Browsing Tag

Finn Allen

പൊരുതി നോക്കി അയര്‍ലണ്ട്, മൂന്ന് വിക്കറ്റ് വിജയം നേടി ന്യൂസിലാണ്ട്

ആദ്യ മത്സരത്തിലെ പോലെ ബാറ്റിംഗ് മികച്ച നിന്നില്ലെങ്കിലും ന്യൂസിലാണ്ടിനെതിരെ പൊരുതി വീണ് അയര്‍ലണ്ട്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 216 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ന്യൂസിലാണ്ടിന് ഈ സ്കോര്‍ മറികടക്കുവാന്‍ ഏഴ് വിക്കറ്റുകളാണ് നഷ്ടമായത്. 74…

ഫിന്‍ അല്ലെന് പകരം മാറ്റ് ഹെന്‍റി ബംഗ്ലാദേശിൽ ന്യൂസിലാണ്ട് ടീമിനൊപ്പം ചേരും

കോവിഡ് ബാധിച്ച ഫിന്‍ അല്ലെന് പകരം ബംഗ്ലാദേശിലേക്ക് മാറ്റ് ഹെന്‍റിയെ എത്തിച്ച് ന്യൂസിലാണ്ട്. സെപ്റ്റംബര്‍ 1ന് ആണ് ന്യൂസിലാണ്ടും ബംഗ്ലാദേശും തമ്മിലുള്ള അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര ആരംഭിക്കുന്നത്. അല്ലെന്‍ ന്യൂസിലാണ്ട് ടീമിനൊപ്പം…

ധാക്കയിലെത്തിയ ഫിന്‍ അല്ലെന്‍ കോവിഡ് പോസിറ്റീവ്

ധാക്കയിലെത്തിയ ന്യൂസിലാണ്ട് താരം ഫിന്‍ അല്ലെന്‍ കോവിഡ് പോസിറ്റീവ്. ധാക്കയിലെത്തി 48 മണിക്കൂറിന് ശേഷമാണ് താരം കോവിഡ് പോസിറ്റീവ് ആയി മാറിയതെന്ന് ന്യൂസിലാണ്ട് ക്രിക്കറ്റ് അറിയിച്ചു. താരം ഇംഗ്ലണ്ടിൽ ബിര്‍മ്മിംഗാം ഫീനിക്സിന് വേണ്ടി ദി ഹണ്ട്രെഡിൽ…

ഈഡന്‍ പാര്‍ക്കില്‍ ന്യൂസിലാണ്ടിന്റെ അടിയോടടി, കന്നി അര്‍ദ്ധ ശതകം വെടിക്കെട്ട് രീതിയില്‍…

പത്തോവര്‍ ആയി ചുരുക്കിയ ഈഡന്‍ പാര്‍ക്കിലെ മൂന്നാം ടി20യില്‍ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവുമായി ന്യൂസിലാണ്ട് ഓപ്പണര്‍മാര്‍. മാര്‍ട്ടിന്‍ ഗപ്ടിലും ഫിന്‍ അല്ലെനും ബംഗ്ലാദേശ് ബൗളര്‍മാരെ തച്ചുടച്ചപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 10…

കെനിയയെ കൊന്ന് കൊലവിളിച്ച് ന്യൂസിലാണ്ട്

കുഞ്ഞന്മാരായ കെനിയയ്ക്കെതിരെ ഉഗ്രരൂപം പൂണ്ട് ന്യൂസിലാണ്ട്. ഇന്ന് അണ്ടര്‍-19 ലോകകപ്പ് ഗ്രൂപ്പ് എ മത്സരത്തില്‍ 243 റണ്‍സിന്റെ വിജയമാണ് ന്യൂസിലാണ്ട് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 50 ഓവറില്‍ 4 വിക്കറ്റിനു 436 റണ്‍സാണ് നേടിയത്.…

അനായാസ ജയവുമായി ആതിഥേയര്‍, വെസ്റ്റിന്‍ഡീസിനെതിരെ 8 വിക്കറ്റ് ജയം

U-19 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ ദിവസത്തെ നാലാം മത്സരത്തില്‍ അനായാസ ജയം സ്വന്തമാക്കി ന്യൂസിലാണ്ട്. വെസ്റ്റിന്‍ഡീസിന്റെ 233 റണ്‍സ് 63 പന്തുകള്‍ ബാക്കി നില്‍ക്കെ 2 വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലാണ്ട് മറികടന്നത്. രണ്ടാം വിക്കറ്റില്‍ 163 റണ്‍സ്…