Home Tags Fifa Manjeri

Tag: Fifa Manjeri

ഫിഫാ മഞ്ചേരിയെ തച്ചു തകർത്ത് ഹയർ സബാൻ കോട്ടക്കലിന് കിരീടം

ഫിഫാ മഞ്ചേരിക്ക് ഈ സീസണിൽ തൊട്ടതല്ലാം പിഴക്കുന്നത് തുടരുകയാണ്. പാലത്തിങ്ങൽ അഖിലേന്ത്യാ സെവൻസിൽ കിരീട പോരാട്ടത്തിൽ ഫിഫാ മഞ്ചേരിയെ നിലം തൊടാൻ വിടാതെ സബാൻ കോട്ടക്കൽ മിന്നി. തികച്ചും ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത...

പാലത്തിങ്ങലിൽ ഇന്ന് ഫൈനൽ, കിരീടത്തിനായി ഫിഫാ മഞ്ചേരിയും ഹയർ സബാൻ കോട്ടക്കലും

പാലത്തിങ്ങൽ അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരിയും ഹയർ സബാൻ കോട്ടക്കലും കിരീടത്തിനായി ഇന്നിറങ്ങും. ഹയർ സബാൻ കോട്ടക്കലിനെ സീസണിലെ രണ്ടാം ഫൈനലാണിത്. ഇതിനു മുമ്പ് വണ്ടൂർ അഖിലേന്ത്യാ സെവൻസിലാണ് സബാൻ ഫൈനലിൽ എത്തിയത്....

മമ്പാടിൽ ഇന്ന് കലാശകൊട്ട്, കിരീടം ഫിഫാ മഞ്ചേരിക്കോ ബ്ലാക്ക് & വൈറ്റിനോ?

മമ്പാട് അഖിലേന്ത്യാ സെവൻസിന്റെ കലാശകൊട്ടിൽ ഇന്ന് രാത്രി ഫിഫാ മഞ്ചേരി റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് കോഴിക്കോടിനെ നേരിടും. ഇരു ടീമുകളും സീസണിൽ മൂന്നു വീതം കിരീടങ്ങളുമായി നിൽക്കുകയാണ്. രാത്രി 8.30നാണ്...

സൂപ്പർ സ്റ്റുഡിയോയ്ക്കു മുന്നിൽ വീണ്ടും ഫിഫാ മഞ്ചേരി ഇടിഞ്ഞു വീണു, ഫൈനൽ സാധ്യത മങ്ങി

ഫിഫാ മഞ്ചേരിയുടെ സീസണിലെ സ്ഥിരതയില്ലായ്മ തുടരുകയാണ്. ഒരു ദിവസം മിന്നിയും ഒരു ദിവസം തകർന്നു മുന്നോട്ടു പോകുന്ന ഫിഫാ മഞ്ചേരിക്ക് ഇന്ന് തകർച്ചയുടെ രാത്രി ആയിരുന്നു. സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിനെതിരെ കല്പകഞ്ചേരിയിൽ സെമി...

സ്കൈ ബ്ലൂ എടപ്പാളിനെ പരാജയപ്പെടുത്തി ഫിഫാ മഞ്ചേരി പാലത്തിങ്ങലിൽ ഫൈനലിൽ

പാലത്തിങ്ങൽ അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരി ഫൈനലിൽ. ഇന്ന് നടന്ന സെമി ഫൈനലിൽ സ്കൈ ബ്ലൂ എടപ്പാളിനെ പരാജയപ്പെടുത്തിയാണ് ഫിഫാ മഞ്ചേരി ഫൈനലിൽ എത്തിയത്. കഴിഞ്ഞ ദിവസം മമ്പാട് അഖിലേന്ത്യാ സെവൻസിലും ഫിഫാ...

എഫ് സി കൊണ്ടോട്ടിയോട് ആദ്യം വിറച്ചും, പിന്നെ തിരിച്ചടിച്ചും ഫിഫാ മഞ്ചേരി

എടവണ്ണപ്പാറ അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരി തിരിച്ചടിച്ചു ജയിച്ചു. എഫ് സി കൊണ്ടോട്ടിക്കെതിരെയാണ് ഫിഫാ മഞ്ചേരി ഒരു ഗോളിന് പിറകിൽ നിന്ന ശേഷം വിജയിച്ചത്. തുടക്കത്തിൽ ഗോൾ നേടി എഫ് സി കൊണ്ടോട്ടി...

ജിയോണി ഉഷയെ മറികടന്ന് ഫിഫാ മഞ്ചേരി മമ്പാടിൽ ഫൈനലിൽ

ഫിഫാ മഞ്ചേരി ഒരിടവേളയ്ക്കു ശേഷം വീണ്ടും ഫൈനലിൽ എത്തിയിരിക്കുന്നും മമ്പാട് അഖിലേന്ത്യാ സെവൻസിൽ ജിയോണി ഉഷാ എഫ് സിയെ മറികടന്നാണ് ഫിഫ ഫൈനലിൽ എത്തിയത്. ഇരുപാദങ്ങളിലായി നടന്ന സെമി ഫൈനലിലാണ് ഫിഫ ഉഷയെ...

കുട്ടനും ഫ്രാൻസിസും മിന്നി, ഉഷാ എഫ് സിക്കെതിരെ ഫിഫയുടെ തിരിച്ചുവരവ്

ഇന്നലെ കൊയപ്പയിലേറ്റ ക്ഷീണത്തിൽ നിന്ന് ഫിഫാ മഞ്ചേരി ഇന്ന് മമ്പാടിൽ കരകയറി. മമ്പാടിൽ ജിയോണി മൊബൈൽ ഉഷാ എഫ് സിക്കെതിരെ ഇറങ്ങിയ ഫിഫാ മഞ്ചേരി ആദ്യമൊന്ന് വിറച്ചെങ്കിലും പിന്നീട് ഇടിച്ച് കയറുകയായിരുന്നു. ആദ്യം...

