Home Tags James Anderson

Tag: James Anderson

ഞങ്ങള്‍ തമ്മില്‍ യാതൊരു മത്സരവുമില്ല , ആന്‍ഡേഴ്സണുമൊത്തുള്ള വിജയത്തെക്കുറിച്ച് സ്റ്റുവര്‍ട് ബ്രോഡ്

താനും ജെയിംസ് ആന്‍ഡേഴ്സണും തമ്മില്‍ യാതൊരുവിധത്തിലുള്ള മത്സരബുദ്ധിയുമില്ലെന്നും അതിനാല്‍ തന്നെയാണ് ഞങ്ങള്‍ക്കുടെ കോമ്പിനേഷന്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നതെന്നും പറഞ്ഞ് സ്റ്റുവര്‍ട് ബ്രോഡ്. തനിക്കും ജെയിംസ് ആന്‍ഡേഴ്സണും തമ്മില്‍ എന്ത് വേണമെങ്കിലും ചര്‍ച്ച...

ഇംഗ്ലണ്ടിൽ വെച്ച് ആൻഡേഴ്സണെ നേരിടുകയെന്നത് കനത്ത വെല്ലുവിളി : രഹാനെ

ഇംഗ്ലണ്ടിൽ വെച്ച് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സണെ നേരിടുകയെന്നത് ബാറ്റ്സ്മാൻ എന്ന നിലയിൽ തനിക്ക് കടുത്ത വെല്ലുവിളിയാണെന്ന് ഇന്ത്യൻ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ. ഇന്റർനാഷണൽ ക്രിക്കറ്റിൽ ഏതൊരു ബൗളറെ...

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഇംഗ്ലണ്ട് ടീമിൽ ജെയിംസ് ആൻഡേഴ്സണും ബെയർസ്‌റ്റോയും

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ട് ടീമിൽ തിരിച്ചെത്തി ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സണും ജോണി ബെയർസ്റ്റോയും. കഴിഞ്ഞ ആഷസിൽ ഓസ്‌ട്രേലിയക്കെതിരെയുള്ള ഒന്നാം ടെസ്റ്റിൽ പരിക്കേറ്റ് പുറത്തുപോയതിന് ശേഷം ജെയിംസ് ആൻഡേഴ്സൺ ഇംഗ്ലണ്ട് ടീമിൽ...

ടെസ്റ്റ് ടീമിലേക്ക് തിരികെ എത്തുവാന്‍ കഠിന പരിശീലനം നടത്തുവാന്‍ ജോണി ബൈര്‍സ്റ്റോ ദക്ഷിണാഫ്രിക്കയിലേക്ക്

ജോണി ബൈര്‍സ്റ്റോയും ജെയിംസ് ആന്‍ഡേഴ്സണും അടക്കുമുള്ള ചില ഇംഗ്ലീഷ് താരങ്ങള്‍ ദക്ഷിണാഫ്രിക്കയിലേക്ക് പരിശീലനത്തിനായി യാത്രയാകുന്നു. ഡിസംബര്‍ 1 മുതല്‍ 14 വരെ ദക്ഷിണാഫ്രിക്കയിലെ പോച്ച്ഫെസ്റ്റ്രൂമിലാണ് പരിശീലന ക്യാമ്പ് നടക്കുന്നത്. ആഷസിലെ മോശം ബാറ്റിംഗ്...

ഫിറ്റ്നസ് വീണ്ടെടുക്കാൻ ജെയിംസ് ആൻഡേഴ്സൺ മാഞ്ചസ്റ്റർ സിറ്റിയിൽ!

ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സൺ ഫിറ്റ്നസ് വീണ്ടെടുക്കാൻ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയിൽ. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡാണ് ആൻഡേഴ്സൺ തന്റെ ഫിറ്റ്നസ് വീണ്ടെടുക്കാൻ മാഞ്ചസ്റ്റർ സിറ്റിയുടെ ക്യാമ്പസിൽ പോവുമെന്ന് അറിയിച്ചത്....

