Browsing Category

Volleyball

കൊല്‍ക്കത്തന്‍ ഇടിമുഴക്കം, റുപേ പ്രൈം വോളിബോള്‍ ലീഗ് കിരീടം കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സിന്

ഹൈദരാബാദ്, 27 ഫെബ്രുവരി 2022: അഹമ്മദാബാദ് ഡിഫന്‍ഡേഴ്സിനെ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്ത് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സ് റുപേ പ്രൈം വോളിബോള്‍ ലീഗ് ചാമ്പ്യന്‍മാരായി. ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ 15-13,…

റുപേ പ്രൈം വോളിബോൾ ലീഗ് കിരീടത്തിനായി കൊൽക്കത്ത-അഹമ്മദാബാദ് പോരാട്ടം

ഹൈദരാബാദ്, 26 ഫെബ്രുവരി 2022: പോരാട്ട വീര്യം നിറഞ്ഞ 23 മത്സരങ്ങൾക്ക് ശേഷം, ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ ഞായറാഴ്ച റുപേ പ്രൈം വോളിബോൾ ലീഗിന്റെ കലാശക്കളി. വൈകിട്ട് 6.50ന് തുടങ്ങുന്ന കിരീടപ്പോരിൽ അഹമ്മദാബാദ് ഡിഫൻഡേഴ്സ് കൊൽക്കത്ത…

റുപേ പ്രൈം വോളിബോള്‍ ലീഗ്: കാലിക്കറ്റ് ഹീറോസ് പൊരുതിത്തോറ്റു, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ്…

ഹൈദരാബാദ്, 25 ഫെബ്രുവരി 2022: ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ രണ്ടാം സെമിയില്‍ കാലിക്കറ്റ് ഹീറോസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് ഫൈനലില്‍.…

വരുന്നു കേരള പ്രീമിയര്‍ വോളിബോള്‍ ലീഗ്, പ്രഖ്യാപനവുമായി പ്രൈം വോളിബോള്‍

ഹൈദരാബാദ്, 25 ഫെബ്രുവരി 2022: റുപേ പ്രൈം വോളിബോള്‍ ലീഗിന് രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള കായിക പ്രേമികളുടെ ആവേശാജനകമായ പ്രതികരണം ലഭിക്കുന്ന സാഹചര്യത്തില്‍, കേരളം കേന്ദ്രീകരിച്ച് കേരള പ്രീമിയര്‍ വോളിബോള്‍ ലീഗ് തുടങ്ങാന്‍…

റുപേ പ്രൈം വോളിബോള്‍ ലീഗ്: അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് ഫൈനലില്‍

ഹൈദരാബാദ്, 24 ഫെബ്രുവരി 2022: ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ ആദ്യ സെമിഫൈനലില്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ 3-1ന് തോല്‍പ്പിച്ച് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് ഫൈനലില്‍ കടന്നു. സ്‌കോര്‍: 15-13, 15-12,…

റുപേ പ്രൈം വോളിബോൾ ലീഗിന്റെ രണ്ടാം സെമിയിൽ കൊൽക്കത്ത തണ്ടർബോൾട്ട്‌സ് കാലിക്കറ്റ് ഹീറോസിനെ നേരിടും

ഹൈദരാബാദ്, 24 ഫെബ്രുവരി 2022: 2022 ഫെബ്രുവരി 25 വെള്ളിയാഴ്ച ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന റുപേ പ്രൈം വോളിബോൾ ലീഗിന്റെ സെമി-ഫൈനൽ 2-ൽ കൊൽക്കത്ത തണ്ടർബോൾട്ട്സ് കാലിക്കറ്റ് ഹീറോസിനെ നേരിടാൻ ഒരുങ്ങുകയാണ്.…

RuPay പ്രൈം വോളിബോൾ ലീഗ് നോക്കൗട്ട് ഘട്ടത്തിൽ റിവ്യൂ ഉണ്ടാകും, സ്കോറിംഗിലും മാറ്റം

ഹൈദരാബാദ്, 24 ഫെബ്രുവരി 2022: 24 ഫെബ്രുവരി 2022 വ്യാഴാഴ്ച ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന റുപേ പ്രൈം വോളിബോൾ ലീഗിന്റെ ആദ്യ സെമിഫൈനലിൽ അഹമ്മദാബാദ് ഡിഫൻഡേഴ്‌സും ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സും പോരാടാനുള്ള ഒരുക്കത്തിലാണ്. 6…

റുപേ പ്രൈം വോളിബോള്‍ ലീഗ്: കൊച്ചിയെ വീഴ്ത്തി കൊല്‍ക്കത്ത രണ്ടാമത്

ഹൈദരാബാദ്, 23 ഫെബ്രുവരി 2022: റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ അവസാന ലീഗ് ഘട്ട മത്സരത്തില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ തോല്‍പ്പിച്ച് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായി. 13-15, 15-11, 15-13, 15-8, 10-15…

റുപേ പ്രൈം വോളിബോള്‍ ലീഗ്: അഹമ്മദാബാദിന്റെ സ്മാഷില്‍ കൊച്ചി സ്‌പൈക്കേഴ്‌സ് പുറത്ത്

ഹൈദരാബാദ്, 22 ഫെബ്രുവരി 2022: കോര്‍ട്ടിലും പുറത്തും അത്യാവേശം നിറഞ്ഞ മത്സരത്തില്‍, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ രണ്ടിനെതിരെ മൂന്നുസെറ്റുകള്‍ക്ക് തോല്‍പ്പിച്ച് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് റുപേ പ്രൈം വോളിബോള്‍ ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി.…

ഹൈദരാബാദിനെ തൂത്തുവാരി കാലിക്കറ്റ് ഹീറോസ് സെമിഫൈനലില്‍

ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ തകര്‍ത്തത് നേരിട്ടുള്ള അഞ്ച് സെറ്റുകള്‍ക്ക് (5-0) ഹൈദരാബാദ്, 21 ഫെബ്രുവരി 2022: ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ അഞ്ചു സെറ്റുകള്‍ക്ക് തകര്‍ത്തുവിട്ട് കാലിക്കറ്റ് ഹീറോസ് റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ സെമിഫൈനലില്‍…