Home Tags India

Tag: India

രണ്ടാം തോല്‍വിയോടെ പാക്കിസ്ഥാന്‍ സെമി കാണാതെ പുറത്ത്, ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി അഫ്ഗാനിസ്ഥാന്‍

ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് 85 റണ്‍സിന്റെ തോല്‍വി വഴങ്ങിയ പാക്കിസ്ഥാന്‍. ഇന്ന് ഇന്ത്യയോട് പരാജയമേറ്റു വാങ്ങിയതോടെ അണ്ടര്‍ 19 ഏഷ്യ കപ്പിന്റെ സെമി ഫൈനല്‍ കാണാതെ മടങ്ങുന്നു. ഇന്ന് അഫ്ഗാനിസ്ഥാന്‍ കുവൈറ്റിനെതിരെ 7...

ശതകങ്ങളുമായി അര്‍ജുന്‍ ആസാദും തിലക് വര്‍മ്മയും, പാക്കിസ്ഥാനെതിരെ 60 റണ്‍സ് വിജയവുമായി ഇന്ത്യ

അണ്ടര്‍ 19 ഏഷ്യ കപ്പിന്റെ ഭാഗമായി ശ്രീലങ്കയില്‍ നടന്ന ഇന്നത്തെ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ആധികാരിക വിജയം നേടി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സ് നേടിയപ്പോള്‍...

ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മധ്യനിര ഇപ്പോളും തലവേദന

ഇന്ത്യയുടെ പുതിയ ബാറ്റിംഗ് കോച്ചായി എത്തിയ വിക്രം റാഥോര്‍ പറയുന്നത് ഇന്ത്യയുടെ മധ്യ നിരയുടെ പ്രശ്നങ്ങള്‍ ഇപ്പോളുമുണ്ടെന്നും അത് മാറ്റിയെടുക്കേണ്ടത് ആണ് ഏറ്റവും വലിയ തലവേദനയെന്നാണ്. ഏകദിന ഫോര്‍മാറ്റിലാണ് നാലാം നമ്പര്‍ സ്പോട്ട്...

തായ്‍ലാന്‍ഡിന് ചരിത്ര നിമിഷം, ലോകകപ്പിന് യോഗ്യത, ഗ്രൂപ്പുകള്‍ അറിയാം

ചരിത്രത്തിലാദ്യമായി ഐസിസിയുടെ ലോകകപ്പിന് യോഗ്യത നേടി താ‍യ്‍ലാന്‍ഡ്. ഓസ്ട്രേലിയയില്‍ ഫെബ്രുവരി-മാര്‍ച്ച് 2020ല്‍ നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഇതാദ്യമായാണ് തായ്‍ലാന്‍ഡ് യോഗ്യത നേടുന്നത്. ഇരു ഗ്രൂപ്പുകളിലായി പത്ത് ടീമുകളാണ് കളിക്കുക. ഇന്ത്യയും ഓസ്ട്രേലിയയും ഗ്രൂപ്പ് എ...

ചൈനീസ് തായ്‍പേയ് ഓപ്പണില്‍ ആദ്യ റൗണ്ട് ജയവുമായി സൗരഭ് വര്‍മ്മ

ചൈനീസ് തായ്‍പേയ് ഓപ്പണില്‍ ആദ്യ റൗണ്ട് ജയം കരസ്ഥമാക്കി ഇന്ത്യയുടെ സൗരഭ് വര്‍മ്മ. ജപ്പാന്‍ താരത്തെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരം രണ്ടാം റൗണ്ടിലേക്ക് കടന്നത്. ആദ്യ ഗെയിമില്‍ ജപ്പാന്റെ കസുമാസ...

ഹനുമ വിഹാരി പരമ്പരയുടെ കണ്ടെത്തല്‍

തന്റെ കന്നി ടെസ്റ്റ് ശതകം നേടിയ ഹനുമ വിഹാരിയെ പരമ്പരയിലെ കണ്ടെത്തലെന്ന് വിശേഷിപ്പിച്ച് വിരാട് കോഹ്‍ലി. 9.33 ശരാശരിയോടെ ബാറ്റ് ചെയ്ത താരത്തിന്റെ ബാറ്റിംഗ് സ്കില്ലുകള്‍ മികവേറിയതാണെന്ന് കോഹ്‍ലി പറഞ്ഞു. ക്ഷമയോടെ കാര്യങ്ങളെ...

2021 ലോകകപ്പിന് വേണ്ടി തന്റെ ഊര്‍ജ്ജം സംരക്ഷിക്കുവാനാണ് വിരമിക്കല്‍

2006 മുതല്‍ ഇന്ത്യയെ ടി20യില്‍ പ്രതിനിധീകരിച്ച് വരുന്ന തനിക്ക് ഇപ്പോള്‍ ടി20യില്‍ നിന്ന് വിരമിക്കുന്നതാണ് ശരിയായ തീരുമാനമെന്ന് തോന്നുന്നുവെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ ടി20 നായിക മിത്താലി രാജ്. 2021 ഏകദിന ലോകകപ്പിനായി...

ടി20യില്‍ നിന്ന് വിരമിച്ച് മിത്താലി രാജ്

ഇന്ത്യയുടെ സീനിയര്‍ വനിത ക്രിക്കറ്റ് താരം മിത്താലി രാജ് ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ത്യയുടെ ആദ്യത്തെ ടി20 ക്യാപ്റ്റനായി 2006ല്‍ ചുമതലയേറ്റ താരം 89 മത്സരങ്ങളില്‍ നിന്നായി 2364...

