Home Tags James Anderson

Tag: James Anderson

നാലാം വിക്കറ്റും ആന്‍ഡേഴ്സണ്, പാക്കിസ്ഥാന്റെ നില പരുങ്ങലില്‍

ഇംഗ്ലണ്ടും പാക്കിസ്ഥാനും തമ്മിലുള്ള സൗത്താംപ്ടണ്‍ ടെസ്റ്റ് മൂന്നാം ദിവസം കളി ആരംഭിച്ച് അധികം വൈകാതെ തന്നെ അസാദ് ഷഫീക്കിനെയും പാക്കിസ്ഥാന് നഷ്ടമായി. 20 ഓവര്‍ പിന്നിടുമ്പോള്‍ പാക്കിസ്ഥാന്‍ 40/4 എന്ന നിലയിലാണ്. ഇന്ന്...

പാക്കിസ്ഥാന്‍ ടോപ് ഓര്‍ഡറിനെ തകര്‍ത്തെറിഞ്ഞ് ജെയിംസ് ആന്‍ഡേഴ്സണ്‍, അറുനൂറാം ടെസ്റ്റ് വിക്കറ്റിലേക്കെത്തുവാന്‍ ആന്‍ഡേഴ്സണ് ഇനി...

583/8 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഇംഗ്ലണ്ടിന് സൗത്താംപ്ടണ്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ വമ്പന്‍ മേല്‍ക്കൈ. പാക്കിസ്ഥാന്റെ ആദ്യ ഇന്നിംഗ്സ് രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 24/3 എന്ന നിലയിലാണ്. പാക്കിസ്ഥാന്‍...

മൂന്ന് ശതകങ്ങള്‍ക്ക് ശേഷം മൂന്ന് പരാജയങ്ങള്‍, ഷാന്‍ മസൂദിനെ ജെയിംസ് ആന്‍ഡേഴ്സണ്‍ പുറത്താക്കുന്നത് എട്ടാം...

ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുമ്പ് തന്റെ അവസാന രണ്ട് ഇന്നിംഗ്സുകളില്‍ പാക് ഓപ്പണര്‍ ഷാന്‍ മസൂദ് രണ്ട് ശതകങ്ങളാണ് നേടിയത്. 135, 100 എന്നീ സ്കോറുകള്‍ നേടിയ താരം മാഞ്ചസ്റ്ററിലെ ഈ പരമ്പരയിലെ ആദ്യ...

പൊരുതി നിന്നത് മുഹമ്മദ് റിസ്വാന്‍ മാത്രം, പാക്കിസ്ഥാന്‍ 223/9 എന്ന നിലയില്‍

സൗത്താംപ്ടണ്‍ ടെസ്റ്റിലെ രണ്ടാം ദിവസവും മഴ ബഹുഭൂരിഭാഗവും കവര്‍ന്നപ്പോള്‍ മത്സരത്തില്‍ 223/9 എന്ന നിലയില്‍ പാക്കിസ്ഥാന്‍. മുഹമ്മദ് റിസ്വാന്റെ ചെറുത്ത് നില്പാണ് പാക്കിസ്ഥാനെ വലിയ  തകര്‍ച്ചയില്‍ നിന്ന് കരയറ്റിയത്. 126/5 എന്ന നിലയില്‍ രണ്ടാം...

ഷാന്‍ മസൂദിനെ നഷ്ടമായെങ്കിലും കരുതലോടെ പാക്കിസ്ഥാന്‍ മുന്നോട്ട്

സൗത്താംപ്ടണിലെ ഇംഗ്ലണ്ട് പാക്കിസ്ഥാന്‍ രണ്ടാം ടെസ്റ്റില്‍ ആദ്യ ദിവസം ലഞ്ചിന് പിരിയുമ്പോള്‍ പാക്കിസ്ഥാന് * വിക്കറ്റ് നഷ്ടം. ഓപ്പണര്‍ ഷാന്‍ മസൂദിനെ ജെയിംസ് ആന്‍ഡേഴ്സണ്‍ പുറത്താക്കിയ ശേഷം തൊട്ടടുത്ത ഓവറില്‍ സ്റ്റുവര്‍ട് ബ്രോഡിന്റെ...

