Tag: Iran
പൂള് ഇ ക്ലാസിഫിക്കേഷനില്‍ ഇറാനോടും ഇന്ത്യയ്ക്ക് തോല്‍വി
ഏഷ്യന്‍ ശക്തികളായ ഇറാനോട് നേരിട്ടുള്ള സെറ്റുകളില്‍ പരാജയപ്പെട്ട് ഇന്ത്യ. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് പൂള് ഇ ക്ലാസിഫിക്കേഷന്‍ മത്സരത്തിലാണ് ഇന്ത്യയുടെ തോല്‍വി. നേരത്തെ തങ്ങളുടെ പൂള് ക്ലാസിഫിക്കേഷന്‍ മത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയയോടും പരാജയപ്പെട്ടിരുന്നു. 16-25,...
കബഡി സ്വര്‍ണ്ണം കൈവിട്ട് വനിതകളും
ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ ഇന്ത്യയ്ക്ക് നിരാശ. പുരുഷ ടീം സെമിയില്‍ ഇറാനോട് തോറ്റപ്പോള്‍ ഇന്ന് വനിതകള്‍ ഫൈനലിലാണ് ഇറാനോട് അടിയറവു പറഞ്ഞത്. ആദ്യ പകുതിയില്‍ നേരിയ ലീഡ് ഇന്ത്യയ്ക്ക് നേടാനായിരുന്നുവെങ്കിലും രണ്ടാം പകുതിയില്‍...
ഇറാനെ തകര്‍ത്ത് ഇന്ത്യ കബഡി മാസ്റ്റേഴ്സ് ചാമ്പ്യന്മാര്
ഇറാനെതിരെ ഫൈനലില്‍ ആധികാരിക ജയം നേടി ഇന്ത്യ കബഡി മാസ്റ്റേഴ്സ് ചാമ്പ്യന്മാര്. 44-26 എന്ന സ്കോറിനു 18 പോയിന്റിന്റെ ലീഡോടു കൂടിയാണ് മത്സരത്തില്‍ ഇന്ത്യ ജയം സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ ടീമുകള്‍ ഒപ്പത്തിനൊപ്പമാണ്...
ഇനി ഇറാന് ഇന്ത്യ സൂപ്പര്‍ ഫൈനല്‍
കബഡി മാസ്റ്റേഴ്സ് സൂപ്പര്‍ ഫൈനലില്‍ ഇന്ത്യയും ഇറാനും ഏറ്റുമുട്ടും. ഇന്ന് നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ ഇറാന് പാക്കിസ്ഥാനെയും ഇന്ത്യ ദക്ഷിണ കൊറിയയെയും അടിയറവു പറയിച്ചാണ് നാളെ നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടിയത്....
സെമി ഉറപ്പിച്ച് കൊറിയയും പാക്കിസ്ഥാനും, ജയമില്ലാതെ അര്‍ജന്റീനയും കെനിയയും മടങ്ങി
ഇന്നലെ നടന്ന അവസാന ഘട്ട ഗ്രൂപ്പ് പോരാട്ടങ്ങളില്‍ കൊറിയയും പാക്കിസ്ഥാനും വിജയിച്ചതോടെ ഇരു ടീമുകളും കബഡി മാസ്റ്റേഴ്സ് സെമി ഫൈനലില്‍ കടന്നു. കൊറിയ 54-25 എന്ന സ്കോറിനു അര്‍ജന്റീനയെ പരാജയപ്പെടുത്തി ഗ്രൂപ്പിലെ രണ്ടാം...
നാലാം വിജയം പൂര്‍ത്തിയാക്കി ഇന്ത്യയും ഇറാനും
അതാത് ഗ്രൂപ്പുകളില്‍ തങ്ങളുടെ എല്ലാ മത്സരങ്ങളും ജയിച്ച് ഇന്ത്യയും ഇറാനും. ഗ്രൂപ്പ് ജേതാക്കളായി നേരത്തെ തന്നെ സെമിയില്‍ സ്ഥാനം ഉറപ്പിച്ച ടീമുകള്‍ ഇന്ന് തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ കെനിയയെയും അര്‍ജന്റീനയെയും തകര്‍ത്തു....
ഇന്ത്യയ്ക്കും ഇറാനും മൂന്നാം ജയം, ഇരുവരും സെമിയില്‍
കബഡി മാസ്റ്റേഴ്സ് ടൂര്‍ണ്ണമെന്റിലെ മൂന്നാം ജയം സ്വന്തമാക്കി ഇന്ത്യയും ഇറാനും. ഇന്നലെ നടന്ന മത്സരങ്ങളില്‍ ഇറാന് ദക്ഷിണ കൊറിയയെും ഇന്ത്യ പാക്കിസ്ഥാനെയുമാണ് പരാജയപ്പെടുത്തിയത്. ഇറാന് കൊറിയ മത്സരം അത്യന്തം ആവേശകരമായ പരിസമാപിച്ചപ്പോള്‍ പാക്കിസ്ഥാനെതിരെ...
