Home Tags Imad Wasim

Tag: Imad Wasim

ഇമാദ് വസീമുമായി കരാറിലെത്തി മെല്‍ബേണ്‍ റെനഗേഡ്സ്

പാക്കിസ്ഥാന്‍ ഓള്‍റൗണ്ടര്‍ ഇമാദ് വസീമുമായി ബിഗ് ബാഷ് കരാറിലെത്തി മെല്‍ബേണ്‍ റെനഗേഡ്സ്. റിലി റൂസോവ്, മുഹമ്മദ് നബി, നൂര്‍ അഹമ്മദ്, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ക്ക് പുറമെ വിദേശ താരമായാണ് ഇമാദ് റെനഗേഡ്സ് നിരയില്‍...

അര്‍ദ്ധ ശതകങ്ങളുമായി ഹാരിസ് ഹൊസൈലും ഇമാം ഉള്‍ ഹക്കും, സിംബാബ്‍വേയ്ക്കെതിരെ മോശം തുടക്കത്തിന് ശേഷം...

സിംസാബ്‍വേയ്ക്കെതിരെയുള്ള ആദ്യ ഏകദിനത്തില്‍ പാക്കിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച തുടക്കത്തില്‍ നേരിടേണ്ടി വന്നുവെങ്കിലും ഇമാം ഉള്‍ ഹക്കും ഹാരിസ് സൊഹൈലും നേടിയ അര്‍ദ്ധ ശതകങ്ങളുടെയും അവസാന ഓവറുകളില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇമാദ് വസീമിന്റെയും...

ടെസ്റ്റിന് പിന്നാലെ ടി20യിലും മഴയുടെ വെല്ലുവിളി, ഇംഗ്ലണ്ട് – പാക്കിസ്ഥാന്‍ ആദ്യ ടി20 മത്സരം...

ടെസ്റ്റ് പരമ്പര ഭൂരിഭാഗവും കവര്‍ന്ന ശേഷം ഇംഗ്ലണ്ട് പാക്കിസ്ഥാന്‍ ടി20 മത്സരത്തിലും മഴയുടെ ഇടപെടല്‍. ഇംഗ്ലണ്ട് ഇന്നിംഗ്സ് പുരോഗമിക്കവെ കളി തടസ്സപ്പെടുത്തിയ മഴ കാരണം പിന്നീട് മത്സരം ഉപേക്ഷിക്കപ്പെടുകയായിരുന്നു. ടോം ബാന്റണ്‍ നേടിയ...

നൈബ് അല്ലാതെ ഒരു ബൗളറെയും ആക്രമിക്കാനാകില്ലെന്നതായിരുന്നു സത്യം

ലോകോത്തര സ്പിന്നര്‍മാരാണ് അഫ്ഗാനിസ്ഥാന്‍ നിരയിലുണ്ടായിരുന്നതെന്നും അവരുടെ ക്യാപ്റ്റന്‍ ഗുല്‍ബാദിന്‍ നൈബല്ലാതെ വേറൊരു ബൗളറെയും ആക്രമിക്കാനാകുമായിരുന്നില്ലെന്ന് പറഞ്ഞ് ഇന്നലെ പാക്കിസ്ഥാന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ച ഓള്‍ റൗണ്ടര്‍ ഇമാദ് വസീം. 49 റണ്‍സ് നേടി...

അഫ്ഗാനിസ്ഥാനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ച് നജീബുള്ള സദ്രാനും അസ്ഗര്‍ അഫ്ഗാനും, ഷഹീന്‍ അഫ്രീദിയ്ക്ക് 4...

പാക്കിസ്ഥാനെതിരെ 227 റണ്‍സ് നേടി അഫ്ഗാനിസ്ഥാന്‍. സ്പിന്നിനു വലിയ പിന്തുണയുള്ള പിച്ചില്‍ വലിയ സ്കോറല്ലെങ്കിലും മൂന്ന് മികച്ച സ്പിന്നര്‍മാരുള്ള അഫ്ഗാനിസ്ഥാന് പൊരുതി നോക്കാവുന്ന സ്കോറിലേക്ക് എത്തുവാന്‍ സഹായിച്ചത് നജീബുള്ള സദ്രാന്റെ ഇന്നിംഗ്സായിരുന്നു. താരം...

ഒരു ജയം പോലുമില്ലാതെ പാക്കിസ്ഥാന്‍, മഴ മുടക്കിയ ആദ്യ മത്സരം ഒഴികെ എല്ലാം വിജയിച്ച്...

ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിലെ മത്സരങ്ങളെല്ലാം പരാജയപ്പെട്ട് പാക്കിസ്ഥാ്ന്‍. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചതിനു ശേഷം എല്ലാ മത്സരങ്ങളിലും ഇംഗ്ലണ്ടിന്റെ ആധിപത്യമായിരുന്നു. ഇന്നലെ 54 റണ്‍സിന്റെ വിജയം കൂടി സ്വന്തമാക്കിയതോടെ പാക്കിസ്ഥാനെ 4-0നാണ്...

ഫിറ്റ്നെസ്സ് ടെസ്റ്റ് പരാജയപ്പെട്ടുവെങ്കിലും താരത്തെ ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തി പാക്കിസ്ഥാന്‍

പാക്കിസ്ഥാന്റെ 15 അംഗ സ്ക്വാഡില്‍ ഇടം പിടിച്ച ഒരു താരം ഫിറ്റ്നെസ്സ് ടെസ്റ്റ് പരാജയപ്പെട്ടുവെന്ന് തുറന്ന് പറഞ്ഞ് മുഖ്യ സെലക്ടര്‍ ഇന്‍സമാം ഉള്‍ ഹക്ക്. ഓള്‍റൗണ്ടര്‍ ഇമാദ് വസീം ആണ് ടീമില്‍ ഇടം...

