Browsing Tag

Ishan Kishan

ഇന്ത്യന്‍ ടീമിലെ എല്ലാവര്‍ക്കും സൂര്യകുമാര്‍ ബാറ്റ് ചെയ്യുന്നത് പോലെ ചെയ്യുവാന്‍ ആഗ്രഹം –…

ഇന്ത്യന്‍ ടീമിലെ ഏറ്റവും ഫോമിൽ കളിക്കുന്ന താരം ആരെന്ന് ചോദിച്ചാൽ ഏവരും പറയുക അത് സൂര്യകുമാര്‍ യാദവ് എന്ന് തന്നെയാണ്. ഏത് നിമിഷവും മത്സരം മാറ്റി മറിയ്ക്കുവാന്‍ ശേഷിയുള്ള താരം ഏതാനും മിനുട്ടുകള്‍ ക്രീസിൽ ചെലവഴിച്ചാൽ തന്നെ പ്രഭാവം…

അയ്യര്‍ക്ക് ശതകം, ഇഷാന് ശതകമില്ല!!! ഇന്ത്യയ്ക്ക് രണ്ടാം ഏകദിനത്തിൽ വിജയം

റാഞ്ചിയിലെ രണ്ടാം ഏകദിനത്തിൽ മികച്ച വിജയവുമായി ഇന്ത്യ. ഇന്ന് നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 278/7 എന്ന സ്കോറാണ് നേടിയത്. ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 45.5 ഓവറിൽ വിജയം പൂര്‍ത്തിയാക്കി. ശ്രേയസ്സ് അയ്യരും…

ഗില്ലിന്റെ കന്നി ഏകദിന ശതകം, ഇന്ത്യയ്ക്ക് 289 റൺസ്, ബ്രാഡ് ഇവാന്‍സിന് 5 വിക്കറ്റ്

സിംബാബ്‍വേയ്ക്കെതിരെ മൂന്നാം ഏകദിനത്തിൽ 289 റൺസ് നേടി ഇന്ത്യ. ശുഭ്മന്‍ ഗില്ലിന്റെ തകര്‍പ്പന്‍ ശതകത്തിന്റെ ബലത്തിലാണ് ഇന്ത്യയുടെ ഈ സ്കോര്‍. ഗിൽ 130 റൺസ് നേടിയപ്പോള്‍ ഇഷാന്‍ കിഷന്‍ 50 റൺസ് നേടി പുറത്തായി. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ഈ…

മികച്ച തുടക്കം നൽകി ഓപ്പണര്‍മാര്‍, ആ തുടക്കം മുതലാക്കാനാകാതെ ഇന്ത്യ നേടിയത് 179 റൺസ്

10 ഓവറിൽ 97/1 എന്ന നിലയിൽ നിന്ന് 179 റൺസിൽ അവസാനിച്ച് ഇന്ത്യയുടെ ഇന്നിംഗ്സ്. 35 പന്തിൽ 57 റൺസ് നേടിയ റുതുരാജ് ഗായക്വാഡും 35 പന്തിൽ 54 റൺസ് നേടി ഇഷാന്‍ കിഷനും നേടിയ നൽകിയ മികച്ച തുടക്കത്തിന് ശേഷം ഇന്ത്യയ്ക്ക് തുടരെ വിക്കറ്റുകള്‍…

ഇഷാന്‍ തുടങ്ങി!!! മിന്നൽ പിണ‍ർ ആയി ഹാര്‍ദ്ദിക്, ഇരുനൂറും കടന്ന് ഇന്ത്യ

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ടി20യിൽ കൂറ്റന്‍ സ്കോര്‍ നേടി ഇന്ത്യ. ബാറ്റിംഗ് നിരയുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ ഇന്ത്യ 211/4 എന്ന സ്കോര്‍ ആണ് നേടിയത്. ഇഷാന്‍ കിഷന്‍ 48 പന്തിൽ 76 റൺസ് നേടിയപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ…

‍ഡൽഹിയ്ക്ക് നിരാശയേകി ടിം ഡേവിഡിന്റെ വെടിക്കെട്ട്, ആര്‍സിബി പ്രതീക്ഷിച്ച ഫലം നൽകി മുംബൈ ഇന്ത്യന്‍സ്

ഡൽഹി ക്യാപിറ്റൽസിന്റെ പ്ലേ ഓഫ് മോഹങ്ങളെ ഇല്ലാതാക്കി മുംബൈയുടെ വിജയം. ഇതോടെ ആര്‍സിബി പ്ലേ ഓഫിലേക്ക് കടന്നു. ഇന്ന് മുംബൈയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 159 റൺസാണ് ഡൽഹി നേടിയത്. ലക്ഷ്യം 5 പന്ത് അവശേഷിക്കെ 5 വിക്കറ്റ് നഷ്ടത്തിൽ മുംബൈ…

നടരാജന്റെ ഓവറിൽ നാല് സിക്സ്, അവസാന പന്തിൽ റണ്ണൗട്ട്, ടിം ഡേവിഡിന്റെ വെല്ലുവിളിയെ മറികടന്ന്…

ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനെ മറികടന്ന് പ്ലേ ഓഫിലേക്കുള്ള നേരിയ സാധ്യത നിലനിര്‍ത്തി സൺറൈസേഴ്സ് ഹൈദ്രാാബാദ്. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് 193 റൺസ് നേടിയപ്പോള്‍ മുംബൈയ്ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് മാത്രമേ നേടാനായുള്ളു. 3 റൺസ് വിജയം…

പ്രതീക്ഷ കാത്ത് കൊല്‍ക്കത്ത, മുംബൈ നിരയിൽ തിളങ്ങിയത് ഇഷാന്‍ കിഷന്‍ മാത്രം

ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ ബൗളിംഗിന്റെ മികവിൽ കൊല്‍ക്കത്തയെ 165/9 എന്ന സ്കോറിന് ഒതുക്കിയെങ്കിലും ബാറ്റ്സ്മാന്മാര്‍ അവസരത്തിനൊത്തുയരാതെ പോയപ്പോള്‍ മുംബൈയ്ക്ക് തോൽവി. 17.3 ഓവറിൽ മുംബൈ 113 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. വിജയത്തോടെ…

ഓപ്പണര്‍മാര്‍ നൽകിയ മികച്ച തുടക്കം മുതലാക്കാനാകാതെ മുംബൈ, ടീമിനെ 177 റൺസിലേക്ക് എത്തിച്ച് ടിം…

ഐപിഎലില്‍ ഫോമിലേക്ക് മടങ്ങിയെത്തി രോഹിത്ത് ശര്‍മ്മയും ഇഷാന്‍ കിഷനും. ഗുജറാത്തിനെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് 177 റൺസാണ് നേടിയത്. ഓപ്പണര്‍മാരുടെ മിന്നും തുടക്കത്തിൽ ഒരു ഘട്ടത്തിൽ 200ന് മേലെ റൺസ് മുംബൈ നേടുമെന്നാണ്…

തിലക് വീണു!!! മുംബൈയും

തിലക് വര്‍മ്മയുടെ ഇന്നിംഗ്സിന്റെ ബലത്തിൽ വിജയത്തിലേക്ക് കുതിയ്ക്കുകയായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ താളം തെറ്റിച്ച് 23 റൺസ് വിജയം നേടി രാജസ്ഥാന്‍ റോയൽസ്. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 170 റൺസാണ് മുംബൈ ഇന്ത്യന്‍സ് ഇന്ന് നേടിയത്. ഒരു…