കെനിയയെ കശാപ്പ് ചെയ്ത് ഇന്ത്യ, ഇറാനോട് തകര്‍ന്നടിഞ്ഞ് അര്‍ജന്റീന
കബഡി മാസ്റ്റേഴ്സില്‍ ഇന്ത്യയ്ക്കും ഇറാനും ആധികാരിക ജയം. ടൂര്‍ണ്ണമെന്റിന്റെ രണ്ടാം ദിവസമായ ഇന്ന് നടന്ന മത്സരങ്ങളില്‍ ഇന്ത്യ കെനിയയെയും ഇറാന് അര്‍ജന്റീനയെയും തകര്‍ക്കുകയായിരുന്നു. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ 54-24 എന്ന സ്കോറിനാണ്...
കബഡി മാസ്റ്റേഴ്സ്, പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ തുടങ്ങി
കബഡി മാസ്റ്റേഴ്സ് ടൂര്‍ണ്ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ. 36-20 എന്ന സ്കോറിനാണ് ഇന്ന് ദുബായിയില്‍ ആരംഭിച്ച ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയുടെ മിന്നും തുടക്കം. അജയ് താക്കൂര്‍, രോഹിത് കുമാര്‍ എന്നിവരുടെ മികവിലാണ്...
VAR തുണച്ചു, ഇറാനെ മറികടന്ന് സ്പെയിനിന് ലോകകപ്പിലെ ആദ്യ ജയം
റഷ്യൻ ലോകകപ്പിൽ സ്പെയിന് ആദ്യ ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇറാനെ സ്പെയിൻ പരാജയപ്പെടുത്തിയത്. ഡിയാഗോ കോസ്റ്റയുടെ ഗോളാണ് സ്പെയിന് വിജയം സമ്മാനിച്ചത്. ആദ്യ മത്സരത്തിൽ ഭാഗ്യം തുണയ്ക്കെത്താതിരുന്ന സ്പെയിനിന് ഇത്തവണ ഭാഗ്യം വന്നത്...
സ്പെയിനിനെ പിടിച്ച് കെട്ടി ഇറാൻ, ആദ്യ പകുതിയിൽ സമനില
ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിനായി സ്പെയിനും ഇറാനും ഏറ്റുമുട്ടുമ്പോൾ ആദ്യ പകുതിയിൽ ഗോൾ രഹിത സമനില. ലോകകപ്പിൽ ആദ്യമായാണ് മുഖാമുഖം, ഇരു ടീമുകളും കാണുന്നതെങ്കിലും നന്നായി സ്പെയിനെ പ്രതിരോധിക്കാൻ ഇറാന് സാധിച്ചു.
ഇറാന്റെ പ്രതിരോധ...
ഓൺ ഗോളിൽ വീണ് മൊറോക്കോ, ഇറാന് തകർപ്പൻ ജയം
അവസാന നിമിഷത്തെ ഗോളുകൾ റഷ്യൻ ലോകകപ്പിൽ തുടർക്കഥയാവുകയാണ്. ഇറാൻ മൊറോക്കോ മത്സരത്തിൽ മൊറോക്കോയ്ക്ക് വില്ലനായത് ഓൺ ഗോൾ. ഇറാന്റെ ഫ്രീകിക്ക് തടയാൻ ശ്രമിച്ച മൊറോക്കോ സബ്സ്റ്റിട്യൂട്ട് ബൗഹ്ദദൗസ് സ്വന്തം പോസ്റ്റിലേക്കാണ് പന്ത് ഹെഡ്ഡ്...
ഇറാനെ സമ്മര്‍ദ്ദത്തിലാക്കി മൊറോക്കോ, ആദ്യ പകുതി ഗോളില്ല
പ്രതിരോധ നിരയുടെ കരുത്തുമായി ഏഷ്യൻ പ്രതീക്ഷകളായ ഇറാനും ആഫ്രിക്കൻ ശക്തികളായ മൊറോക്കോയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ആദ്യ പകുതിയിൽ ഗോളുകളൊന്നും പിറന്നില്ല. മികച്ച അവസരങ്ങൾ ഇരു ടീമുകൾക്കും ഉണ്ടായെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. മത്സരത്തിൽ...
ഇറാനും മൊറോക്കയും നേർക്ക് നേർ , ആദ്യ ഇലവൻ ഇങ്ങനെ
പ്രതിരോധ നിരയുടെ കരുത്തുമായി ഏഷ്യൻ പ്രതീക്ഷകളായ ഇറാനും ആഫ്രിക്കൻ ശക്തികളായ മൊറോക്കോയും തമ്മിൽ ഇന്ന് ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങുന്നു. ലോകകപ്പിൽ ആദ്യമായണ് ഇറാനും മൊറോക്കോയും തമ്മിൽ ഏറ്റുമുട്ടുന്നത്.
MOROCCO :Munir, Amrabat, Benatia, Saïss,...
ബൂട്ട് വിവാദം : നൈക്കിനോട് മാപ്പ് പറയാൻ ആവശ്യപ്പെട്ട് ഇറാൻ കോച്ച്
ബൂട്ട് വിവാദം കൊഴുക്കുന്നു. നൈക്ക് ഇറാനോട് മാപ്പ് പറയണമെന്ന് ഇറാൻ കോച്ച് കാർലോസ് ക്വേയിറോസ് ആവശ്യപ്പെട്ടു. ആണവകരാറുമായി ബന്ധപ്പെട്ട് അമേരിക്ക ഇറാനുമേല്‍ ഉപരോധമേര്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് ഇറാന്റെ ദേശീയ ടീമിന് ബൂട്ട് നൽകുന്നത് നൈക്ക് നിർത്തിയത്....