Home Tags India

Tag: India

ടോപ് ഗിയറില്‍ ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍, മഴ കളി മുടക്കി

രോഹിത് ശര്‍മ്മ ശതകവും വിരാട് കോഹ്‍ലിയും ലോകേഷ് രാഹുലും അര്‍ദ്ധ ശതകങ്ങളും നേടിയപ്പോള്‍ ഇന്ത്യയുടെ ഇന്നിംഗ്സിന്റെ അവസാനത്തോടെ വില്ലനായി മഴയെത്തി. ഇന്ത്യ 46.4 ഓവറില്‍ 305/4 എന്ന നിലയിലാണ്. മുഹമ്മദ് അമീര്‍ ഇന്നിംഗ്സ്...

ടോസ് ഇന്ത്യയ്ക്ക് നഷ്ടം, ആദ്യം ബാറ്റ് ചെയ്യും

ലോകകപ്പിലെ ഏവരും കാത്തിരുന്ന പരമ്പരാഗത വൈരികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം മഴ ഭീഷണിയ്ക്കിടെ ആരംഭിയ്ക്കുന്നു. മത്സരത്തില്‍ ടോസ് നേടിയ പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ ശിഖര്‍ ധവാന്റെ...

ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ഗോളടിച്ച് കൂട്ടി ഇന്ത്യ, സ്വര്‍ണ്ണ മെഡല്‍

FIH സീരീസ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 5-1നു തകര്‍ത്ത് ഇന്ത്യ. രണ്ടാം മിനുട്ടില്‍ വരുണ്‍ കുമാര്‍ ഇന്ത്യയ്ക്ക് ലീഡ് നല്‍കിയ ശേഷം മത്സരത്തില്‍ പൂര്‍ണ്ണമായും ഇന്ത്യയുടെ ആധിപത്യമായിരുന്നു. 11, 25 മിനുട്ടില്‍ ഹര്‍മ്മന്‍പ്രീത് സിംഗ്...

ജപ്പാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ, ഇനി ഫൈനല്‍ ദക്ഷിണാഫ്രിക്കയുമായി

ജപ്പാനെതിരെ 7-2 എന്ന വിജയം കരസ്ഥമാക്കി FIH സീരീസ് ഫൈനലില്‍ കടന്ന് ഇന്ത്യ. ഇന്ന് നടന്ന രണ്ടാം സെമിയിലെ ജേതാക്കളായ ഇന്ത്യ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ നേരിടും. യുഎസ്എയെ 2-1 എന്ന സ്കോറിനാണ് ദക്ഷിണാഫ്രിക്ക...

സ്റ്റാര്‍ സ്പോര്‍ട്സ് എല്ലാ ടീമുകളെയും ഒരു പോലെ കാണണം, ഇന്ത്യയുടെ ബ്രോഡ്കാസ്റ്റര്‍ അല്ല ലോകകപ്പിന്റെ...

സ്റ്റാര്‍ സ്പോര്‍ട്സ് ഇന്ത്യയുടെ ഇന്ത്യ-പാക് മത്സരത്തിന്റെ ഔദ്യോഗിക പരസ്യത്തില്‍ പാക്കിസ്ഥാനെ കളിയാക്കുന്നതില്‍ ആ നാട്ടില്‍ വന്‍ പ്രതിഷേധം ഉയരുമ്പോള്‍ മുന്‍ ഐസിസി ചീഫും നിലവിലെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ എഹ്സാന്‍ മാനി...

സെമി പോരാട്ടങ്ങള്‍ ഇന്ന്, ഇന്ത്യയ്ക്ക് എതിരാളി ജപ്പാന്‍, റഷ്യയ്ക്ക് അഞ്ചാം സ്ഥാനം

FIH സീരീസ് പുരുഷ വിഭാഗം ഭുവനേശ്വര്‍ പതിപ്പിന്റെ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന് നടക്കും. ഇന്നത്തെ ആദ്യ സെമിയില്‍ യുഎസ്എ ദക്ഷിണാഫ്രിക്കയെ നേരിടുമ്പോള്‍ രണ്ടാം സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍ ജപ്പാന്‍ ആണ്. ഇന്ത്യയുടെ...

ഗ്രൗണ്ട് സ്കേറ്റിംഗ് റിംഗ് മാതിരി, ഇനിയുള്ള ഇന്ത്യയുടെ ഫീല്‍ഡിംഗ് ലക്ഷ്യവും വെളിവാക്കി കോച്ച്

ട്രെന്റ് ബ്രിഡ്ജിലെ മഴ മൂലം നഷ്ടമായ മത്സരത്തിന്റെ ഗ്രൗണ്ടിനെ സ്കേറ്റിംഗ് റിംഗിനോടാണ് ഇന്ത്യയുടെ ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധര്‍. മഴ മാറി നിന്നുവെങ്കിലും കട്ട് ഓഫ് ടൈമിനു വളരെ മുമ്പ് തന്നെ ഗ്രൗണ്ട്...

ലോകകപ്പിനു ശേഷം ശാസ്ത്രിയുടെ കരാര്‍ നീട്ടും

ലോകകപ്പോടെ അവസാനിക്കാനിരിക്കുന്ന രവി ശാസ്ത്രിയുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും കരാര്‍ നീട്ടുമെന്ന് സൂചന. ലോകകപ്പില്‍ രണ്ട് വിജയങ്ങളുമായി മികച്ച പ്രകടനം പുറത്തെടുത്ത് നില്‍ക്കുന്ന ഇന്ത്യയുടെ കോച്ചിന്റെ കരാര്‍ ലോകകപ്പ് വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. മുഖ്യ കോച്ച്...

