Home Tags Ishan Kishan

Tag: Ishan Kishan

മുംബൈയെ ഐപിഎല്‍ ഫൈനലിലേക്ക് എത്തിച്ച് സൂര്യകുമാര്‍ യാദവ്

ഐപിഎല്‍ ഒന്നാം ക്വാളിഫയറില്‍ മുംബൈയ്ക്ക് ജയം. ഇന്ന് നടന്ന മത്സരത്തില്‍ ചെന്നൈയെ 131 റണ്‍സില്‍ ഒതുക്കിയ മുംബൈ ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ 18.3 ഓവറില്‍ മറികടക്കുകയായിരുന്നു. തുടക്കം മോശമായിരുന്നുവെങ്കിലും മൂന്നാം വിക്കറ്റില്‍...

മുംബൈയുടെ വേഗതയേറിയ അര്‍ദ്ധ ശതകങ്ങള്‍ എല്ലാം പിറന്നത് കൊല്‍ക്കത്തയ്ക്കെതിരെ

ഇന്ന് ഈ സീസണിലെ വേഗതയേറിയ അര്‍ദ്ധ ശതകം ഹാര്‍ദ്ദിക് പാണ്ഡ്യ നേടുമ്പോള്‍ മുംബൈയ്ക്ക് വേണ്ടിയുള്ള വേഗതയേറിയ അര്‍ദ്ധ ശതകങ്ങളില്‍ മറ്റ് രണ്ട് താരങ്ങള്‍ക്കൊപ്പം എത്തുകയായിരുന്നു ഇന്ത്യയുടെ ഓള്‍റൗണ്ടര്‍. മുംബൈയ്ക്ക് വേണ്ടി 17 പന്തില്‍...

ശിക്ഷയായി ഇമോജി കിറ്റ്, അതിലും റെക്കോർഡിട്ട് മുംബൈ ഇന്ത്യൻസിന്റെ ഇഷാൻ കിഷൻ

രസകരമായ ഒരു റെക്കോർഡുമായി മുംബൈ ഇന്ത്യൻസ് താരം ഇഷാൻ കിഷൻ. കളിക്കളത്തിന് പുറത്തും താരങ്ങളുടെ പ്രൊഫഷണലിസം ഉറപ്പു വരുത്തുന്നതിനായി ഇമോജി കിറ്റുകൾ എന്നൊരു ട്രഡിഷൻ മുംബൈ ഇന്ത്യൻസ് കൊണ്ട് വന്നിരുന്നു. പ്രൊഫഷണൽ അല്ലാതെയുള്ള...

ഇംഗ്ലണ്ട് ഇലവനെതിരെ മികച്ച സ്കോര്‍ നേടി ഇന്ത്യ എ

ഇംഗ്ലണ്ട് ഇലവനെതിരെ മികച്ച സ്കോര്‍ നേടി ഇന്ത്യ എ ടീം. പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവരുടെ അര്‍ദ്ധ ശതകങ്ങളാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. 50 ഓവറില്‍ 8...

മികച്ച തുടക്കം നഷ്ടപ്പെടുത്തി മുംബൈ ഇന്ത്യന്‍സ്, ഐപിഎലിലെ വരവറിയിച്ച് ജോഫ്ര ആര്‍ച്ചര്‍

മികച്ച തുടക്കത്തിനു ശേഷം മികച്ച തിരിച്ചുവരവ് നടത്തി രാജസ്ഥാന്‍ റോയല്‍സ്. ഒരു ഘട്ടത്തില്‍ 200നടുത്തുള്ള സ്കോര്‍ ടീം നേടുമെന്ന് തോന്നിപ്പിച്ചുവെങ്കിലും അവസാന ഓവറുകളില്‍ മികച്ച ബൗളിംഗ് പ്രകടനമാണ് ജോഫ്ര ആര്‍ച്ചറുടെ നേതൃത്വത്തില്‍ രാജസ്ഥാന്‍...

ഇഷാന്‍ കിഷന്‍ അടുത്ത മത്സരം കളിച്ചേക്കുമെന്ന് സൂചന നല്‍കി രോഹിത് ശര്‍മ്മ

റോയല്‍ ചലഞ്ചേഴ്സിനെതിരെയുള്ള മത്സരത്തിനിടെ പരിക്കേറ്റ മുംബൈ കീപ്പര്‍ ഇഷാന്‍ കിഷന്‍ മുംബൈയുടെ അടുത്ത മത്സരത്തില്‍ കളിച്ചേക്കുമെന്ന് സൂചന നല്‍കി രോഹിത് ശര്‍മ്മ. ഏപ്രില്‍ 22നു രാജസ്ഥാനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. ഒന്ന് രണ്ട്...

അടിച്ച് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹിയ്ക്കെതിരെ മികച്ച സ്കോര്‍

ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് മികച്ച സ്കോര്‍ നേടി മുംബൈ ഇന്ത്യന്‍സ്. ടോസ് നേടിയ ഡല്‍ഹി മുംബൈയോട് ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. രോഹിത് ശര്‍മ്മയ്ക്ക് പകരം സൂര്യകുമാര്‍ യാദവിനെ ഓപ്പണിംഗ്...

രഞ്ജി ട്രോഫി ആദ്യ ദിനം കേരളം ശക്തമായ നിലയില്‍

രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡുമായുള്ള തങ്ങളുടെ ഉദ്ഘാടന മത്സരത്തില്‍ കേരളത്തിനു മികച്ച തുടക്കം. ടോസ് നേടി ആദ്യ ബാറ്റിംഗ് തിര‍ഞ്ഞെടുത്ത ജാര്‍ഖണ്ഡ് 200/9 എന്ന നിലയിലാണ്. വെളിച്ചക്കുറവ് മൂലം ആദ്യ ദിവസത്തെ കളി നേരത്തെ...

ഗുജറാത്തിനെ 21 റണ്‍സിനു പരാജയപ്പെടുത്തി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്

213 റണ്‍സ് എന്ന റണ്‍ മല കടക്കുവാനുള്ള ശ്രമത്തിനൊടുവില്‍ 21 റണ്‍സ് പരാജയം ഏറ്റുവാങ്ങി ഗുജറാത്ത് ലയണ്‍സ്. ക്രിസ് ഗെയിലിനോടു കിടപിടിക്കാവുന്നൊരു ഇന്നിംഗ്സുമായി ബ്രണ്ടന്‍ മക്കല്ലം(72) പൊരുതിയെങ്കിലും ക്രിസിനു ലഭിച്ചത് പോലുള്ള പിന്തുണ...
Advertisement

Recent News