Tag: Joe Root
ബ്രിസ്റ്റോളില്‍ ഇംഗ്ലണ്ടിനു ജയം 124 റണ്‍സിനു
ക്രിസ് ഗെയിലിന്റെ ഒറ്റയാള്‍ പോരാട്ടം വിഫലമായ മത്സരത്തില്‍ ഇംഗ്ലണ്ടിനു 124 റണ്‍സ് ജയം. ബ്രിസ്റ്റോളിലെ ജയത്തോടെ പരമ്പരയില്‍ മൂന്ന് ഏകദിനങ്ങള്‍ പിന്നിട്ടപ്പോള്‍ രണ്ട് ജയത്തോടെ ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. രണ്ടാം...
മോയിന്‍ അലിയുടെ വെടിക്കെട്ട് ശതകം, കൂറ്റന്‍ സ്കോറിലേക്ക് കുതിച്ച് ഇംഗ്ലണ്ട്
വെസ്റ്റിന്‍ഡീസിനെതിരെ കൂറ്റന്‍ സ്കോറിലേക്ക് കുതിച്ച് ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മോയിന്‍ അലി, ജോ റൂട്ട്, ബെന്‍ സ്റ്റോക്സ് എന്നിവരുടെ ബാറ്റിംഗ് മികവില്‍ 369 റണ്‍സ് നേടുകയായിരുന്നു. മോയിന്‍ അലിയുടെ വെടിക്കെട്ട്...
വെസ്റ്റിന്‍ഡീസിന്റെ ലോകകപ്പ് പ്രവേശന സ്വപ്നങ്ങള്‍ക്കുമേല്‍ തിരിച്ചടിയായി ജോണി ബാരിസ്റ്റോ
ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത എന്ന കരീബിയന്‍ സ്വപ്നങ്ങള്‍ക്കുമേല്‍ പെയ്തിറങ്ങി മഴയും ജോണി ബാരിസ്റ്റോയും. ഇംഗ്ലണ്ടിനോട് ഇന്നലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസ് പരാജയം ഏറ്റുവാങ്ങിയതോടെ ശ്രീലങ്ക നേരിട്ട് യോഗ്യത...
കന്നി അര്‍ദ്ധ ശതകവുമായി മാര്‍ക്ക് സ്റ്റോണ്‍മാന്‍
ലീഡ്സിലെ ലീഡ് തിരിച്ചുപിടിച്ച് ഇംഗ്ലണ്ട്. രണ്ടാം ദിവസം വെസ്റ്റിന്‍ഡീസിനു 71 റണ്‍സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 2 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. ആദ്യ ഇന്നിംഗ്സില്‍ വെസ്റ്റിന്‍ഡീസ് 427...
ലീഡ്സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ഓള്‍ഔട്ട്, ബെന്‍ സ്റ്റോക്സിനു ശതകം
ബെന്‍ സ്റ്റോക്സിന്റെ ശതകവും ജോ റൂട്ടിന്റെ അര്‍ദ്ധ ശതകവും ഒഴിച്ച് നിര്‍ത്തിയാല്‍ ലീഡ്സ് ടെസ്റ്റിലെ ആദ്യ ദിനം ഇംഗ്ലണ്ടിനു നിരാശാജനകമായ തുടക്കം. ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ഇംഗ്ലണ്ടിന്റെ ടോപ് ഓര്‍ഡറെ കരീബിയന്‍...
ഡിവില്ലിയേഴ്സിനു ഒപ്പമെത്തി ജോ റൂട്ട്
ലീഡ്സില്‍ ആദ്യ ദിവസം ഇംഗ്ലണ്ട് ബാറ്റിംഗ് തകര്‍ന്നപ്പോള്‍ പിടിച്ചു നിന്നത് രണ്ട് പേര് ജോ റൂട്ടും, ബെന്‍ സ്റ്റോക്സും. അതില്‍ തന്നെ ഇംഗ്ലണ്ട് നായകന് മറ്റൊരു ചരിത്ര നേട്ടത്തിനു അര്‍ഹനാവുകയായിരുന്നു. തുടര്‍ച്ചയായ 12...
ശക്തം കുക്കും റൂട്ടും, ഇംഗ്ലണ്ടിനു മേല്‍ക്കൈ
ഇംഗ്ലണ്ടിലെ ആദ്യ ഡേ നൈറ്റ് ടെസ്റ്റില്‍ ആതിഥേയര്‍ക്ക് മികച്ച തുടക്കം. എഡ്ജ്ബാസ്റ്റണില് ഇന്നലെ ആരംഭിച്ച ആദ്യ ടെസ്റ്റില്‍ തുടക്കത്തിലേറ്റ തിരിച്ചടികളെ അതിജീവിച്ച് അലിസ്റ്റര്‍ കുക്കു-ജോ റൂട്ട് സഖ്യം ഇംഗ്ലണ്ടിനെ ശക്തമായ നിലയിലേക്ക് എത്തിക്കകുയായിരുന്നു....
