Browsing Tag

Islamabad United

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ നിന്നുള്ള പിന്മാറ്റ തീരുമാനത്തിൽ നിന്ന് പിന്മാറി ഹസന്‍ അലി

വ്യക്തിപരമായ കാരണങ്ങളാൽ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ നിന്ന് പിന്മാറുകയാണെന്ന് പറഞ്ഞ ഹസന്‍ അലി തന്റെ തീരുമാനത്തിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചു. കുടുംബത്തിലൊരു പ്രശ്നമുണ്ടായിരുന്നുവെന്നും തന്റെ സാന്നിദ്ധ്യം ഏറെ ആവശ്യമായി…

വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ നിന്ന് ഹസന്‍ അലി പിന്മാറി

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ നിന്ന് പിന്മാറി ഇസ്ലാമാബാദ് യുണൈറ്റഡ് താരം ഹസന്‍ അലി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് താരത്തിന്റെ പിന്മാറ്റം. ഈ സീസണിൽ പത്ത് വിക്കറ്റ് നേടിയ താരം ബൗളര്‍മാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. പിഎസ്എൽ…

പരിക്ക്, ഫഹീം അഷ്റഫിന് പാക്കിസ്ഥാൻ സൂപ്പര്‍ ലീഗ് നഷ്ടമാകും

പരിക്കേറ്റ ഫഹീം അഷ്റഫ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ നിന്ന് പുറത്ത് പോകും. ജൂൺ 9ന് നടന്ന ഇസ്ലാമാബാദ് യുണൈറ്റഡ് - ലാഹോര്‍ ഖലന്തേഴ്സ് മത്സരത്തിനിടെയാണ് താരത്തിന്റെ വിരലിന് പരിക്കേറ്റത്. ബൗളിംഗിനിടെ തന്റെ സ്പെല്ലിൽ രണ്ട് ഓവര്‍…

ഫവദ് അഹമ്മദ് കോവിഡ് പോസിറ്റീവ്, പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ മത്സരം നാളത്തേക്ക് മാറ്റി

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ക്വേറ്റ ഗ്ലാഡിയേറ്റേഴ്സും ഇസ്ലാമാബാദ് യുണൈറ്റഡും തമ്മില്‍ നടക്കേണ്ട മത്സരം നാളത്തേക്ക് മാറ്റി. ഓസ്ട്രേലിയന്‍ താരം ഫവദ് അഹമ്മദ് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതോടെയാണ് ഈ മാറ്റം. രണ്ട് ദിവസം മുമ്പ്…

ഇസ്ലാമാബാദ് യുണൈറ്റഡിന്റെ കോച്ചായി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ ആറാം പതിപ്പില്‍ ടീമിന്റെ പരിശീലകനായി എത്തുക ജോഹന്‍ ബോത്തയെന്ന് അറിയിച്ച് ഫ്രാ‍ഞ്ചൈസി. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഇപ്പോള്‍ ഓസ്ട്രേലിയന്‍ പൗരത്വം സ്വീകരിച്ചിരിക്കുകയാണ്. താരം അടുത്തിടെ ബിഗ് ബാഷ് കളിക്കുവാനായി…

അനായാസ ജയവുമായി മുല്‍ത്താന്‍ സുല്‍ത്താന്‍സ്

ടോപ് ഓര്‍ഡറില്‍ ലൂക്ക് റോഞ്ചി അര്‍ദ്ധ ശതകവുമായി തിളങ്ങിയെങ്കിലും മറ്റു താരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ നൂറ് റണ്‍സ് കടക്കുമോ എന്ന് തോന്നിപ്പിച്ച ഇസ്ലാമാബാദ് യുണൈറ്റഡിനെ എട്ടാം വിക്കറ്റില്‍ സമിത് പട്ടേല്‍(20*) ഫഹീം അഷ്റഫ്(20*) കൂട്ടുകെട്ട്…

തിളങ്ങാനാകാതെ എബി ഡി വില്ലിയേഴ്സ്, ലാഹോര്‍ ഖലന്തേഴ്സിനെ പരാജയപ്പെടുത്തി ഇസ്ലാമാബാദ് തുടങ്ങി

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2019ന്റെ ഉദ്ഘാടന മത്സരത്തില്‍ 5 വിക്കറ്റ് വിജയവുമായി ഇസ്ലാമാബാദ് യുണൈറ്റഡ്. ലാഹോര്‍ ഖലന്തേഴ്സിന്റെ 172 റണ്‍സ് ലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 4 പന്ത് അവശേഷിക്കെയാണ് ഇസ്ലാമാബാദ് മറികടന്നത്. ആദ്യം ബാറ്റ് ചെയ്ത…

ഇസ്ലാമാബാദ് യുണൈറ്റഡിനു പുതിയ നായകന്‍

പാക്കിസ്ഥാന്‍‍ സൂപ്പര്‍ ലീഗ് ഫ്രാഞ്ചൈസിയായ ഇസ്ലാമാബാദ് യുണൈറ്റഡിനു പുതിയ നായകന്‍. മുഹമ്മദ് സമി ടീമിനെ പുതിയ സീസണില്‍ നയിക്കുമെന്നാണ് ഫ്രാഞ്ചൈസി ഇന്ന് വ്യക്തമാക്കിയത്. കറാച്ചിയെ 27 ടി20 മത്സരങ്ങളില്‍ നയിച്ചിട്ടുള്ള താരം ഇസ്ലാമാബാദ്…

മിസ്ബ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഡ്രാഫ്ടിലേക്ക്

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് നാലാം സീസണില്‍ ഇസ്ലാമാബാദ് യുണൈറ്റഡ് ക്യാംപില്‍ മിസ്ബ ഉള്‍ ഹക്ക് കളിക്കില്ലെങ്കിലും താരം കളിക്കാരനായി ടൂര്‍ണ്ണമെന്റിലേക്ക് മടങ്ങിയെത്തുവാന്‍ ശ്രമിക്കുന്നുവെന്ന് സൂചനകള്‍. താരത്തിനെ മാനേജ്മെന്റ് റോളില്‍…

ഇസ്ലാമാബാദ് യുണൈറ്റഡ് ചാമ്പ്യന്‍മാര്‍

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2018 വിജയികളായി ഇസ്ലാമാബാദ് യുണൈറ്റഡ്. നിലവിലെ ചാമ്പ്യന്മാരായ പേഷ്വാര്‍ സല്‍മിയ്ക്കെതിരെ മൂന്ന് വിക്കറ്റ് ജയമാണ് ഇസ്ലാമാബാദ് യുണൈറ്റഡ് നേടിയത്. ലൂക്ക് റോഞ്ചി 26 പന്തില്‍ നേടിയ 52 റണ്‍സാണ് കളി ഇസ്ലാമാബാദിനു…