റിട്ടയര്‍മെന്റ് ഇപ്പോളില്ല, 2021-22 ആഷസ് വരെ കളിക്കുവാന്‍ ശ്രമിക്കും – ആന്‍ഡേഴ്സണ്‍

ഈ സീസണ്‍ അവസാനത്തില്‍ തനിക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് റിട്ടയര്‍ ചെയ്യുവാന്‍ പദ്ധതിയൊന്നുമില്ലെന്ന് അറിയിച്ച് ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍. ഇന്ന് വിളിച്ച് ചേര്‍ത്ത പത്ര സമ്മേളനത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. 2022ലെ...

പത്രസമ്മേളനം വിളിച്ച് ജെയിംസ് ആൻഡേഴ്സൺ, വിരമിക്കൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനകൾ

ഇംഗ്ലണ്ട് വെറ്ററൻ ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സൺ ക്രിക്കറ്റിൽ നിന്ന് വിരമിച്ചേക്കുമെന്ന് സൂചനകൾ. അതിന് മുന്നോടിയായി താരം പത്ര സമ്മേളനം വിളിച്ചിട്ടുണ്ടെന്നും ഇന്ന് മാധ്യമങ്ങളെ കാണുമെന്നും ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. മാധ്യമങ്ങളെ...

ക്രെയിഗ് ബ്രാത്‍വൈറ്റ് – ഇംഗ്ലണ്ട് രാജകീയ പേസ് ബൗളിംഗ് സഖ്യത്തിന്റെ അഞ്ഞൂറാം വിക്കറ്റ്

ക്രെയിഗ് ബ്രാത്‍വൈറ്റിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട് ബ്രോഡ് തന്റെ അഞ്ഞൂറാം വിക്കറ്റ് നേടിയപ്പോള്‍ ബ്രോഡിന്റെ സഹതാരം ജെയിംസ് ആന്‍ഡേഴ്സണും തന്റെ അഞ്ഞൂറാം വിക്കറ്റായി വീഴ്ത്തിയത് ക്രെയിഗ് ബ്രാത്‍വൈറ്റിനെ ആയിരുന്നു...

ഷെയിന്‍ ഡോവ്‍റിച്ചിന് അര്‍ദ്ധ ശതകം, 318 റണ്‍സിന് ഓള്‍ഔട്ടായി വിന്‍ഡീസ്

ഇംഗ്ലണ്ടിനെതിരെ സൗത്താംപ്ടണ്‍ ടെസ്റ്റില്‍ വിന്‍ഡീസ് 318 റണ്‍സിന് ഓള്‍ഔട്ട്. 204 റണ്‍സിന് ഇംഗ്ലണ്ടിനെ പുറത്താക്കിയ വിന്‍ഡീസ് തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍ 318 റണ്‍സ് നേടിയിട്ടുണ്ട്. മത്സരത്തില്‍ 114 റണ്‍സ് ലീഡ് ടീം നേടിയിട്ടുണ്ട്. ക്രെയിഗ്...

അടുത്ത ആഷസിന് കളിക്കാനുണ്ടാകുമോ എന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല – ആന്‍ഡേഴ്സണ്‍

ഓസ്ട്രേലിയയില്‍ നടക്കുന്ന അടുത്ത ആഷസ് പരമ്പരയില്‍ കളിക്കാന്‍ താനുണ്ടാകുമോ എന്ന കാര്യം സത്യസന്ധമായി ചിന്തിച്ചിട്ടില്ലെന്ന് പറഞ്ഞ് ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍. 18 മാസങ്ങള്‍ക്കപ്പുറമാണ് അടുത്ത ആഷസ്, അതിനെക്കുറിച്ച് താനിപ്പോള്‍ ചിന്തിച്ചിട്ടില്ല, ഇപ്പോള്‍...

