Home Tags Ishan Kishan

Tag: Ishan Kishan

കൊല്‍ക്കത്തയുടെ പ്രതീക്ഷകള്‍ കാത്ത് രക്ഷിച്ച് കൈറണ്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ട്, മറികടക്കാനാകുമോ സണ്‍റൈസേഴ്സിന് മുംബൈയുടെ ഈ...

സണ്‍റൈസേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 149 റണ്‍സ് നേടി മുംബൈ ഇന്ത്യന്‍സ്. കൈറണ്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് ബാറ്റിംഗിനൊപ്പം ഇഷാന്‍ കിഷനും(33) സൂര്യകുമാര്‍ യാദവും(36) ക്വിന്റണ്‍ ഡി കോക്കും(25) എല്ലാം മികച്ച രീതിയില്‍ ബാറ്റ്...

ഇഷാൻ കിഷൻ ഉടൻ തന്നെ ഇന്ത്യൻ ടീമിലെത്തും: ഹർഭജൻ സിംഗ്

മുംബൈ ഇന്ത്യൻസിന്റെ യുവതാരം ഇഷാൻ കിഷൻ ഉടൻ തന്നെ ഇന്ത്യൻ ടീമിൽ ഇടം പിടിക്കുമെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. കഴിഞ്ഞ ദിവസം ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ പുറത്താവാതെ 47 പന്തിൽ...

ഡല്‍ഹിയ്ക്ക് തുടര്‍ച്ചയായ നാലാം തോല്‍വിയുടെ രുചിയറിയിച്ച് പോക്കറ്റ് ഡയനാമോ ഇഷാന്‍ കിഷന്‍

47 പന്തില്‍ നിന്ന് 72 റണ്‍സ് നേടിയ ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ ബാറ്റിംഗ് മികവില്‍ അനായാസമായ 9 വിക്കറ്റ് വിജയം നേടി മുംബൈ ഇന്ത്യന്‍സ്. ഐപിഎലില്‍ ഒരു ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം...

അവസാന നാല് ഓവറുകളില്‍ മുംബൈയുടെ താണ്ഡവും തുടരുന്നു, രാജസ്ഥാനെതിരെ നേടിയത് 68 റണ്‍സ്

ഐപിഎലിലെ ഏറ്റവും കരുത്തുറ്റ ബാറ്റിംഗ് നിര ഏതെന്ന ചോദിച്ചാല്‍ ഏവരും ഒരുപോലെ ഉത്തരം പറയുക മുംബൈ ഇന്ത്യന്‍സ് എന്നാവും. ആദ്യ മത്സരത്തില്‍ ചെന്നെയോട് പരാജയം ഏറ്റുവാങ്ങിയ ശേഷം ബാംഗ്ലൂരിനോട് സൂപ്പര്‍ ഓവറില്‍ തോല്‍വിയേറ്റു...

ഫോമിലേക്ക് മടങ്ങിയെത്തി ക്വിന്റണ്‍ ഡി കോക്ക്, ക്രുണാല്‍ പാണ്ഡ്യയുടെ തകര്‍പ്പനടിയില്‍ 200 കടന്ന് മുംബൈ...

ഐപിഎലില്‍ ഈ സീസണിലെ റണ്‍സ് വരള്‍ച്ച അവസാനിപ്പിച്ച് ക്വിന്റണ്‍ ഡി കോക്ക്. ഇന്ന് സണ്‍റൈസേഴ്സിനെതിരെയുള്ള മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈ ഇന്ത്യന്‍സിന് തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ നഷ്ടമാകുകയായിരുന്നു....

അവസാന ഓവറുകളില്‍ റണ്‍വേട്ട ശീലമാക്കി മുംബൈ ഇന്ത്യന്‍സ്

ഐപിഎലില്‍ ഏറ്റവും അപകടകരമായ ബാറ്റിംഗ് യൂണിറ്റ് ഏതെന്ന ചോദ്യം കണക്കുകള്‍ വെച്ച് വിലയിരുത്തിയാല്‍ അത് മുംബൈ ഇന്ത്യന്‍സെന്ന് ഉറപ്പിച്ച് പറയാനാകും ഏത് ക്രിക്കറ്റ് ആരാധകര്‍ക്കും. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നിന്ന് അവസാന അഞ്ചോവറുകളില്‍...

ഇഷാന്‍ കിഷനെ സൂപ്പര്‍ ഓവറില്‍ ഇറക്കാത്തതിനുള്ള കാരണം വ്യക്തമാക്കി രോഹിത് ശര്‍മ്മ

ഐപിഎലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ 99 റണ്‍സ് നേടി ജയത്തിന് തൊട്ടരുകില്‍ മുംബൈയെ എത്തിച്ച ശേഷം പുറത്തായ ഇഷാന്‍ കിഷന്‍ മത്സരം സൂപ്പര്‍ ഓവറിലേക്ക് പോകുന്നത് കണ്ട് നില്‍ക്കേണ്ടി വരികയായിരുന്നു. മുംബൈ എന്നാല്‍...

തുടക്കത്തില്‍ ഒരു സാധ്യതയുമില്ലായിരുന്നു, എല്ലാം ഇഷാന്റെയും പൊള്ളാര്‍ഡിന്റെയും മികവ് – രോഹിത് ശര്‍മ്മ

തങ്ങളുടെ ഇന്നിംഗ്സ് തുടങ്ങിയപ്പോള്‍ മത്സരത്തില്‍ യാതൊരുവിധ സാധ്യതയും തന്റെ ടീമിനില്ലായിരുന്നുവെന്ന് പറഞ്ഞ് രോഹിത് ശര്‍മ്മ. അവിടെ നിന്ന് വിജയം പിടിച്ചെടുക്കുവാനാകുമെന്ന നിലയിലേക്ക് എത്തിച്ചതിന്റെ ക്രെഡിറ്റ് മുഴുവന്‍ ഇഷാന്‍ കിഷനും കീറണ്‍ പൊള്ളാര്‍ഡിനുമാണെന്നും മുംബൈ...

