ജെഫ് അലര്‍ഡൈസിനെ സ്ഥിരം സിഇഒ ആക്കി പ്രഖ്യാപിച്ച് ഐസിസി

Geoffallardice

ഐസിസിയുടെ സിഇഒ ആയി ജെഫ് അലര്‍ഡൈസിനെ നിയമിച്ചു. മനു സാവ്ഹ്നേയ്ക്ക് പകരം താത്കാലികമായി ചുമതലയേറ്റ് എട്ടിലധികം മാസത്തിന് ശേഷമാണ് ജെഫിനെ ഈ റോളിലേക്ക് സ്ഥിരമായി നിയമിക്കുവാന്‍ ഐസിസി തീരുമാനിച്ചത്.

ഐസിസി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലേ ആണ് ജെഫിനെ നിയമിച്ച വിവരം മാധ്യമങ്ങളോട് പങ്കുവെച്ചത്.

Previous articleതാൻ സുരക്ഷിതയാണ് എന്നറിയിച്ചു ലോകത്തിനു മുന്നിൽ പ്രത്യക്ഷപ്പെട്ടു പെങ്
Next articleലീഗ് വണ്ണിൽ വീണ്ടും കാണികളുടെ മോശം പെരുമാറ്റം, ലിയോൺ, മാഴ്സെ മത്സരം ഉപേക്ഷിച്ചു