പേസര്‍മാര്‍ക്ക് റൊട്ടേഷന്‍ പോളിസി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് – ജെയിംസ് ആന്‍ഡേഴ്സണ്‍

വിന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് പേസര്‍മാര്‍ക്ക് റൊട്ടേഷന്‍ പോളിസി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജെയിംസ് ആന്‍ഡേഴ്സണ്‍ വ്യക്തമാക്കി. റിട്ടയര്‍മെന്റിന്റെ വക്കിലെത്തിയ താരം കോവിഡ് ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമ്പോള്‍ റൊട്ടേഷന്‍ പോളിസി ഉണ്ടെങ്കില്‍ അത്...

ഇംഗ്ലണ്ടില്‍ ടെസ്റ്റിന് നിറഞ്ഞ സ്റ്റേഡിയം പതിവ്, അതിനാല്‍ തന്നെ ഒഴിഞ്ഞ സ്റ്റേഡിയത്തില്‍ കളിക്കുക പ്രയാസകരം

ഇംഗ്ലണ്ടില്‍ ക്രിക്കറ്റിന് എന്നും ആരാധകരുണ്ടാകാറുണ്ടെന്നും ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യ ദിനങ്ങളില്‍ പോലും സ്റ്റേഡിയം നിറയെ ആളുകളുണ്ടാകാറുണ്ടെന്നും അതിനാല്‍ തന്നെ ഒഴിഞ്ഞ സ്റ്റേഡിയത്തില്‍ കളിക്കുക താരങ്ങള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുമെന്ന് പറഞ്ഞ് ഇംഗ്ലണ്ട് പേസ്...

ക്രിക്കറ്റ് പുനരാരംഭിക്കുന്നതിന് മുമ്പ് ബോര്‍ഡ് താരങ്ങളുടെ സുരക്ഷ ഉറപ്പാക്കണം – ജെയിംസ് ആന്‍ഡേഴ്സണ്‍

ക്രിക്കറ്റ് മടങ്ങി വരുന്നതിന് മുമ്പ് താരങ്ങള്‍ക്ക് വേണ്ട സുരക്ഷ ഉറപ്പാക്കി ഇംഗ്ലണ്ട് ബോര്‍ഡ് തങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്തേണ്ടതുണ്ടെന്ന് പറഞ്ഞ് ജെയിംസ് ആന്‍ഡേഴ്സണ്‍. ക്രിക്കറ്റ് മടങ്ങി വരേണ്ടത് ആവശ്യമാണ്, എന്നാല്‍ ഇത്തരത്തില്‍ ഒരു സാഹചര്യത്തില്‍...

ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകനെതിരെ പന്തെറിയുവാന്‍ ഇഷ്ടമല്ലായിരുന്നുവെന്ന് ഇന്ത്യന്‍ മുന്‍ നിര പേസര്‍മാര്‍

ടെസ്റ്റില്‍ ഇംഗ്ലണ്ട് പേസ് ബൗളിംഗിന്റെ കുന്ത മുനകളാണ് സ്റ്റുവര്‍ട് ബ്രോഡും സീനിയര്‍ താരം ജെയിംസ് ആന്‍ഡേഴ്സണും. ഇരുവരും പരസ്പരം സഹകരിച്ച് ഇംഗ്ലണ്ടിനെ വലിയ വിജയങ്ങളിലേക്ക് നയിച്ചിട്ടുണ്ടെങ്കിലും ഇരുവരും പന്തെറിയുവാന്‍ ഇഷ്ടപ്പെടാത്ത താരം ആരെന്നതില്‍...

അടുത്ത വര്‍ഷവും കളിക്കുന്നത് തീരുമാനിക്കുക തന്റെ ഫിറ്റ്നെസ്സ് നില

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 38 വയസ്സ് തികയുന്ന ഇംഗ്ലണ്ട് മുന്‍ നിര പേസര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ തന്റെ റിട്ടയര്‍മെന്റ് പ്ലാനിനെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്. അടുത്ത വര്‍ഷവും താന്‍ കളിക്കുന്നുണ്ടെങ്കില്‍ അത് നിര്‍ണ്ണയിക്കുക തന്റെ ഫിറ്റ്നെസ്സ്...
Advertisement

Recent News