ഹോം ആനുകൂല്യം ഇംഗ്ലണ്ട് ഉപയോഗിച്ചില്ലെന്ന് ജെയിംസ് ആൻഡേഴ്സൺ

ആഷസ് പരമ്പരയിൽ ഇംഗ്ലണ്ട് ഹോം ആനുകൂല്യം ഉപയോഗിച്ചില്ലെന്ന് പറഞ്ഞ് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സൺ. ആഷസ് പരമ്പരക്ക് ഒരുക്കിയ പിച്ചുകൾ എല്ലാം ഓസ്‌ട്രേലിയയെ തുണയ്ക്കുന്ന പിച്ചുകൾ ആയിരുന്നെന്നും ആൻഡേഴ്സൺ പറഞ്ഞു. ആഷസ്...

ആൻഡേഴ്സൺ ആഷസിന് പുറത്ത്, ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി

ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ പരിക്കേറ്റ് പുറത്തുപോയ ജെയിംസ് ആൻഡേഴ്സൺ ആഷസ് പരമ്പരയിൽ നിന്ന് പുറത്ത്. ഇതോടെ ആഷസ് പരമ്പര സ്വന്തമാക്കാൻ ഒരുങ്ങുന്ന ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയാണിത്. ആൻഡേഴ്സണ് പകരക്കാരനായി ക്രെയ്ഗ് ഓവർട്ടൺ...

അയര്‍ലണ്ടിനെതിരെ ആന്‍ഡേഴ്സണില്ല

അയര്‍ലണ്ടിനെതിരെ നാളെ നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് ടീമില്‍ നിന്ന് പുറത്തായി ജെയിംസ് ആന്‍ഡേഴ്സണ്‍. താരം പരിക്കിന്റെ പിടിയിലായിരുന്നുവെങ്കിലും അയര്‍ലണ്ടിനെതിരെയുള്ള സ്ക്വാഡില്‍ ഇംഗ്ലണ്ട് ഉള്‍പ്പെടുത്തുകയായിരുന്നു. താന്‍ വേഗത്തില്‍ സുഖം പ്രാപിക്കുകയാണെന്ന് കഴിഞ്ഞ ദിവസം താരം തന്നെ...

ആഷസിന് മുമ്പ് പൂര്‍ണ്ണാരോഗ്യവാനായി തിരികെ എത്തുമെന്ന പ്രതീക്ഷയില്‍ ജെയിംസ് ആന്‍ഡേഴ്സണ്‍

ആഷസ് പരമ്പരയ്ക്ക് മുമ്പ് ജെയിംസ് ആന്‍ഡേഴ്സണ്‍ പൂര്‍ണ്ണാരോഗ്യവാനായി തിരികെ എത്തുമെന്ന പ്രതീക്ഷയില്‍ ഇംഗ്ലണ്ട് ടീമും ജെയിംസ് ആന്‍ഡേഴ്സണും. പരിക്കിനെത്തുടര്‍ന്ന് കൗണ്ടി ചാമ്പ്യന്‍ഷിപ്പിലെ അവസാന മത്സരങ്ങളില്‍ നിന്ന് വിട്ട് നിന്ന താരത്തെ ഇംഗ്ലണ്ട് അയര്‍ലണ്ടിനെതിരെയുള്ള...

ആഷസ് ആദ്യ ടെസ്റ്റില്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ കളിച്ചേക്കില്ല

പരിക്ക് മൂലം ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ജെയിംസ് ആന്‍ഡേഴ്സണിന്റെ സേവനം ലഭിച്ചേക്കില്ലെന്ന് സൂചന. ജൂലൈ 24ന് അയര്‍ലണ്ടിനെതിരെയുള്ള ഏക ടെസ്റ്റിലും ഓഗസ്റ്റ് 1ന് ആഷസിലുമാണ് താരം ഇപ്പോള്‍ കളിക്കുന്നത് സംശയത്തിലായിരിക്കുന്നത്....

