Browsing Tag

Kate Cross

ലോര്‍ഡ്സിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച, 5 ഇന്ത്യന്‍ താരങ്ങള്‍ പൂജ്യത്തിന് പുറത്ത്, ജൂലന്‍…

തന്റെ അവസാന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കളിക്കുന്ന ജൂലന്‍ ഗോസ്വാമിയ്ക്ക് ഗാര്‍ഡ് ഓഫ് ഓണ‍ർ നൽകി ഇംഗ്ലണ്ട്. താരം എട്ടാമതായി ബാറ്റ് ചെയ്യാനെത്തി നേരിട്ട ആദ്യ പന്തിൽ പുറത്തായപ്പോള്‍ ഇന്ത്യയ്ക്ക് മൂന്നാം മത്സരത്തിൽ ബാറ്റിംഗ്…

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ്, കാപ്പിന് 150 റൺസ്, ആദ്യ ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക 284 റൺസിന് പുറത്ത്

ടൊണ്ടണിൽ ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള വനിത ടെസ്റ്റ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 284 റൺസിൽ അവസാനിച്ചു. ടോസ് നേടി ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ മാരിസാന്നേ കാപ്പിന്റെ…

സൂപ്പര്‍നോവാസിന് മികച്ച സ്കോര്‍, മികവ് പുലര്‍ത്തി ഡിയാന്‍ഡ്ര ഡോട്ടിനും ഹര്‍മ്മന്‍പ്രീത് കൗറും

വനിത ടി20 ചലഞ്ച് ഫൈനലില്‍ വെലോസിറ്റിയ്ക്ക് 166 റൺസ് വിജയ ലക്ഷ്യം നൽകി സൂപ്പര്‍നോവാസ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ സൂപ്പര്‍നോവാസ് 7 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്. ഡിയാന്‍ഡ്ര ഡോട്ടിനും പ്രിയ പൂനിയയും ചേര്‍ന്ന് ഒന്നാം…

കേറ്റ് ക്രോസിന് അഞ്ച് വിക്കറ്റ്, തകര്‍ന്ന ഇന്ത്യയ്ക്ക് ആശ്വാസമായി മിത്താലിയുടെ അര്‍ദ്ധ ശതകം

ഓപ്പണര്‍മാരായ സ്മൃതി മന്ഥാനയും ഷഫാലി വര്‍മ്മയും നല്‍കിയ മികച്ച തുടക്കത്തിന് ശേഷം തകര്‍ന്ന് അടിഞ്ഞ് ഇന്ത്യ. ഇന്നിംഗ്സിലെ അവസാന പന്തിൽ ഇന്ത്യ 221 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. മിത്താലി രാജിന്റെ അര്‍ദ്ധ ശതകത്തിന് ശേഷം 192/9 എന്ന നിലയിലേക്ക്…

ശതകങ്ങളുമായി ഡാനിയേല്‍ വയട്ടും താമി ബ്യുമോണ്ടും, ഇംഗ്ലണ്ടിന് വലിയ ജയം

പാക്കിസ്ഥാനെതിരെ ഐസിസി ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വമ്പന്‍ ജയം നേടി ഇംഗ്ലണ്ട്. ഇന്ന് മലേഷ്യയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 284/6 എന്ന വലിയ സ്കോറാണ് നേടിയത്. ഓപ്പണര്‍മാരായ താമി…

അവസാന ഓവറില്‍ വിജയിക്കുവാന്‍ മൂന്ന് റണ്‍സ്, ഇന്ത്യയ്ക്ക് നേടാനായത് ഒരു റണ്‍സ്

മൂന്നാം ടി20യില്‍ ഇംഗ്ലണ്ടിനെതിരെ കാലിടറി ഇന്ത്യ. ഇന്ന് നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ബൗളിംഗ് നിര ഇംഗ്ലണ്ടിനെ 119 റണ്‍സിനു പിടിച്ചുകെട്ടിയെങ്കിലും മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് 118 റണ്‍സ് മാത്രമേ 20 ഓവറില്‍ നിന്ന് നേടാനായുള്ളു. ഇരു…