ഫിഫാ മഞ്ചേരിക്ക് രക്ഷയില്ല, കൊയപ്പയിലും അൽ മദീനയ്ക്കു മുന്നിൽ മുട്ടുകുത്തി

ഫിഫാ മഞ്ചേരിക്ക് രക്ഷയില്ല. സീസണിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയുടെ നിഴലിനു കീഴിൽ നിന്ന് സീസൺ അവസാനത്തിൽ എങ്കിലും രക്ഷപ്പെടാം എന്നു കരുതി കൊയപ്പ സെമി ഫൈനലിൽ ഇറങ്ങിയ ഫിഫയ്ക്ക്...

കൊയപ്പയിൽ ഇന്ന് എൽ ക്ലാസിക്കോ, ഫിഫാ മഞ്ചേരി vs അൽ മദീന

കൊയപ്പ അഖിലേന്ത്യാ സെവൻസ് ഒരിടവേളയ്ക്കു ശേഷം പുനരാരംഭിക്കുമ്പോൾ ഫുട്ബോൾ പ്രേമികളെ കാത്തു നിൽക്കുന്നത് ഒരു വെടിക്കെട്ടു തന്നെയാണ്. സെവൻസ് ഫുട്ബോളിലെ എൽ ക്ലാസിക്കോ എന്നു വിശേഷിപ്പിക്കുന്ന ഫിഫാ മഞ്ചേരി മുസാഫിർ എഫ് സി...

ഫിഫാ മഞ്ചേരിയെ തച്ചു തകർത്തു കൊണ്ട് ജവഹർ മാവൂർ പക വീട്ടി

കൊടുവള്ളി അഖിലേന്ത്യാ സെവൻസിൽ ഏറ്റ പരാജയത്തിന് കണക്കു പറയുകയായിരുന്നു ജവഹർ മാവൂരിന്റെ ചാലിശ്ശേരിയിലെ ലക്ഷ്യം. അത് ജവഹവർ മാവൂർ തീർത്തപ്പോൾ കൊടുത്തത് അല്പം അധികമായോ എന്ന തോന്നലായി. സ്കോർ ലൈൻ അതാണ് സൂചിപ്പിക്കുന്നത്....

ഫിഫയെ സ്കൈ ബ്ലൂ വീഴ്ത്തി, മദീനയെ കെ ആർ എസ് കോഴിക്കോടും

മഴ നിറഞ്ഞു നിന്ന ഇന്നത്തെ സെവൻസ് മൈതാനങ്ങളിൽ പല സ്ഥലത്തും കളി നടക്കാതിരുന്നപ്പോൾ നടന്ന സ്ഥലങ്ങളിൽ വൻ മരങ്ങൾ വീഴുകയും ചെയ്തു. ഫിഫ മഞ്ചേരിയും അൽ മദീനയും സൂപ്പറും ഒക്കെ ഇന്ന് പരാജയത്തിലേക്കു...

മുപ്പതു മിനുട്ടിൽ ആറു ഗോളുകൾ, എ വൈ സി ഉച്ചാരക്കടവ് പെരിന്തൽമണ്ണയെ തീർത്തു

ചെമ്മാണിയോട് അഖിലേന്ത്യാ സെവൻസിൽ ഇന്നത്തെ പോരാട്ടത്തിൽ പിറന്നത് എട്ടു ഗോളുകൾ. അതിൽ ആദ്യ മുപ്പതു മിനുട്ടിൽ പിറന്നത് ഏഴു ഗോളുകൾ. അതിൽ ആറും എ വൈ സിയുടെ വക എഫ് സി പെരിന്തൽമണ്ണയുടെ...

ഫിഫയുടെ അപരാജിത കുതിപ്പിന് ടൗൺ ടീം അരീക്കോടിന്റെ വക ഫുൾസ്റ്റോപ്പ്

പതിനൊന്നു തുടർവിജയങ്ങൾ, ഏപ്രിൽ തുടങ്ങിയതിനു ശേഷം പരാജയമറിയാതെ കുതിക്കുകയായിരുന്ന ഫിഫാ മഞ്ചേരി സ്വപ്ന കുതിപ്പിലായിരുന്നു. രണ്ടു വിജയങ്ങൾക്കരികെ സീസണിലെ ഏറ്റവും നീളമുള്ള വിജയ പരമ്പരയുടെ റെക്കോർഡും നിൽക്കെ ഫിഫയ്ക്കു കാലിടറി. ഒളവണ്ണ അഖിലേന്ത്യാ...

കൊടുവള്ളിയിൽ വിവാദങ്ങൾക്ക് ഒടുവിൽ ഫിഫയ്ക്ക് ജയം

കൊടുവള്ളി കൊയപ്പ അഖിലേന്ത്യാ സെവൻസിൽ ഇന്ന് ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ഫിഫാ മഞ്ചേരി വിജയിച്ചു എങ്കിലും മത്സരം ഉടനീളവും മത്സരത്തിനു ശേഷവും വിവാദങ്ങൾ നിറഞ്ഞാടി. മികച്ച ഫോമിലുള്ള ജവഹർ മാവൂരും ഫിഫാ മഞ്ചേരിയും...
Advertisement

Recent News