Tag: Faf Du Plessis
പേടിക്കേണ്ട, റായിഡു അടുത്ത മത്സരത്തില്‍ തിരികെയെത്തും, ചെന്നൈ ആരാധകര്‍ക്ക് ശുഭവാര്‍ത്ത നല്കി എംഎസ് ധോണി
മുംബൈയ്ക്കെതിരെ ടീമിന്റെ ആദ്യ മത്സരത്തില്‍ വിജയം ഉറപ്പാക്കിയത് മധ്യനിര താരം അമ്പാട്ടി റായിഡു ആയിരുന്നു. എന്നാല്‍ പിന്നീട് പൂര്‍ണ്ണമായി ഫിറ്റ് അല്ലാതിരുന്ന താരം അടുത്ത രണ്ട് മത്സരങ്ങളിലും പുറത്തിരിക്കുകയായിരുന്നു. എന്നാല്‍ ഈ മത്സരങ്ങളില്‍...
ഐ.പി.എല്ലിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ഫാഫ് ഡുപ്ലെസ്സി
ഇന്ത്യൻ പ്രീമിയർ ലീഗിൽ റൺസ് വേട്ടയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ചെന്നൈ സൂപ്പർ കിങ്സിന്റെ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസ്സി. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ഐ.പി.എല്ലിൽ 2000 റൺസ് നേടുന്ന നാലാമത്തെ ദക്ഷിണാഫ്രിക്കൻ...
പൊരുതി നോക്കിയത് ഫാഫ് ഡു പ്ലെസി മാത്രം, ചെന്നൈയ്ക്കെതിരെ മികച്ച വിജയവുമായി രാജസ്ഥാന് റോയല്‍സ്
ഫാഫ് ഡു പ്ലെസിയുടെ പ്രകടനം മാത്രമായി ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പ്രകടനം ഒതുങ്ങിയപ്പോള്‍ 16 റണ്‍സിന്റെ വിജയം നേടി രാജസ്ഥാന് റോയല്‍സ്. ഇന്ന് 217 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ചെന്നൈയ്ക്ക് 20...
സൂപ്പര്‍ റായിഡു, സൂപ്പര്‍ കിംഗ്സിന് ആദ്യ ജയം
നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെതിരെ മിന്നും വിജയം കരസ്ഥമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. മുംബൈ 162/9 എന്ന സ്കോറിന് മുംബൈയെ ബൗളര്‍മാര്‍ എറിഞ്ഞ് പിടിച്ച ശേഷം തുടക്കം ചെന്നൈയ്ക്ക് മോശമായിരുന്നു. എന്നാല്‍ മൂന്നാം...
ബൗളര്‍മാര്‍ക്ക് മികച്ച പിന്തുണയുമായി ഫീല്‍ഡര്‍മാര്‍, മുംബൈയെ പിടിച്ചു കെട്ടി ചെന്നൈ സൂപ്പര്‍ കിംഗ്സ്
കൂറ്റന്‍ സ്കോറിലേക്ക് കുതിയ്ക്കുകയായിരുന്നു ഐപിഎല്‍ ചാമ്പ്യന്മാരെ പിടിച്ചുകെട്ടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഒരു ഘട്ടത്തില്‍ 46/0 എന്ന നിലയില്‍ 200നടുത്തുള്ള സ്കോറിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ച മുംബൈയെ 20 ഓവറില്‍ 162 റണ്‍സില്‍ ഒതുക്കി...
ചെന്നൈ സൂപ്പര്‍ കിംഗ്സിലെ ഒട്ടനവധി വിദേശ താരങ്ങള്‍ ടീമിനൊപ്പം ചേരുക വൈകി മാത്രം
ഫാഫ് ഡു പ്ലെസിയും ലുംഗിസാനി ഗിഡിയും ഉള്‍പ്പെടുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് വിദേശ താരങ്ങള്‍ ടീമിനൊപ്പം യുഎഇയില്‍ എത്തുന്നത് വൈകും. ഇവരെ കൂടാതെ ഇമ്രാന് താഹിര്‍, ഡ്വെയിന്‍ ബ്രാവോ, മിച്ചല്‍ സാന്റനര്‍ എന്നിവരും...
ടി20 ലോകകപ്പ് രണ്ടോ മൂന്നോ മാസം മുന്നിലേക്കാക്കണം – ഫാഫ് ഡു പ്ലെസി
ടി20 ലോകകപ്പ് ഇപ്പോള്‍ തീരുമാനിച്ച സമയത്ത് നടത്തുന്നതിന് പകരം രണ്ടോ മൂന്നോ മാസം മുന്നോട്ട് ആക്കണമെന്ന് അഭിപ്രായപ്പെട്ട് ഫാഫ് ഡു പ്ലെസി. ഈ ആഴ്ച ടൂര്ണ്ണമെന്റിനുമേല് ഐസിസി തീരുമാനം എടുക്കുവാന്‍ നില്‍ക്കുന്നതിനിടെയാണ് താരത്തിന്റെ...
ഐപിഎല്‍ ചെറിയ പതിപ്പ് ഈ വര്‍ഷം തന്നെ നടത്തുകയാണെങ്കില്‍ താന്‍ 14 ദിവസത്തെ ക്വാറന്റീന്...
ഐപിഎല്‍ 2020ല്‍ നടത്തുകയാണെങ്കില്‍ അതില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന് ഫാഫ് ഡു പ്ലെസി. ഐപിഎല്‍ മുഴുവന്‍ സീസണ് കളിക്കുവാന്‍ വിദേശ താരങ്ങള്‍ക്കെല്ലാം ബുദ്ധിമുട്ടുണ്ടാകുമെന്നും അതിനാല്‍ തന്നെ...
