Browsing Tag

Imrul Kayes

ആദ്യ ദിവസം 300 കടന്ന് ബംഗ്ലാദേശ്, മോമിനുള്‍ ഹക്കിനു ശതകം

മോമിനുള്ള ഹക്കിന്റെ ശതകത്തിന്റെ ബലത്തില്‍ ചിറ്റഗോംഗ് ടെസ്റ്റിന്റെ ആദ്യ ദിവസം വിന്‍ഡീസിനെതിരെ 315 റണ്‍സ് നേടി ബംഗ്ലാദേശ്. 8 വിക്കറ്റ് നഷ്ടത്തില്‍ ഈ സ്കോര്‍ നേടിയ ആതിഥേയര്‍ക്കായി 120 റണ്‍സ് നേടിയ മോമിനുള്‍ ഹക്കും 44 റണ്‍സുമായി ഇമ്രുല്‍…

ശതകങ്ങളുമായി കൈസും സൗമ്യ സര്‍ക്കാരും, ബംഗ്ലാദേശിനു അനായാസ ജയം

സിംബാബ്‍വേയ്ക്കെതിരെ പരമ്പര തൂത്തുവാരി ബംഗ്ലാദേശ്. ഇന്ന് മൂന്നാം ഏകദിനത്തില്‍ 287 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരാനിറങ്ങിയ ബംഗ്ലാദേശ് 3 വിക്കറ്റുകളുടെ നഷ്ടത്തില്‍ 42.1 ഓവറില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. ആദ്യ പന്തില്‍ ലിറ്റണ്‍ ദാസ് പുറത്തായ…

7 വിക്കറ്റ് ജയത്തിലേക്ക് നയിച്ച് ലിറ്റണ്‍ ദാസും ഇമ്രുല്‍ കൈസും

ബംഗ്ലാദേശിനെ ഏഴ് വിക്കറ്റ് വിജയത്തിലേക്ക് നയിച്ച് ലിറ്റണ്‍ ദാസും ഇമ്രുല്‍ കൈസും. ഒന്നാം വിക്കറ്റില്‍ 148 റണ്‍സ് നേടി മികച്ച അടിത്തറ നല്‍കിയ ഓപ്പണിംഗ് കൂട്ടുകെട്ട് ബംഗ്ലാദേശിനെ 3 വിക്കറ്റുകളുടെ നഷ്ടത്തില്‍ 44.1 ഓവറില്‍ വിജയം നേടുവാന്‍…

ബംഗ്ലാദേശിന്റെ രക്ഷകരായി കൈസും സൈഫുദ്ദീനും

ഇമ്രുല്‍ കൈസിന്റെയും മുഹമ്മദ് സൈഫുദ്ദീന്റെയും മികവില്‍ ഭേദപ്പെട്ട സ്കോര്‍ നേടി ബംഗ്ലാദേശ്. ഏഴാം വിക്കറ്റ് കൂട്ടുകെട്ടിന്റെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 271 റണ്‍സാണ് 8 വിക്കറ്റുകളുടെ നഷ്ടത്തില്‍ നേടിയത്. കൈസ് ശതകവും സൈഫുദ്ദീന്‍…

റഷീദ് മികച്ചത്, പക്ഷേ കളിക്കാനാകാത്ത തരത്തിലുള്ള ബൗളറല്ല: മഹമ്മദുള്ള

നിര്‍ണ്ണായകമായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഒരു ഘട്ടത്തില്‍ ബംഗ്ലാദേശ് 87/5 എന്ന നിലയിലായിരുന്നു. അവിടെ നിന്ന് ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ 249 റണ്‍സിലേക്ക് എത്തിച്ചതിനു പിന്നില്‍ രണ്ട് താരങ്ങള്‍ക്കാണ് ക്രെഡിറ്റ് നല്‍കേണ്ടത്. മഹമ്മദുള്ളയും…

ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ ബംഗ്ലാദേശിന്റെ രക്ഷയ്ക്കെത്തി ഇമ്രുല്‍ കൈസും മഹമ്മദുള്ളയും

അഫ്ഗാനിസ്ഥാന്‍ ബൗളിംഗ് നിരയ്ക്കും ഫീല്‍ഡിംഗിനും മുന്നില്‍ തകര്‍ന്ന് 87/5 എന്ന സ്ഥിതിയിലായ ബംഗ്ലാദേശിന്റെ രക്ഷയ്ക്കെത്തി ആറാം വിക്കറ്റ് കൂട്ടുകെട്ട്. 130 റണ്‍സ് ആറാം വിക്കറ്റില്‍ നേടി മഹമ്മദുള്ളുയും ഇമ്രുല്‍ കൈസും ചേര്‍ന്ന് ബംഗ്ലാദേശ്…

ടീമില്‍ അഴിച്ചു പണി നടത്തി ബംഗ്ലാദേശ്, രക്ഷയ്ക്കായി ഓപ്പണര്‍മാരെ ടീമിലെത്തിക്കുന്നു

ശേഷിക്കുന്ന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ബംഗ്ലാദേശ് ടീമിലേക്ക് സൗമ്യ സര്‍ക്കാരിനെയും ഇമ്രുല്‍ കൈസിനെയും തിരികെ വിളിച്ച് ക്രിക്കറ്റഅ ബോര്‍ഡ്. തമീം ഇക്ബാലിന്റെ പരിക്കും ലിറ്റണ്‍ ദാസ്, നസ്മുള്‍ ഹൊസൈന്‍ എന്നിവരുട മോശം ഫോമുമാണ് പുതിയ താരങ്ങളെ…

ഇമ്രുല്‍ കൈസിനെ ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് ഒഴിവാക്കി

ഇമ്രുല്‍ കൈസിനെ ഒഴിവാക്കി ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള ടീം പ്രഖ്യാപിച്ച് ബംഗ്ലാദേശ്. ആദ്യ രണ്ട് മത്സരങ്ങളിലേക്കായി പ്രഖ്യാപിച്ച 16 അംഗ ടീമിനെ 15 അംഗ ടീമായി ബംഗ്ലാദേശ് ചുരുക്കുകയായിരുന്നു. ഷാകിബ് അല്‍ ഹസന്‍ തന്റെ പുതിയ റോള്‍ ആയ് വണ്‍…