Home Tags Fifa Manjeri

Tag: Fifa Manjeri

ആവേശ പോരാട്ടത്തിൽ ഫിഫാ മഞ്ചേരിക്ക് ജയം

ഇന്നലെ പെരിന്തൽമണ്ണ അഖിലേന്ത്യാ സെവൻസിൽ നടന്ന ആവേശ പോരാട്ടത്തിൽ ഫിഫാ മഞ്ചേരി വിജയം സ്വന്തമാക്കി. അൽ മിൻഹാൽ വളാഞ്ചേരിയെ നേരിട്ട ഫിഫ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്നലെ ജയിച്ചു കയറിയത്. ഫിഫയ്ക്കായി റിയാസ്,...

ഫിഫാ മഞ്ചേരിയെ തളച്ച് ഫ്രണ്ട്സ് മമ്പാട്

സീസണിലെ തങ്ങളുടെ മികച്ച തുടക്കം ഫ്രണ്ട്സ് മമ്പാട് തുടർന്നു. ഇന്ന് കൊപ്പം അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ ഫിഫാ മഞ്ചേരിയെ ഫ്രണ്ട്സ് മമ്പാട് സമനിലയിൽ തളയ്ക്കുക ആയിരുന്നു. കളിയുടെ അവസാന നിമിഷങ്ങളിൽ വരെ ഒരു...

സലീലിന്റെ ഏക ഗോളിൽ ഫിഫാ മഞ്ചേരി സബാനെ കീഴ്പ്പെടുത്തി

ഫിഫാ മഞ്ചേരി സീസണിലെ തങ്ങളുടെ മൂന്നാം മത്സരത്തിലും വിജയിച്ചു. ഇന്ന് വലപ്പാട് അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ സ്മാക് മീഡിയ സബാൻ കോട്ടക്കലിനെ ആണ് ഫിഫാ മഞ്ചേരി പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു...

ഫിഫാ മഞ്ചേരി ഇന്ന് എടത്തനാട്ടുകരയിൽ ഇറങ്ങുന്നു

സീസണിലെ തങ്ങളുടെ രണ്ടാം മത്സരത്തിനായി ഫിഫാ മഞ്ചേരി ഇന്ന് എടത്തനാട്ടുകരുടെ മൈതാനത്ത് ഇറങ്ങും. എഫ് സി കൊണ്ടോട്ടിയാണ് ഫിഫാ മഞ്ചേരിക്ക് ഇന്ന് എതിരാളികൾ. സീസണിലെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത 4 ഗോളുകൾക്ക് ഫിഫാ...

നാലു ഗോളുമായി ഫ്രാൻസിസ്, ഫിഫാ മഞ്ചേരിക്ക് മിന്നും തുടക്കം

ഫിഫാ മഞ്ചേരിയുടെ 2017-18 സീസണ് മിന്നും തുടക്കം. ഇന്ന് എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ എഫ് സൊ ഗോവയെ നേരിട്ട ഫിഫാ മഞ്ചേരി എതിരില്ലാത്ത നാലു ഗോളുകൾക്കാണ് വിജയിച്ചത്. എഫ് സി ഗോവയ്ക്ക് ഒരവസരം...

പുതിയ സീസണായി ഫിഫാ മഞ്ചേരി ഒരുങ്ങി, ടീം പ്രഖ്യാപിച്ചു

സെവൻസ് സീസണ് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഫിഫാ മഞ്ചേരി പുതിയ സീസണായുള്ള ലൈനപ്പ് പ്രഖ്യാപിച്ചു. ഫിഫാ മഞ്ചേരിയുടെ കാവൽ മാലാഖ സലാമിന്റെ നേതൃത്വത്തിലാണ് ടീം അണിനിരക്കുന്നത്. കഴിഞ്ഞ സീസണിലെ ടീമിൽ നിന്ന് കാര്യമായ...

കുട്ടന്റെ ഹാട്രിക്ക് മാജിക്കിലൊരു ഫിഫാ തിരിച്ചുവരവ്, സീസൺ മെമ്മറീസ്

6, Fifa Manjeri 5-4 Jaya FC Date: April 27 2017 Venue: പാലത്തിങ്ങൽ പാലത്തിങ്ങലിൽ ഫ്രണ്ട്സ് മമ്പാടിനേയും ബ്ലാക്ക് & വൈറ്റ് കോഴിക്കോടിനേയും മറികടന്നാണ് ജയ എഫ് സി തൃശ്ശൂർ ഫിഫാ മഞ്ചേരിക്കു മുന്നിൽ...

സീസൺ റിവ്യൂ; ഫിഫാ മഞ്ചേരി, നിറം മങ്ങിയ വമ്പന്മാർ

ഫിഫാ മഞ്ചേരിക്ക് 2016-17 സീസൺ അത്രയ്ക്ക് നല്ല ഓർമ്മയല്ല. നാലു കിരീടങ്ങളും പത്തു ഫൈനലുകളും ഒക്കെ ഉണ്ട്. പക്ഷെ‌ ഫിഫാ മഞ്ചേരിക്കത് ഒക്കെ കുറവുകളാണ്. അത്രയ്ക്ക് വലുതാണ് ഈ രാജാക്കന്മാർ അവർക്കു നേടികൊടുത്ത...