ഇഷാന്‍ കിഷന്‍, കണ്ണീരില്‍ കുതിര്‍ന്ന ദിനമെങ്കിലും ജനഹൃദയങ്ങളില്‍ ഇടം പിടിച്ച് താരം

കഴിഞ്ഞ ഏതാനും സീസണിലായി മികച്ച പ്രകടനമാണ് ഇഷാന്‍ കിഷന്‍ മുംബൈയ്ക്കായി നടത്തിയിട്ടുള്ളത്. എന്നാല്‍ ഏവരെയും ഞെട്ടിച്ച് സൗരഭ് തിവാരിയെയാണ് മുംബൈ ആദ്യ രണ്ട് മത്സരങ്ങളില്‍ കളിപ്പിച്ചത്. തനിക്ക് ലഭിച്ച അവസരം മുതലാക്കി മികവാര്‍ന്ന...

വീണ്ടുമൊരു സൂപ്പര്‍ ഓവര്‍, തോല്‍വിയുടെ കയങ്ങളില്‍ നിന്ന് തിരിച്ചു കയറി മുംബൈ ഇന്ത്യന്‍സ്

കൂറ്റന്‍ തോല്‍വിയിലേക്ക് വീഴുമെന്ന നിലയില്‍ നിന്ന് മത്സരം സൂപ്പര്‍ ഓവറിലേക്ക് എത്തിച്ച് മുംബൈ ഇന്ത്യന്‍സ്. കീറണ്‍ പൊള്ളാര്‍ഡ് - ഇഷാന്‍ കിഷന്‍ കൂട്ടുകെട്ടിന്റെ വെടിക്കെട്ട് ബാറ്റിംഗിനൊപ്പം മത്സരം മാറി മറിഞ്ഞപ്പോള്‍ ഇരു ടീമുകളും...

താന്‍ സച്ചിനെ ആദ്യം കണ്ടപ്പോള്‍ അദ്ദേഹം സംസാരിച്ചതൊന്നും കേള്‍ക്കാന്‍ സാധിച്ചില്ല, അത്രയ്ക്കും താന്‍ മതി...

താന്‍ ആദ്യമായി സച്ചിനെ കണ്ടപ്പോള്‍ അദ്ദേഹത്തെ കണ്ട് മതി മറന്നുപോയെന്ന് പറഞ്ഞ് ഇഷാന്‍ കിഷന്‍. അന്ന് അദ്ദേഹം തന്നോട് പറഞ്ഞതൊന്നും താന്‍ കേട്ടില്ലെന്നും താനിങ്ങനെ മതിമറന്ന് നിന്നു പോയെന്നും ജാര്‍ഖണ്ഡില്‍ നിന്നുള്ള യുവ...

തുടക്കം പതറിയ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച് നായകന്‍ മനീഷ് പാണ്ടേയും ശിവം ഡുബേയും

26/3 എന്ന നിലയില്‍ ബാറ്റിംഗ് തുടക്കം തകര്‍ന്നുവെങ്കിലും ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ വിജയം കരസ്ഥമാക്കി ഇന്ത്യ എ. 27.5 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് ടീം വിജയത്തിലേക്ക് നീങ്ങിയത്. നാലാം വിക്കറ്റില്‍ ഇഷാന്‍ കിഷനുമായും...

എട്ട് വിക്കറ്റ് നഷ്ടമായെങ്കിലും വിജയം കൈവിടാതെ ഇന്ത്യ

ടി20യിലും ഒരോവര്‍ മാത്രം അധികമുണ്ടായ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ 2 വിക്കറ്റിന്റെ പൊരുതി നേടിയ വിജയവുമായി ഇന്ത്യ എ ടീം. ഇഷാന്‍ കിഷന്‍ 24 പന്തില്‍ നിന്ന് 5 ഫോറും 4 സിക്സും...

പരിക്കിനെത്തുടര്‍ന്ന് പൃഥ്വി ഷാ വിന്‍ഡീസ് എ ടൂറിലെ ഏകദിനങ്ങള്‍ക്കില്ല, പന്തിന് പകരം ഇഷാന്‍ കിഷന്‍,...

അടുത്താഴ്ച ആരംഭിക്കുവാനിരിക്കുന്ന ഇന്ത്യ എ യുടെ വിന്‍ഡീസ് പര്യടനത്തിലെ ഏകദിനങ്ങളില്‍ നിന്ന് പൃഥ്വി ഷാ പുറത്ത്. പരിക്കാണ് താരത്തിനെ പുറത്തിരുത്തുവാന്‍ കാരണമായത്. പൃഥ്വിയ്ക്ക് പകരം റുതുരാജ് ഗൈക്വാഡ് ആണ് ടീമിലേക്ക് എത്തുന്നത്. അഞ്ച്...

തന്റെ ലക്ഷ്യം സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുക എന്നത് മാത്രമായിരുന്നു

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയുള്ള ചേസിംഗിനിടെ താന്‍ ലക്ഷ്യം വെച്ചത് സ്ട്രൈക്ക് കൈമാറുക എന്നത് മാത്രമാണെന്ന് പറഞ്ഞ് ഇഷാന്‍ കിഷന്‍. സൂര്യകുമാര്‍ യാദവ് മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നതിനാലാണ് ഇത്. ചെപ്പോക്കിലെ പിച്ചില്‍ ബാറ്റിംഗ്...
Advertisement

Recent News