ലക്ഷ്യം വലിയ സ്കോര്‍ നേടുകയായിരുന്നുവെന്ന് മാന്‍ ഓഫ് ദി മാച്ച് താരം, ആഗ്രഹം നാട്ടിലൊരു...

തന്റെ കന്നി ശതകം നേടുവാനായതില്‍ വളരെ അധികം സന്തോഷം തോന്നുന്നുണ്ടെന്ന് അറിയിച്ച് ജമൈക്ക ടെസ്റ്റിലെ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ ഹനുമ വിഹാരി. തനിക്ക് കഴിഞ്ഞ മത്സരത്തില്‍ ശതകം നഷ്ടമായിരുന്നു,...

ഇന്ത്യന്‍ വിജയം ആറ് വിക്കറ്റ് അകലെ

5 സെഷനുകള്‍ അവശേഷിക്കെ വിന്‍ഡീസില്‍ പരമ്പര വിജയത്തിനായി ഇന്ത്യ നേടേണ്ടത് 6 വിക്കറ്റുകള്‍. ഇന്ന് നാലാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ വിന്‍ഡീസ് 145/4 എന്ന നിലയിലാണ്. ഷമാര്‍ ബ്രൂസ്സ്(36*), ജെര്‍മൈന്‍...

ഇനിയുള്ള രണ്ട് ദിവസവും ബാറ്റ് ചെയ്ത് കൊണ്ടേയിരിക്കണം

ഇനിയുള്ള രണ്ട് ദിവസവും വിന്‍ഡീസ് ബാറ്റ്സ്മാന്മാര്‍ ബാറ്റിംഗ് തുടര്‍ന്ന് കൊണ്ടേയിരിക്കണമെന്ന് പറഞ്ഞ് കെമര്‍ റോച്ച്. വലിയ വെല്ലുവിളിയാണ് വിന്‍ഡീസിനെ അപേക്ഷിച്ച് നേരിടേണ്ടത്, രണ്ട് ദിവസവും 423 റണ്‍സും പക്ഷേ നേരിടേണ്ടത് തീപ്പൊരി ഫോമിലുള്ള...

കോഹ്‍ലി പൂജ്യത്തിന് പുറത്ത്, രഹാനെയുടെയും വിഹാരിയുടെയും അര്‍ദ്ധ ശതകങ്ങള്‍ക്ക് ശേഷം ഇന്ത്യയുടെ ഡിക്ലറേഷന്‍

വിന്‍ഡീസിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ തങ്ങളുടെ രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ വീണ്ടും തകര്‍ന്നുവെങ്കിലും വീണ്ടും ടീമിന്റെ തുണയായി അജിങ്ക്യ രഹാനെയും ഹനുമ വിഹാരിയും എത്തിയപ്പോള്‍ ഇന്ത്യ തങ്ങളുടെ രണ്ടാം ഇന്നിംഗ്സ്...

150 ടെസ്റ്റ് വിക്കറ്റുകള്‍ നേടി മുഹമ്മദ് ഷമി

ടെസ്റ്റില്‍ 150 വിക്കറ്റുകള്‍ നേടി മുഹമ്മദ് ഷമി. ഇന്ന് സബീന പാര്‍ക്ക് ടെസ്റ്റിന്റെ മൂന്നാം ദിവസം വീണ ആദ്യ വിക്കറ്റ് നേടി ഇന്ത്യയ്ക്ക് മികച്ച തുടക്കം ഷമി നല്‍കുകയായിരുന്നു. 14 റണ്‍സ് നേടിയ...

ഫോളോ ഓണ്‍ ഇല്ല, ഇന്ത്യ വീണ്ടും ബാറ്റ് ചെയ്യും

117 റണ്‍സിന് വിന്‍ഡീസിനെ ഓള്‍ഔട്ട് ആക്കിയെങ്കിലും ഫോളോ ഓണ്‍ നടപ്പിലാക്കേണ്ടെന്ന് നിശ്ചയിച്ച് വിരാട് കോഹ്‍ലി. 87/7 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച വിന്‍ഡീസ് 30 റണ്‍സ് കൂടി നേടി ഓള്‍ഔട്ട് ആവുകയായിരുന്നു. പത്ത്...

പേസ് ബൗളിംഗ് യൂണിറ്റ് തമ്മിലുള്ള ഒത്തൊരുമയാണ് ഇന്ത്യയുടെ കരുത്ത്

പേസ് ബൗളിംഗ് യൂണിറ്റ് തമ്മിലുള്ള മികച്ച ഒത്തിണക്കമാണ് പേസ് ബൗളിംഗില്‍ ഇന്ത്യയെ കരുത്തുറ്റ ടീമാക്കുന്നതെന്ന് പറഞ്ഞ് ജസ്പ്രീത് ബുംറ. ടീമിലെ ബൗളര്‍മാര്‍ തമ്മില്‍ മികച്ച സമ്പര്‍ക്കമാണ് നടക്കുന്നത്. താന്‍ വിക്കറ്റ് നേടുമ്പോള്‍ അത്...
Advertisement

Recent News