മാര്‍ക്ക് വുഡ് ആഷസ് ടീമില്‍ മുതല്‍ക്കൂട്ടാവും – ആന്‍ഡേഴ്സണ്‍

വിന്‍ഡീസിനെതിരെ മൂന്നാം ടെസ്റ്റില്‍ തിളങ്ങി ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പ്രകടനം പുറത്തെടുത്ത മാര്‍ക്ക് വുഡ് ആഷസിനുള്ള ഇംഗ്ലണ്ട് ടീമിലേക്ക് ഏറെ സാധ്യതയുള്ള താരമാണ് ജെയിംസ് ആന്‍ഡേഴ്സണ്‍. വരുന്ന ആഷസിലേക്കുളള ടീമിനു മുതല്‍ക്കൂട്ടാകുന്ന താരമായി...

232 റണ്‍സ് ജയവുമായി ഇംഗ്ലണ്ടിനു ആശ്വാസത്തോടെ മടക്കം, ശതകവുമായി പുറത്താകാതെ ചേസ്

പരമ്പര നേരത്തെ തന്നെ കൈവിട്ടിരിന്നുവെങ്കിലും മൂന്നാം ടെസ്റ്റില്‍ ആശ്വാസ ജയം സ്വന്തമാക്കി ഇംഗ്ലണ്ട്. സെയിന്റ് ലൂസിയയില്‍ ഇംഗ്ലണ്ട് 232 റണ്‍സിന്റെ മികച്ച വിജയമാണ് സ്വന്തമാക്കിയത്. മാര്‍ക്ക് വുഡിന്റെ ഒന്നാം ഇന്നിംഗ്സ് മികവിന്റെ ബലത്തിലാണ്...

ഇംഗ്ലണ്ട് കൂറ്റന്‍ ജയത്തിലേക്ക്, വിജയം 4 വിക്കറ്റ് അകലെ

വിന്‍ഡീസിനെതിരെ മൂന്നാം ടെസ്റ്റില്‍ വലിയ വിജയത്തിലേക്ക് നീങ്ങുവാനൊരുങ്ങി ഇംഗ്ലണ്ട്. മത്സരത്തിന്റെ നാലാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ വിന്‍ഡീസ് 136/6 എന്ന നിലയിലാണ് സ്ഥിതി ചെയ്യുന്നത്. വിജയത്തിനായി വിന്‍ഡീസ് 349 റണ്‍സ് ഇനിയും...

361 റണ്‍സിനു ഡിക്ലയര്‍ ചെയ്ത് ഇംഗ്ലണ്ട്, വിന്‍ഡീസിനു ജയിക്കുവാന്‍ റണ്‍ മല കടക്കണം

സെയിന്റ് ലൂസിയയിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ജയം സ്വന്തമാക്കുവാന്‍ വിന്‍ഡീസ് 485 റണ്‍സ് നേടണം. 361/5 എന്ന നിലയില്‍ ഇംഗ്ലണ്ട് തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 122 റണ്‍സ് നേടിയ ജോ...

ഹെറ്റ്മ്യറും വീണു, 81 റണ്‍സിനു ശേഷം, വിന്‍ഡീസ് ഇന്നിംഗ്സിനു തിരശ്ശീല

വിന്‍ഡീസിന്റെ ശേഷിക്കുന്ന രണ്ട് വിക്കറ്റുകള്‍ 25 റണ്‍സ് കൂടി നേടുന്നതിനിടയില്‍ ഇംഗ്ലണ്ട് വീഴ്ത്തിയപ്പോള്‍ ബാര്‍ബഡോസില്‍ വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് 289 റണ്‍സില്‍ അവസാനിച്ചു. ഇന്നലത്തെ സ്കോറായ 264/8 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച...
Advertisement

Recent News