ഒലീവിയറിനു, റബാഡയ്ക്കും മുന്നില്‍ പതറി ഇംഗ്ലണ്ട്
ഡുവാനേ ഒലീവിയറിനും ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്കും മുന്നില്‍ ഇംഗ്ലണ്ട് പതറിയപ്പോള്‍ മാഞ്ചെസ്റ്റര്‍ ടെസ്റ്റില്‍ ആദ്യ ദിനം ഇംഗ്ലണ്ടിനുമേല്‍ ദക്ഷിണാഫ്രിക്കയ്ക്ക് മേല്‍ക്കൈ. ആദ്യ ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ജോണി ബാരിസ്റ്റോ(33*), ടോബി റോളണ്ട്-ജോണ്‍സ്(0) എന്നിവരാണ് ക്രീസില്‍....
നോട്ടിംഗഹാമില്‍ പിടിമുറുക്കി ദക്ഷിണാഫ്രിക്ക,ഇംഗ്ലണ്ടിനു ബാറ്റിംഗ് തകര്‍ച്ച, ലീഡ് 205 റണ്‍സ്
15 വിക്കറ്റുകള്‍ വീണ രണ്ടാം ദിനത്തില്‍ ഇംഗ്ലണ്ടിനുമേല്‍ വ്യക്തമായ ആധിപത്യവുമായി ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്ക നേടിയ 335 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സില്‍ 205 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. രണ്ടാം ദിവസത്തെ കളി...
ഇരട്ട ശതകത്തിനരികെ ജോ റൂട്ട്, ലോര്‍ഡ്സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ നിലയിലേക്ക്
ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ ആദ്യം പതറിയെങ്കിലും രണ്ടും മൂന്നും സെഷനുകളില്‍ ശക്തമായ ബാറ്റിംഗ് മറുപടി നല്കി ലോര്‍ഡ്സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ നിലയിലേക്ക്. ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 357/5 എന്ന നിലയിലാണ്...
സെമിയില്‍ ഇംഗ്ലണ്ടിനു ബാറ്റിംഗ് തകര്‍ച്ച
തങ്ങളുടെ ബൗളര്‍മാരില്‍ വിശ്വാസമര്‍പ്പിച്ച് കാര്‍ഡിഫില്‍ ബൗളിംഗ് തിരഞ്ഞെടുത്ത പാക്കിസ്ഥാന് ഇംഗ്ലണ്ടിനെ വരിഞ്ഞു കെട്ടിയപ്പോള്‍ കാര്‍ഡിഫില്‍ ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ നേടിയത് 211 റണ്‍സ്. 49.5 ഓവറില്‍ ഓള്‍ഔട്ടായ ഇംഗ്ലണ്ടിനായി ജോ റൂട്ട്(46),...
ന്യൂസിലാണ്ടിനു 311 റണ്‍സ് വിജയലക്ഷ്യം
നിര്‍ണ്ണായകമായ ഗ്രൂപ്പ് എ മത്സരത്തില്‍ ന്യൂസിലാണ്ടിനു 311 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49.3 ഓവറില്‍ 310 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. അലക്സ് ഹെയില്‍സ്, ജോ റൂട്ട്, ബെന്‍ സ്റ്റോക്സ്...
അനായാസ ജയമൊരുക്കി ഇംഗ്ലീഷ് ബാറ്റ്സ്മാന്മാര്
ബംഗ്ലാദേശിന്റെ 306 റണ്‍സ് വിജയലക്ഷ്യം യാതൊരു ബുദ്ധിമുട്ടുമില്ലാതെ സ്വന്തമാക്കി ഇംഗ്ലണ്ട്. 47.2 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് ജയം സ്വന്തമാക്കിയത്. ജേസണ്‍ റോയ് വീണ്ടും പരാജയപ്പെട്ടപ്പോള്‍ അലക്സ് ഹെയില്‍സ്(95), ജോ റൂട്ട്(133*),...
അജയം ഇംഗ്ലണ്ട്
വെസ്റ്റിന്‍ഡീസിനെ തകര്‍ത്തെറിഞ്ഞ് ഇംഗ്ലണ്ടിനു പരമ്പരയില്‍ സമ്പൂര്‍ണ്ണ വിജയം. ബാര്‍ബഡോസില്‍ അരങ്ങേറിയ മൂന്നാം ഏകദിനത്തില്‍ 186 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇംഗ്ലണ്ട് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 328 റണ്‍സ് നേടിയപ്പോള്‍ കരീബിയന്‍...
ഇംഗ്ലണ്ടിനു നാല് വിക്കറ്റ് ജയം, പരമ്പര
ആവേശകരമായ മത്സരത്തില്‍ ഇംഗ്ലണ്ടിനു വെസ്റ്റീന്‍ഡീസിനെതിരെ 4 വിക്കറ്റ് ജയം. ഇംഗ്ലണ്ട് മധ്യനിര പൂര്‍ണ്ണമായും പരാജയപ്പെട്ടപ്പോള്‍ ജോ റൂട്ട്-ക്രിസ് വോക്സ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനു തുണയായത്. വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 226 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട്...