Tag: Guyana Amazon Warriors
2019ല്‍ ടോപ് സ്കോറര്‍, 2020ല്‍ 4 ഡക്കുകള്‍ – ബ്രണ്ടന്‍ കിംഗിനിത് മറക്കാനാഗ്രഹിക്കുന്ന കരീബിയന്‍...
കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നാണംകെട്ട തോല്‍വിയാണ് ഗയാന ആമസോണ്‍ വാരിയേഴ്സിന് സെമി ഫൈനലില്‍ നേരിടേണ്ടി വന്നത്. ടൂര്‍ണ്ണമെന്റില്‍ രണ്ടാം സ്ഥാനക്കാരായി ടീം സെമിയില്‍ കടന്നുവെങ്കിലും അത്ര ആധികാരികമായിരുന്നില്ല ടീമിന്റെ പ്രകടനം. അതില്‍...
ആധികാരിക പ്രകടനവുമായി സൂക്ക്സ് ഫൈനലിലേക്ക്
സെമി ഫൈനലില്‍ ബാറ്റിംഗ് നിര കൈവിട്ടപ്പോള്‍ നാണംകെട്ട തോല്‍വിയേറ്റ് വാങ്ങി ഗയാന ആമസോണ്‍ വാരിയേഴ്സ്. കരീബിയന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം സെമിയില്‍ ആദ്യം ബാറ്റ് ചെയ്ത ഗയാന വെറും 55 റണ്‍സിന് 13.4...
കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് സെമി മത്സരങ്ങള്‍
കരീബിയന്‍ പ്രീമിയര്‍ ലീഗിലെ പ്രാഥമിക ഘട്ട മത്സരങ്ങള്‍ അവസാനിച്ച് ഇന്ന് ടൂര്‍ണ്ണമെന്റിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കും. ആദ്യ സെമിയില്‍ ഒന്നാം സ്ഥാനക്കാരായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സും നാലാം സ്ഥാനക്കാരായ ജമൈക്ക തല്ലാവാസുമാണ്...
കരീബിയന്‍ പ്രീമിയര്‍ ലീഗ്, സെമി ലൈനപ്പ് ആയി
ടൂര്‍ണ്ണമെന്റ് ആദ്യ ഘട്ട മത്സരങ്ങള്‍ അവസാനിക്കുവാന്‍ രണ്ട് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ടെങ്കിലും കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ സെമി ലൈനപ്പ് തയ്യാറായി. ബാര്‍ബഡോസ് ട്രിഡന്റ്സും സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സും പുറത്തായപ്പോള്‍ ഇനിയുള്ള...
ബാര്‍ബഡോസ് ട്രിഡന്റ്സിനെതിരെ 6 വിക്കറ്റ് വിജയവുമായി ഗയാന ആമസോണ്‍ വാരിയേഴ്സ്, ട്രിഡന്റ്സ് പുറത്ത്
പത്ത് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി കരീബിയന്‍ പ്രീമിയര്‍ ലീഗിലെ തങ്ങളുടെ വിജയക്കുതിപ്പ് തുടര്‍ന്ന് ഗയാന ആമസോണ്‍ വാരിയേഴ്സ്. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ബാര്‍ബഡോസ് ട്രിഡന്റ്സിനെയാണ് ആമസോണ്‍ വാരിയേഴ്സ് പരാജയപ്പെടുത്തിയത്. ആദ്യം...
സൂക്ക്സിനെയും വീഴ്ത്തി ഗയാന ആമസോണ്‍ വാരിയേഴ്സ്, അര്‍ദ്ധ ശതകം നേടി ഹെറ്റ്മ്യര്‍
പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള സെയിന്റ് ലൂസിയ സൂക്ക്സിനെ വീഴ്ത്തി ഗയാന ആമസോണ്‍ വാരിയേഴ്സ്. ഇന്നലെ നടന്ന കരീബിയന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ 7 വിക്കറ്റിന്റെ വിജയമാണ് ടീം കരസ്ഥമാക്കിയത്. ജയത്തോടെ...
ബാര്‍ബഡോസിനെ തകര്‍ത്തെറിഞ്ഞ് നവീന്‍-ഉള്-ഹക്ക്, 8 വിക്കറ്റ് ജയവുമായി ഗയാന ആമസോണ്‍ വാരിയേഴ്സ്
ഇന്നലെ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഗയാന ആമസോണ്‍ വാരിയേഴ്സിന് ജയം. ബാര്‍ബഡോസ് ട്രിഡന്റ്സിനെതിരെ ഇന്നലെ എട്ട് വിക്കറ്റ് വിജയമാണ് ടീം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് 20...
45 പന്തില്‍ 100 റണ്‍സ് നേടി നിക്കോളസ് പൂരന്, പാട്രിയറ്റ്സിനെ കീഴടക്കി ഗയാന ആമസോണ്‍...
സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെതിരെ മികച്ച വിജയം നേടി ഗയാന ആമസോണ്‍ വാരിയേഴ്സ്. നിക്കോളസ് പൂരന് 45 പന്തില്‍ നിന്ന് 100 റണ്‍സുമായി പുറത്താകാതെ നിന്നാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. 10...
വിജയ കുതിപ്പ് തുടര്‍ന്ന് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്, അഞ്ചാം വിജയം
കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ അഞ്ചാം വിജയം കരസ്ഥമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ ഗയാന ആമസോണ്‍ വാരിയേഴ്സിനെ 112/7 എന്ന സ്കോറിന് എറിഞ്ഞ് പിടിച്ച ശേഷം 18.2 ഓവറില്‍...
ഗയാനയ്ക്കെതിരെ 5 വിക്കറ്റ് വിജയം നേടി ജമൈക്ക തല്ലാവാസ്
കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ഗയാനയ്ക്കെതിരെ 5 വിക്കറ്റ് ജയം നേടി ജമൈക്ക തല്ലാവാസ്. ആദ്യം ബാറ്റ് ചെയ്ത ഗയാനയെ 108/9 എന്ന സ്കോറിന് പിടിച്ചുകെട്ടിയ ശേഷമാണ് ജമൈക്ക...
സൂക്ക്സിന് 10 റണ്‍സ് വിജയം, റോസ്ടണ്‍ ചേസ് കളിയിലെ താരം
റോസ്ടണ്‍ ചേസിന്റെ മികവില്‍ 144/7 എന്ന സ്കോര്‍ നേടിയ ശേഷം എതിരാളികളായ ഗയാന ആമസോണ്‍ വാരിയേഴ്സിനെ പിടിച്ച് കെട്ടിയ സെയിന്റ് ലൂസിയ സൂക്ക്സിന് 10 റണ്‍സ് വിജയം. 145 റണ്‍സെന്ന ലക്ഷ്യം തേടിയിറങ്ങിയ...
താഹിറിന്റെ മാസ്മരിക സ്പെല്‍, സൂക്ക്സ് നിരയില്‍ പിടിച്ച് നിന്നത് റോസ്ടണ്‍ ചേസ് മാത്രം
റോസ്ടണ്‍ ചേസ് നേടിയ അര്‍ദ്ധ ശതകത്തിന്റെ ബലത്തില്‍ 144 റണ്‍സ് നേടി സെയിന്റ് ലൂസിയ സൂക്ക്സ്. ആദ്യം ബാറ്റ് ചെയ്ത സൂക്ക്സിന് തുടക്കം മുതലെ വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. ഗയാന ആമസോണ്‍ വാരിയേഴ്സിന്റെ ഇമ്രാന്...
ബൗളര്‍മാര്‍ പിടമുറുക്കിയ മത്സരത്തില്‍ 14 റണ്‍സ് വിജയം നേടി ഗയാന ആമസോണ്‍ വാരിയേഴ്സ്, അതിജീവിച്ചത്...
നേടിയത് വെറും 118 റണ്‍സാണെങ്കിലും ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്ന് എതിരാളികളെ പിടിച്ച് കെട്ടിയപ്പോള്‍ 14 റണ്‍സിന്റെ ആവേശകരമായ വിജയം നേടി ഗയാന ആമസോണ്‍ വാരിയേഴ്സ്. ഇന്നലത്തെ മത്സരത്തില്‍ ജമൈക്ക തല്ലാവാസിനെയാണ് ആമസോണ്‍ വാരിയേഴ്സ് വരിഞ്ഞുകെട്ടിയത്.
ആദ്യം...
കീമോ പോളിന്റെ ബൗളിംഗ് മികവില്‍ പാട്രിയറ്റ്സിനെ വീഴ്ത്തി ഗയാന ആമസോണ്‍ വാരിയേഴ്സ്, വെടിക്കെട്ട് ബാറ്റിംഗുമായി...
ബൗളര്‍മാരുടെ മികവില്‍ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെ പിടിച്ച് കെട്ടിയ ശേഷം ഷിമ്രണ്‍ ഹെറ്റ്മ്യറിന്റെ തകര്‍പ്പന്‍ അര്‍ദ്ധ ശതകം കൂടിയായപ്പോള്‍ മികവാര്‍ന്ന ജയം നേടി ഗയാന ആമസോണ്‍ വാരിയേഴ്സ്. മത്സരത്തില്‍ ആദ്യം...
വെടിക്കെട്ട് ഇന്നിംഗ്സുമായി സുനില്‍ നരൈന്, ഇമ്രാന് താഹിറിന്റെ വെല്ലുവിളിയെ അതിജീവിച്ച് ജയം നേടി ട്രിന്‍ബാഗോ...
17 ഓവറില്‍ 145 റണ്‍സെന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന് സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ വിജയത്തിന്റെ രുചി നല്കി സുനില്‍ നരൈന്. ബൗളിംഗിലും ബാറ്റിംഗിലും ഒരേ പോലെ തിളങ്ങിയ...