സെവൻസ് സീസണ് ഇന്നവസാനം, അവസാന ഫൈനലിൽ ഫിഫാ മഞ്ചേരി ഇന്ന് മദീനയ്ക്കെതിരെ

കഴിഞ്ഞ നവംബർ രണ്ടാം വാരം കർക്കിടാംകുന്നിൽ മെഡിഗാഡ് അരീക്കോടും മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവും തമ്മിൽ ഏറ്റുമുട്ടി കൊണ്ട് തുടങ്ങിയ 2016-17 സെവൻസ് സീസണ് ഇന്ന് കർട്ടൻ വീഴുകയാണ്. സീസണിലെ...

ബ്ലാക്കിന്റെ സീസണവസാനിപ്പിച്ച് ഫിഫ, അൽ മദീന- ഫിഫാ ഫൈനലിലൂടെ സീസണ് തിരശ്ശീല

ഫിഫാ മഞ്ചേരിക്ക് പ്രതാപം ഇത്തിരി ഈ സീസണിൽ കുറഞ്ഞിരിക്കാം. എങ്കിലും ഇത് ഫിഫാ മഞ്ചേരി ആണ്, തിരിച്ചുവരും. സീസണിലെ അവസാന ഫൈനലിലേക്ക് യോഗ്യത നേടിക്കൊണ്ട് ഫിഫാ മഞ്ചേരി ഓർമ്മിപ്പിക്കുന്ന കാര്യമിതാണ്. ഇന്ന് നടന്ന...

കല്പകഞ്ചേരിയിൽ ഫിഫയെ തച്ചുതകർത്ത് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഫൈനലിൽ

ഫിഫാ മഞ്ചേരിക്ക് ഒരു മറക്കാൻ ഒരു പരാജയവും കൂടെ. ഇന്നലെ മെഡിഗാഡ് അരീക്കോടിനെതിരെ ആയിരുന്നു എങ്കിൽ ഇന്ന് കല്പകഞ്ചേരി അഖിലേന്ത്യാ സെവൻസ് സെമിയിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിനെതിരെ. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് സൂപ്പർ...

ചെമ്മാണിയോടിൽ ബ്ലാക്കിനെ വീഴ്ത്തി ഫിഫാ മഞ്ചേരിക്ക് സീസണിലെ നാലാം കിരീടം

മമ്പാടിലെ പക ഫിഫാ മഞ്ചേരി ചെമ്മാണിയോടിൽ തീർത്തു. അതെ ബ്ലാക്ക് & വൈറ്റ് കോഴിക്കോടിനോട് മമ്പാട് ഫൈനലിൽ തോറ്റതിനുള്ള മറുപടി ചെമ്മാണിയോട് അഖിലേന്ത്യാ സെവൻസിന്റെ ഫൈനലിൽ പറഞ്ഞു കൊണ്ട് സീസണിലെ തങ്ങളുടെ നാലാം...

ചെമ്മാണിയോട് ഇന്ന് കലാശ പോരാട്ടം, ഫിഫാ മഞ്ചേരിക്ക് ബ്ലാക്ക് & വൈറ്റ് എതിര്

വീണ്ടുമൊരിക്കൽ കൂടി ബ്ലാക്ക് & വൈറ്റ് കോഴിക്കോടും ഫിഫാ മഞ്ചേരിയും ഫൈനലിൽ നേർക്കുനേർ വരുന്നു. ചെമ്മാണിയോട് അഖിലേന്ത്യാ സെവൻസിലെ കിരീടം ലക്ഷ്യമിട്ടാണ് ഇത്തവണ ബ്ലാക്കും ഫിഫാ മഞ്ചേരിയും എത്തുന്നത്. സീസണിൽ ഇതു മൂന്നാം...

ഉച്ചാരക്കടവിനെ പെനാൾട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ഫിഫാ മഞ്ചേരി ഫൈനലിൽ

ഫിഫാ മഞ്ചേരിക്ക് സീസണിലെ പത്താം ഫൈനൽ ചെമ്മാണിയോടായിരിക്കും. ഇന്ന് നടന്ന രണ്ടാം പാദ സെനി ഫൈനലിൽ എ വൈ സി ഉച്ചാരക്കടവിനെ പരാജയപ്പെടുത്തിക്കൊണ്ട് ആണ് ഫിഫാ മഞ്ചേരി സീസണിലെ പത്താം ഫൈനൽ ഉറപ്പിച്ചത്....

ബ്ലാക്കിന് നാലാം കിരീടം, ഫിഫയ്ക്ക് വീണ്ടുമൊരു ഫൈനൽ പരാജയം

ഇന്നലെ പാലത്തിങ്ങലിൽ ആണെങ്കിൽ ഇന്ന് മമ്പാടിൽ. ഫിഫാ മഞ്ചേരിയെ വിട്ട് പരാജയങ്ങൾ പോകുന്നില്ല. സീസണിലെ ഒമ്പതാം ഫൈനലിനിറങ്ങിയ ഫിഫാ മഞ്ചേരിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ട് റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് കോഴിക്കോട് മമ്പാടിലെ...
Advertisement

Recent News