എംഎസ് ധോണിയെക്കാള്‍ മികച്ചൊരു ഫിനിഷറിനൊപ്പം താന്‍ കളിച്ചിട്ടില്ല – ഫാഫ് ഡു പ്ലെസി
എംഎസ് ധോണിയെക്കാള്‍ മികച്ചൊരു ഫിനിഷര്‍ക്കൊപ്പം താന്‍ തന്റെ കരിയറില്‍ കളിച്ചിട്ടില്ലെന്ന് പറഞ്ഞ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന് ഫാഫ് ഡു പ്ലെസി. 2011 മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ ധോണിയ്ക്കൊപ്പം കളിക്കുന്ന താരമാണ് ഫാഫ്...
ടി20 ലോകകപ്പിന് മുമ്പ് രണ്ടാഴ്ച ഐസൊലേഷന്‍ നടപ്പാക്കിയാല്‍ ടൂര്‍ണ്ണമെന്റ് സാധ്യമായേക്കാം
കൊറോണ കാരണം ലോകം ലോക്ക്ഡൗണില്‍ പോയിരിക്കുന്ന അവസരത്തില്‍ ക്രിക്കറ്റ് മത്സരങ്ങളെല്ലാം നിര്‍ത്തി വെച്ചിരിക്കുന്ന സാഹചര്യമാണുള്ളത്. ഇതിനിടെ താരങ്ങളെ രണ്ടാഴ്ച ഐസൊലേഷനില്‍ ഇരുത്തിയാല്‍ ടൂര്‍ണ്ണമെന്റ് സാധ്യമാകുമെന്ന അഭിപ്രായമാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന് ഫാഫ് ഡു...
ക്യാപ്റ്റന്‍സിയോട് എന്നും ഇഷ്ടമായിരുന്നു, നഷ്ടബോധമുണ്ടാകും – ഫാഫ് ഡു പ്ലെസി
താന്‍ ചെറുപ്പകാലും മുതല്‍ എല്ലാ ഫോര്‍മാറ്റിലും ക്യാപ്റ്റനായിരുന്നുവെന്നും ക്യാപ്റ്റന്‍സിയോട് തനിക്ക് എന്നും ഇഷ്ടമായിരുന്നുവെന്നും പറഞ്ഞ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന് ഫാഫ് ഡു പ്ലെസി. മാര്‍ക്ക് ബൗച്ചര്‍ കോച്ചും ഗ്രെയിസംസ് സ്മിത്ത് ദക്ഷിണാഫ്രിക്കയുടെ ക്രിക്കറ്റ്...
ഡു പ്ലെസ്സിസിയുടെ ഇന്ത്യൻ അനുഭവസമ്പത്ത് ഗുണം ചെയ്യുമെന്ന് മാർക്ക് ബുച്ചർ
ഇന്ത്യൻ മണ്ണിൽ കളിച്ച വെറ്ററൻ താരം ഡു പ്ലെസ്സിസിയുടെ അനുഭാവസമ്പത്ത് ഇന്ത്യക്കെതിരെ ഗുണം ചെയ്യുമെന്ന് ദക്ഷിണാഫ്രിക്കൻ പരിശീലകൻ മാർക്ക് ബുച്ചർ. ഇന്ത്യക്കെതിരെയുള്ള മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര അടുത്ത ദിവസം തുടങ്ങാനിരിക്കെയാണ് ദക്ഷിണാഫ്രിക്കൻ...
ടി20 ലോകകപ്പില്‍ ഡി വില്ലിയേഴ്സിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നുവെന്ന് പറഞ്ഞ് ഫാഫ് ഡു...
ഏകദിന ലോകകപ്പിന്റെ സമയത്ത് തനിക്ക് ടീമിലേക്ക് മടങ്ങി വരണമെന്ന് എബി ഡി വില്ലിയേഴ്സ് പറഞ്ഞുവെങ്കിലും നേരത്തെ തന്നെ ടീം സെലക്ഷനും മറ്റും പൂര്‍ത്തീകരിച്ചതിനാല്‍ അത് സാധിക്കാതെ പോകുകയായിരുന്നു. എന്നാല്‍ ടി20 ലോകകപ്പിന് മുമ്പ്...
ഇന്ത്യ ടൂര്‍ ചെയ്യുവാന്‍ ഏറ്റവും പ്രയാസമേറിയ രാജ്യം
ഇന്ത്യ ടൂര്‍ ചെയ്യുവാന്‍ ഏറ്റവും പ്രയാസമേറിയ രാജ്യമാണെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ നായകന് ഫാഫ് ഡു പ്ലെസി. ഇന്ത്യ 11 അല്ലേല്‍ 12 പരമ്പരകളാണ് നാട്ടില്‍ തുടര്‍ച്ചയായി വിജയിച്ചിരിക്കുന്നത്. അത് ടീമിന്റെ കരുത്ത് കാണിക്കുന്നതാണ്....
ടൂറിന്റെ ആദ്യ ദിവസം മുതല്‍ ടീമിന്റെ നിലവാരം താഴോട്ടായിരുന്നു
ഇന്ത്യന്‍ ടെസ്റ്റ് ടൂറിന്റെ ആദ്യ ദിനം മുതല്‍ ഇങ്ങോട്ട് ടീമിന്റെ നിലവാരം താഴേയ്ക്കായിരുന്നുവെന്ന് തുറന്ന് സമ്മതിച്ച് ദക്ഷിണാഫ്രിക്കന്‍ നായകന് ഫാഫ് ഡു പ്ലെസി. പരമ്പരയിലെ ആദ്യ ടെസ്റ്റായ വൈസാഗിലെ ആദ്യ ദിവസം ശുഭ...