പാക്കിസ്ഥാനെ തോല്പിക്കുവാന്‍ പോന്ന സ്കോറിലേക്ക് നീങ്ങി ഓസ്ട്രേലിയ, ഇനി ദൗത്യം ബൗളര്‍മാരുടേത്  

ഒരു ഘട്ടത്തില്‍ 101/4 എന്ന നിലയിലേക്ക് വീണ ശേഷം പാക്കിസ്ഥാനെതിരെ പൊരുതാവുന്ന സ്കോറിലേക്ക് നീങ്ങി ഓസ്ട്രേലിയ. ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഒത്തുകൂടിയ ഗ്ലെന്‍ മാക്സ്വെല്‍-അലെക്സ് കാറെ കൂട്ടുകെട്ടാണ് ഓസ്ട്രേലിയയെ 134 റണ്‍സ് കൂട്ടുകെട്ടിന്റെ...

80 റണ്‍സ് ജയം, പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ

പാക്കിസ്ഥാനെതിരെ മൂന്നാം ഏകദിനവും സ്വന്തമാക്കി ഓസ്ട്രേലിയ. ഇന്ന് നടന്ന മത്സരത്തില്‍ 266 റണ്‍സ് മാത്രമേ ടീമിനു നേടാനായുള്ളുവെങ്കിലും ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്ന് പാക്കിസ്ഥാനെ 186 റണ്‍സിനു ഓള്‍ഔട്ട് ആക്കി 80 റണ്‍സ് ജയം നേടിക്കൊടുക്കുകയായിരുന്നു....

മഴ നിയമത്തില്‍ വിജയം നേടി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ മുന്നില്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരെ വലിയ സ്കോര്‍ നേടുവാന്‍ പാക്കിസ്ഥാനു സാധിച്ചുവെങ്കിലും മഴ നിയമത്തില്‍ വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ഇതോടെ പരമ്പരയില്‍ 2-1നു മുന്നിലെത്തുവാനും ടീമിനായി. പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ഇമാം...

ബോള്‍ട്ടിന്റെ പ്രഹരത്തില്‍ നിന്ന് കരകയറാതെ പാക്കിസ്ഥാന്‍

ട്രെന്റ് ബോള്‍ട്ടിന്റെ ഹാട്രിക്ക് നേട്ടത്തില്‍ നിന്ന് കരകയറാനാകാതെ പാക്കിസ്ഥാന്‍. ജയിക്കാനായി 267 റണ്‍സ് നേടേണ്ടിയിരുന്ന പാക്കിസ്ഥാന്‍ 47.2 ഓവറില്‍ 219 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ന്യൂസിലാണ്ട് ആദ്യ ഏകദിനത്തില്‍ 47 റണ്‍സിന്റെ വിജയമാണ്...

ഏകദിന ടീമിലേക്ക് മടങ്ങിയെത്തി ഇമാദ് വസീം, മുഹമ്മദ് അമീര്‍ പുറത്ത്

ന്യൂസിലാണ്ടിനെതിരെയുള്ള ഏകദിന ടീം പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചു. 15 അംഗ സംഘത്തിലേക്ക് മുഹമ്മദ് ഹഫീസും ഇമാദ് വസീമും മടങ്ങിയെത്തിയപ്പോള്‍ മുഹമ്മദ് അമീര്‍ ടീമില്‍ ഇടം പിടിച്ചില്ല. ടെസ്റ്റിലേക്ക് രണ്ട് വര്‍ഷത്തിനു ശേഷം തിരിച്ചെത്തിയ മുഹമ്മദ്...

വസീം വീണ്ടും, ഓസ്ട്രേലിയയ്ക്കെതിരെ 11 റണ്‍സ് ജയം സ്വന്തമാക്കി പാക്കിസ്ഥാന്‍

ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ജയം സ്വന്തമാക്കി പാക്കിസ്ഥാന്‍. ഇന്നലെ ദുബായിയില്‍ നടന്ന മത്സരത്തില്‍ പാക്കിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്ത് 147/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ഓസ്ട്രേലിയയ്ക്ക് 136/8 എന്ന സ്കോറിലേക്ക് മാത്രമേ...

ടി20യിലും ഓസ്ട്രേലിയന്‍ നാണക്കേട്

പാക്കിസ്ഥാനെതിരെ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാണക്കേടില്‍ മുങ്ങി ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 155/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ഓസ്ട്രേലിയ 89 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ഇമാദ് വസീം മൂന്ന്...

ഹഫീസും ഇമാദ് വസീമുമില്ല, ഏഷ്യ കപ്പിനുള്ള പാക്കിസ്ഥാന്‍ ടീമായി

ഏഷ്യ കപ്പിനുള്ള പാക്കിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. 16 അംഗ ടീമില്‍ സീനിയര്‍ താരം മുഹമ്മദ് ഹഫീസും ഇമാദ് വസീമും ഇടം പിടിച്ചില്ല. ഇന്നലെ ഏഷ്യ കപ്പിനു മുന്നോടിയായുള്ള ഫിറ്റ്നെസ് പരീക്ഷയില്‍ ഇമാദ് വസീം...
Advertisement

Recent News