Browsing Tag

Kylian Mbappe

“പണം അല്ല റയലിന്റെ ഓഫർ നിരസിച്ച് പി എസ് ജിയിൽ നിൽക്കാൻ കാരണം, പണം തനിക്ക് എവിടെ ആയാലും…

പി എസ് ജിയിൽ തുടരാൻ കാരണം പണം അല്ല എന്ന് എമ്പപ്പെ ആവർത്തിച്ചു. റയൽ മാഡ്രിഡിന് മുകളിൽ താൻ പി എസ് ജി തിരഞ്ഞെടുത്തത് പണം കൊണ്ട് അല്ല എന്ന് എമ്പപ്പെ പറഞ്ഞു. പണം താൻ എവിടെയായാലും ലഭിക്കും. താൻ അങ്ങനെ ഒരു കളിക്കാരൻ ആണ്‌. എമ്പപ്പെ പറഞ്ഞു. ഈ സമ്മർ…

“വലിയ നേട്ടങ്ങൾ സ്വന്തമാക്കണമെങ്കിൽ എമ്പപ്പെ പി.എസ്.ജി വിടണം”

ഫുട്ബോൾ കരിയറിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കണമെങ്കിൽ പി.എസ്.ജി സൂപ്പർ താരം കിലിയൻ എമ്പപ്പെ പി.എസ്.ജി വിടണമെന്ന് മുൻ ഫ്രഞ്ച് താരം നിക്കോളാസ് അനെൽക്ക. ലോകത്തിലെ മികച്ച താരമായി മാറാൻ താരം ഫ്രഞ്ച് ലീഗ് വിട്ട് സ്പാനിഷ് ലീഗ് - പ്രീമിയർ ലീഗ്

“എമ്പപ്പെയെക്കാൾ ഹാളണ്ടിനെ സ്വന്തമാക്കാൻ എളുപ്പം”

പി.എസ്.ജി സൂപ്പർ താരം എമ്പപ്പെയെക്കാൾ ഡോർട്മുണ്ട് സൂപ്പർ താരം ഹാളണ്ടിനെ സ്വന്തമാക്കാൻ ആവും റയൽ മാഡ്രിഡിന് എളുപ്പമെന്ന് റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ്. തനിക്ക് ഒരാളെ റയൽ മാഡ്രിഡിന് വേണ്ടി സൈൻ ചെയ്യാൻ അവസരം കിട്ടിയാൽ ഹാളണ്ടിനെ സൈൻ

എംബപ്പെ മാജിക്! സ്വീഡനെ ഏക ഗോളിന് മറികടന്നു ഫ്രാൻസ്

യൂറോ കപ്പ്, നേഷൻസ്‌ ലീഗ് ജേതാക്കൾ ആയ പോർച്ചുഗൽ, ലോകകപ്പിലെ രണ്ടാം സ്ഥാനക്കാർ ആയ ക്രൊയേഷ്യ എന്നിവരടങ്ങിയ മരണഗ്രൂപ്പിൽ ജയവുമായി തുടങ്ങി ലോക ജേതാക്കൾ ആയ ഫ്രാൻസ്. സ്വീഡനിൽ കിലിയൻ എംബപ്പെയുടെ ഏക ഗോൾ ആണ് ഫ്രാൻസിന് ജയം സമ്മാനിച്ചത്. ആദ്യ പകുതിയിൽ…

എമ്പപ്പെക്ക് പരിക്ക്, പി.എസ്.ജിക്ക് വമ്പൻ തിരിച്ചടി

പി.എസ്.ജി സൂപ്പർ താരം എമ്പപ്പെക്ക് പരിക്ക്. കോപ്പ ഡി ഫ്രാൻസ് ഫൈനലിൽ സെയിന്റ് ഏറ്റിയനെ നേരിടവയാണ് താരത്തിന് പരിക്കേറ്റത്. താരത്തിന്റെ ആംഗിളിനാണ് പരിക്കേറ്റത്. ഇതോടെ അടുത്ത ആഴ്ച നടക്കുന്ന കോപ്പ ലിഗ ഫൈനലിൽ താരം കളിക്കുന്ന കാര്യം സംശയത്തിലായി.…

നെയ്മറും കവാനിയും എമ്പപ്പെയുമില്ലാത്തത് ടീമിന് ഗുണം ചെയ്‌തെന്ന് പി.എസ്.ജി പരിശീലകൻ

റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സൂപ്പർ താരങ്ങളായ നെയ്മറും കവാനിയും എമ്പപ്പെയുമില്ലാത്തത് പി.എസ്.ജിക്ക് ഗുണം ചെയ്തുവെന്ന് പി.എസ്.ജി പരിശീലകൻ തോമസ് ടൂക്കൽ. റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മൂന്ന് സൂപ്പർ താരങ്ങൾ…

ഫ്രാൻസിൽ നെയ്മറിനെ മറികടന്ന് എമ്പപ്പെ മികച്ച താരം

പ്രൊഫെഷണൽ ഫുട്ബോൾ അസോസിയേഷന്റെ മികച്ച താരത്തിനുള്ള പുരസ്കാരവും മികച്ച യുവതാരത്തിലിനുള്ള പുരസ്കാരവും സ്വന്തമാക്കി പി.എസ്.ജി താരം എമ്പപ്പെ. ഫ്രഞ്ച് ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഈ രണ്ടു അവാർഡുകളും ഒരു താരം സ്വന്തമാക്കുന്നത്. 20 കാരനായ ഈ…

വീണ്ടും എമ്പപ്പെ, കിരീടത്തിനരികെ പി.എസ്.ജി

ഫ്രാൻസിൽ പി.എസ്.ജി കിരീടത്തിനു ഒരു പടി കൂടി അടുത്തു. ഇന്നലെ നടന്ന മത്സരത്തിൽ പൊരുതി നിന്ന ടുളുസിനെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്നാണ് പി.എസ്.ജി ജയിച്ചത്. മത്സരം അവസാനിക്കാൻ 16 മിനിറ്റ് മാത്രം ബാക്കി നിൽക്കെ സൂപ്പർ താരം എമ്പപ്പെയാണ്…

എമ്പപ്പെ മെസ്സിയെക്കാളും റൊണാൾഡോയെക്കാളും വിലയേറിയ താരമെന്ന മൗറിനോ

പി.എസ്.ജിയുടെ സൂപ്പർ താരം എമ്പപ്പെ ലോകത്ത് നിലവിൽ ഉള്ളതിൽ വെച്ച് ഏറ്റവും കൂടുതൽ വില കൂടിയ താരമാണെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഹോസെ മൗറിനോ. സൂപ്പർ താരങ്ങളായ മെസ്സിയെക്കാളും റൊണാൾഡോയെക്കാളും വിലപിടിപ്പുള്ള താരമെന്നാണ് മുൻ ചെൽസി

തന്റെ മകൻ എംബപ്പേയെ ഇഷ്ട്ടപെടുന്നുവെന്ന് നെയ്മർ

തന്റെ മകൻ ലുക്കാ ഡാ സിൽവ സാന്റോസ് പി.എസ്.ജിയിൽ തന്റെ സഹ താരമായ എംബപ്പേയെ ഒരുപാടു ഇഷ്ട്ടപെടുന്നുണ്ടെന്ന് നെയ്മർ. ലിയോണിനെതിരെ എംബപ്പേയുടെ മികച്ച പ്രകടനത്തിന് ശേഷമാണു നെയ്മറുടെ വെളിപ്പെടുത്തൽ. മത്സരത്തിൽ  14 മിനുറ്റുനിടെ നാല് ഗോൾ നേടി എംബപ്പേ…