത് മത്സരങ്ങളില്‍ ഏറ്റവും അധികം വിക്കറ്റുകള്‍ നേടുന്ന താരമായി മാറി മിച്ചല്‍...

ലോകകപ്പ് ക്രിക്കറ്റില്‍ തന്റെ ആദ്യ പത്ത് മത്സരങ്ങളില്‍ നിന്ന് ഏറ്റവും അധികം റണ്‍സ് നേടുന്ന താരമായി മാറി മിച്ചല്‍ സ്റ്റാര്‍ക്ക്. ഇന്നത്തെ തന്റെ അഞ്ച് വിക്കറ്റ് നേട്ടത്തോടെയാണ് സ്റ്റാര്‍ക്ക് ഈ പട്ടികയില്‍ ഒന്നാമത്തെത്തിയത്....

അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ശേഷം മലിംഗയുടെ ആദ്യ വിജയം

2018 സെപ്റ്റംബറില്‍ മലിംഗ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മടങ്ങിയെത്തിയ ശേഷം ടീമിനൊപ്പം മലിംഗ് ഇത് നേടുന്നത് ആദ്യ വിജയം. 2017ലായിരുന്നു മലിംഗയുടെ അവസാനത്തെ ഏകദിന വിജയം. 21 ഏകദിനങ്ങള്‍ക്ക് ശേഷമാണ് മലിംഗ ഇന്നലെ അഫ്ഗാനിസ്ഥാനെതിരെയുള്ള...

നബിയുടെ നാല് വിക്കറ്റുകള്‍ക്ക് നുവാന്‍ പ്രദീപിലൂടെ മറുപടി നല്‍കി ശ്രീലങ്ക

41 ഓവറില്‍ നിന്ന് ലക്ഷ്യമായ 187 റണ്‍സ് നേടുവാനാകാതെ അഫ്ഗാനിസ്ഥാന്‍ വീണപ്പോള്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ കടന്ന് കൂടി ശ്രീലങ്ക. 36.5 ഓവറില്‍ 201 റണ്‍സിനു ഓള്‍ഔട്ട് ആയ ശേഷം ആദ്യ ഇന്നിംഗ്സില്‍...

മലിംഗ കരീബിയന്‍ പ്രീമിയര്‍ ലീഗിലേക്ക്

കരീബിയന്‍ പ്രീമിയര്‍ ലീഗ് 2019ന്റെ പ്ലേയര്‍ ഡ്രാഫ്റ്റില്‍ ഏറ്റവും ഉയര്‍ന്ന വില നേടി ലസിത് മലിംഗ, അലക്സ് ഹെയില്‍സ്, ഇസ്രു ഉഡാന എന്നിവര്‍. 160000 ഡോളറിനാണ് ഇവരെ ആദ്യ റൗണ്ടില്‍ തന്നെ ടീമുകള്‍...

താക്കൂറിനെതിരെ മലിംഗയോട് സ്ലോവര്‍ ബോള്‍ എറിയുവാന്‍ ആവശ്യപ്പെട്ടിരുന്നു

പ്രാദേശിക ക്രിക്കറ്റില്‍ മുംബൈയ്ക്ക് വേണ്ടടി കളിയ്ക്കുന്ന ശര്‍ദ്ധുല്‍ താക്കൂറിനെ അടുത്തറിയാവുന്ന താരമാണ് രോഹിത് ശര്‍മ്മ. അതിനാല്‍ തന്നെ അവസാന പന്തില്‍ ലസിത് മലിംഗയോട് താന്‍ താരത്തിനെതിരെ സ്ലോവര്‍ ബോള്‍ എറിയുവാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് പറഞ്ഞ്...

മലിംഗ് ചാമ്പ്യന്‍, വര്‍ഷങ്ങള്‍ക്കായി ഞങ്ങളുടെ മാച്ച് വിന്നര്‍

ലസിത് മലിംഗയ്ക്ക് പകരം ഹാര്‍ദ്ദിക്കിനു അവസാന ഓവര്‍ കൊടുക്കാമെന്നാണ് താന്‍ ആദ്യം കരുതിയതെങ്കിലും സമാനമായ സ്ഥിതിയിലൂടെ മുമ്പ് കടന്ന് പോയിട്ടുള്ള ഒരാളാവും കൂടുതല്‍ അനുയോജ്യമാവുകയെന്ന തന്റെ ചിന്തയാണ് അവസാന ഓവര്‍ മലിംഗയെ ഏല്പിക്കുവാനുള്ള...

അവിശ്വസനീയം, ഒരു റണ്‍സ് ജയം നേടി മുംബൈ, നാലാം കിരീടം, അതിജീവിച്ചത് വാട്സണ്‍ ഇന്നിംഗ്സിനെ

ഫൈനലില്‍ തിളങ്ങുന്ന ഷെയിന്‍ വാട്സണ്‍ തന്റെ പതിവ് വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ ആവേശകരമായ ജയവും നാലാം ഐപിഎല്‍ കിരീടവും സ്വന്തമാക്കാമെന്ന ചെന്നൈയുടെ മോഹങ്ങളെ കെടുത്തി മുംബൈ ഇന്ത്യന്‍സ്. അവസാന ഓവറില്‍ 9 റണ്‍സ് ലക്ഷ്യം...

ലിന്നിന്റെ വെടിക്കെട്ടിനു ശേഷം കൊല്‍ക്കത്തയെ പിടിച്ചുകെട്ടി മുംബൈ ഇന്ത്യന്‍സ്

ക്രിസ് ലിന്നിന്റെ വെടിക്കെട്ട് തുടക്കത്തിനു ശേഷം കൊല്‍ക്കത്തയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. 20 ഓവറില്‍ 133 റണ്‍സ് മാത്രമാണ് കൊല്‍ത്തയ്ക്ക് തങ്ങളുടെ 20 ഓവറില്‍ നിന്ന് നേടാനായത്. 41 റണ്‍സ് നേടിയ ക്രിസ് ലിന്‍...
Advertisement

Recent News