മത്സരം നടക്കാത്തത് നിരാശ, എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ കളിക്കുന്നത് അപകടകരം

മഴ മൂലം ഇന്ത്യ-ന്യൂസിലാണ്ട് മത്സരം ഉപേക്ഷിക്കപ്പെട്ടത് നിരാശപ്പെടുത്തുന്ന കാര്യമാണെങ്കിലും ഇത്തരം സാഹചര്യങ്ങളില്‍ കളിയ്ക്കുന്നത് താരങ്ങള്‍ക്ക് പരിക്ക് വരുവാനുള്ള സാധ്യത ഏറെയാണെന്ന് പറഞ്ഞ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ‍്‍ലി. ഇന്ത്യ പോയിന്റ് പട്ടികയില്‍ മൂന്നാമതാണെങ്കിലും...

മഴയില്‍ മുങ്ങി മറ്റൊരു മത്സരം കൂടി, ട്രെന്റ് ബ്രിഡ്ജില്‍ പോയിന്റ് പങ്കുവെച്ച് ഇന്ത്യയും ന്യൂസിലാണ്ട്

ലോകകപ്പ് 2019ലെ നാലാം മത്സരവും മഴ മൂലം ഉപേക്ഷിക്കപ്പെട്ടു. ഇന്ന് ഇന്ത്യയും ന്യൂസിലാണ്ടും തമ്മിലുള്ള മത്സരമാണ് ടോസ് പോലും നടക്കാതെ ഉപേക്ഷിക്കപ്പെട്ടത്. ഇതിനു മുമ്പ് ലോകകപ്പുകളില്‍ രണ്ട് മത്സരങ്ങള്‍ ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ഈ ലോകകപ്പില്‍...

ധവാന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ഉടനില്ല, താരം ടീമിനൊപ്പം തുടരുമെന്ന് അറിയിച്ച് സഞ്ജയ് ബംഗാര്‍

ലോകകപ്പില്‍ നിന്ന് പരിക്കേറ്റ ശിഖര്‍ ധവാനെ ഉടന്‍ മടക്കി അയയ്ക്കില്ലെന്നും താരത്തിനെ 10-12 ദിവസം കൂടി നിരീക്ഷണത്തില്‍ വെച്ച ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കുകയുള്ളുെവെന്ന് ഇന്ത്യയുടെ ഉപ പരിശീലകന്‍ സഞ്ജയ് ബംഗാര്‍....

ഋഷഭ് പന്ത് ഇംഗ്ലണ്ടിലേക്കെന്ന് അഭ്യൂഹങ്ങള്‍

പാറ്റ് കമ്മിന്‍സിന്റെ പന്ത് കൈയ്യില്‍ കൊണ്ട് പൊട്ടലേറ്റ് ശിഖര്‍ ധവാന് പകരം ഋഷഭ് പന്ത് ഇംഗ്ലണ്ടിലേക്ക് എത്തുമെന്ന് അഭ്യൂഹങ്ങള്‍. ധവാന്റെ പരിക്കിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ ലഭിച്ച ശേഷം ടീം മാനേജ്മെന്റ് ഔദ്യോഗികമായി ഐസിസിയ്ക്ക്...

ധവാന്റെ പരിക്ക് ഇന്ത്യയ്ക്ക് സൃഷ്ടിക്കുന്നത് നാലാം നമ്പറില്‍ വീണ്ടും ആരെന്ന ചോദ്യം

ഏറെക്കാലമായി ഇന്ത്യയുടെ തലവേദന നാലാം നമ്പറില്‍ ആരെന്നതായിരുന്നു. അതിനു ഒരു പരിധി വരെ വിജയ് ശങ്കര്‍ പരിഹാരമാകുമെന്ന് കരുതിയെങ്കിലും സന്നാഹ മത്സരത്തില്‍ തിളങ്ങാനാകാതെ വിജയ് പുറത്തായപ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി സന്നാഹ മത്സരത്തില്‍ തിളങ്ങിയ...

പത്തടിച്ച് വീണ്ടും ഇന്ത്യ, അക്ഷ്ദീപ് സിംഗിനു ഹാട്രിക്

അക്ഷ്ദീപ് സിംഗിന്റെ ഹാട്രിക്കിന്റെ മികവില്‍ ഉസ്ബൈക്കിസ്ഥാനെതിരെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ പത്ത് ഗോളിന്റെ ഏകപക്ഷീയമായ വിജയം നേടി ഇന്ത്യന്‍ ഹോക്കി ടീം. FIH സീരീസ് ഫൈനല്‍സിന്റെ ഗ്രൂപ്പ് ബി മത്സരത്തിലാണ് ഇന്ത്യ ഉസ്ബൈക്കിസ്ഥാനെ...

ഇംഗ്ലണ്ട് സന്ദര്‍ശിക്കുന്ന ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ പ്രിയം ഗാര്‍ഗ് നയിക്കും

ഇംഗ്ലണ്ടിലേക്ക് ത്രിരാഷ്ട്ര 50 ഓവര്‍ മത്സരം കളിക്കുവാനെത്തുന്ന ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ പ്രിയം ഗാര്‍ഗ് നയിക്കും. 18 അംഗ സംഘത്തില്‍ കഴിഞ്ഞ ഏഷ്യ കപ്പിലെ സൂപ്പര്‍ താരം യശസ്വി ജൈസ്വാലിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്....
Advertisement

Recent News