Browsing Tag

George Linde

16 റൺസ് ജയം, പരമ്പരയിൽ ഒപ്പമെത്തി ദക്ഷിണാഫ്രിക്ക

വിന്‍ഡീസിനെതിരെ രണ്ടാം ടി20യിൽ നേടിയത് 166/7 എന്ന സ്കോറാണെങ്കിലും 16 റൺസിന്റെ വിജയം കരസ്ഥമാക്കി ദക്ഷിണാഫ്രിക്ക. ജയത്തോടെ പരമ്പരയിൽ ഒപ്പമെത്തുവാനും ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു. ജോര്‍ജ്ജ് ലിന്‍ഡേ തന്റെ രണ്ടോവറിൽ നിക്കോളസ് പൂരനെയും ആന്‍ഡ്രേ…

പാക്കിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച, ബാബര്‍ അസമിന് അര്‍ദ്ധ ശതകം

ബാബര്‍ അസമിന്റെ അര്‍ദ്ധ ശതകവും മുഹമ്മദ് ഹഫീസ് നേടിയ 32 റണ്‍സും ഒഴികെ മറ്റൊരു താരത്തിനും റണ്‍സ് കണ്ടെത്താനാകാതെ പോയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ടി20യില്‍ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് മാത്രം നേടി പാക്കിസ്ഥാന്‍.…

പാക്കിസ്ഥാന്‍ 298 റണ്‍സിന് ഓള്‍ഔട്ട്, ദക്ഷിണാഫ്രിക്കയ്ക്ക് 370 റണ്‍സ് വിജയ ലക്ഷ്യം

മുഹമ്മദ് റിസ്വാന്‍ അപരാജിതനായി 115 റണ്‍സുമായി നിന്നപ്പോള്‍ 298 റണ്‍സിന് പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സ് അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക. ജോര്‍ജ്ജ് ലിന്‍ഡേയുടെ അഞ്ച് വിക്കറ്റ് നേട്ടമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നാലാം ദിവസം ആശ്വാസം നല്‍കിയ…

പാക്കിസ്ഥാന്റെ ലീഡ് ഉയര്‍ത്തി മുഹമ്മദ് റിസ്വാന്‍

മുഹമ്മദ് റിസ്വാന്റെ ബാറ്റിംഗ് മികവില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ലീഡ് ഉയര്‍ത്തി പാക്കിസ്ഥാന്‍. തലേ ദിവസത്തില്‍ നിന്ന് രണ്ട് വിക്കറ്റുകള്‍ ടീമിന് നഷ്ടമായെങ്കിലും 88 റണ്‍സാണ് നാലാം ദിവസത്തെ ആദ്യ സെഷനില്‍ പാക്കിസ്ഥാന്‍ നേടിയത്. ലഞ്ചിന്…

റാവല്‍പിണ്ടിയില്‍ പാക്കിസ്ഥാന്‍ ബാറ്റിംഗ് തകര്‍ച്ച, ലീഡ് 200 റണ്‍സ്

റാവല്‍പിണ്ടി ടെസ്റ്റില്‍ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്റെ കൈവശം 200 റണ്‍സ് ലീഡ് മാത്രം. രണ്ടാം ഇന്നിംഗ്സില്‍ ടീം ബാറ്റിംഗ് തകര്‍ന്നപ്പോള്‍ 129/6 എന്ന നിലയിലാണ് ആതിഥേയര്‍. 33 റണ്‍സുമായി അസ്ഹര്‍ അലിയും 29 റണ്‍സ് നേടി ഫഹീം…

ജോര്‍ജ്ജ് ലിന്‍ഡേയുടെ ചെറുത്ത് നില്പ് അവസാനിപ്പിച്ച് ഉമേഷ് യാദവ്, 162 റണ്‍സിന് ഓള്‍ഔട്ട് ആയി…

ദക്ഷിണാഫ്രിക്കയ്ക്കെതിരെ 335 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ഇന്ത്യ. ദക്ഷിണാഫ്രിക്കയെ ഫോളോ ഓണ്‍ ചെയ്യിക്കാമെന്ന് ഇന്ത്യ തീരുമാനിച്ചതോടെ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സില്‍ വീണ്ടും ബാറ്റ് ചെയ്യാനിറങ്ങും. 56.2 ഓവറില്‍ 162 റണ്‍സിനാണ്…

സ്പോര്‍ട്സ് ഹബ്ബിലെ കാണികള്‍ക്ക് വിരുന്നൊരുക്കി സഞ്ജു സാംസണ്‍, ശതകം 9 റണ്‍സ് അകലെ നഷ്ടം, കൂറ്റന്‍…

ദക്ഷിണാഫ്രിക്ക എയ്ക്കെതിരെയുള്ള അവസാന ഏകദിനം മഴ മൂലം 20 ഓവറാക്കി ചുരുക്കിയ ശേഷം ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ എ യ്ക്ക് പ്രശാന്ത് ചോപ്രയെ ആദ്യ ഓവറില്‍ തന്നെ നഷ്ടമായെങ്കിലും സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ 20…

സ്മട്സിന് പകരക്കാരനായി ജോര്‍ജ്ജ് ലിന്‍ഡേ

ഇന്ത്യയ്ക്കെതിരെയുള്ള ദക്ഷിണാഫ്രിക്കയുടെ ടി20 സ്ക്വാഡില്‍ ഇടം പിടിച്ച് ജോര്‍ജ്ജ് ലിന്‍ഡേ. ജെജെ സ്മട്സ് ഫിറ്റ്നെസ്സ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലാണ് ടീമില്‍ നിന്ന് പുറത്ത് പോയത്. പകരം ഇന്ത്യ എയ്ക്കെതിരെ കളിക്കുന്ന ദക്ഷിണാഫ്രിക്ക എ ടീമിലെ…

രണ്ടാം ജയത്തിനായി ഇന്ത്യ നേടേണ്ടത് 163 റണ്‍സ്, ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത് ജോര്‍ജ്ജ് ലിന്‍ഡേയുടെ…

ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ രണ്ടാം ഏകദിനത്തില്‍ വിജയത്തിനായി ഇന്ത്യ 163 റണ്‍സ് നേടണം. 24 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം നേടിയ ജോര്‍ജ്ജ് ലിന്‍ഡേയുടെ വെടിക്കെട്ട് പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്. 25 പന്തില്‍ നിന്ന് 52 റണ്‍സുമായി താരം…