Tag: Faf Du Plessis
മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന് ഫാഫ് ഡു പ്ലെസി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന് ഫാഫ് ഡു പ്ലെസി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചു. പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പരയായിരുന്നു ഫാഫിന്റെ അവസാന ടെസ്റ്റ് മത്സരങ്ങള്‍. രണ്ട് മത്സരങ്ങളിലും പരാജയം ആയിരുന്നു ടീമിന്റെ...
ഇരട്ട ശതകത്തിന് തൊട്ടടുത്ത് വീണ് ഫാഫ് ഡു പ്ലെസി, കേശവ് മഹാരാജിനും അര്‍ദ്ധ ശതകം
ശ്രീലങ്കയ്ക്കെതിരെ പടുകൂറ്റന്‍ സ്കോര്‍ നേടി ദക്ഷിണാഫ്രിക്ക. സെഞ്ചൂറിയണ് ടെസ്റ്റിന്റെ മൂന്നാം ദിവസം ആതിഥേയര്‍ 621 റണ്‍സിന് പുറത്താകുമ്പോള്‍ 225 റണ്‍സിന്റെ ലീഡാണ് നേടിയത്. ഫാഫ് ഡു പ്ലെസി 199 റണ്‍സ് നേടി പുറത്തായപ്പോള്‍...
ഫാഫ് ഡു പ്ലെസിയ്ക്ക് ശതകം, ലീഡ് നേടി ദക്ഷിണാഫ്രിക്ക
ശ്രീലങ്കയ്ക്കെതിരെ മികച്ച സ്കോറിലേക്ക് നീങ്ങി ദക്ഷിണാഫ്രിക്ക. സെഞ്ചൂറിയണ് ടെസ്റ്റിന്റെ മൂന്നാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്ക 435/5 എന്ന നിലയിലാണ്. മുന്‍ നായകന് ഫാഫ് ഡു പ്ലെസി തന്റെ ശതകം പൂര്‍ത്തിയാക്കി...
ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോര്‍, ഡീന്‍ എല്‍ഗാറിന് ശതകം കൈയ്യകലത്തില്‍ നഷ്ടം
സെഞ്ചൂറിയണ് ടെസ്റ്റിന്റെ രണ്ടാം ദിവസം മികച്ച ബാറ്റിംഗ് പ്രകടനവുമായി ദക്ഷിണാഫ്രിക്ക. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ ആയ 396 റണ്‍സിന് ശേഷം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 317/4 എന്ന...
ജോഫ്രയെ അടിച്ച് പറത്തി റാസി വാന്‍ ഡെര്‍ ഡൂസ്സെന്, 23 പന്തില്‍ അര്‍ദ്ധ ശതകം
കേപ്ടൗണിലെ ന്യൂലാന്‍ഡ്സില്‍ ഇന്ന് നടന്ന മൂന്നാം ടി20യില്‍ 191 റണ്‍സ് നേടി ദക്ഷിണാഫ്രിക്ക. റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന് പുറത്തെടുത്ത വെടിക്കെട്ട ബാറ്റിംഗ് പ്രകടനത്തിന് ഫാഫ് ഡു പ്ലെസി പിന്തുണ നല്കിയപ്പോള് മികച്ച...
ഇംഗ്ലണ്ടിനെതിരെ 179 റണ്‍സുമായി ദക്ഷിണാഫ്രിക്ക
ഇംഗ്ലണ്ടിനെതിരെ ആദ്യ ടി20യില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടി ദക്ഷിണാഫ്രിക്ക. ഫാഫ് ഡു പ്ലെസിയുടെ അര്‍ദ്ധ ശതകത്തിനൊപ്പം റാസ്സി വാന്‍ ഡെര്‍ ഡൂസെന്(37), ക്വിന്റണ്‍ ഡി കോക്ക്(30), ഹെയിന്റിച്ച് ക്ലാസ്സെന്‍(20)...
പിഎസ്എല്‍ പ്ലേ ഓഫുകള്‍ കളിക്കുവാനായി ഫാഫ് ഡു പ്ലെസി പാക്കിസ്ഥാനിലേക്ക്
പാക്കിസ്ഥാന് സൂപ്പര്‍ ലീഗിലെ അവശേഷിക്കുന്ന പ്ലേ ഓഫ് മത്സരങ്ങള്‍ കളിക്കുവാനായി ചില പുതിയ വിദേശ താരങ്ങളുടെ സേവനം ഉറപ്പാക്കി ഫ്രാഞ്ചൈസികള്‍. നവംബര്‍ 14ന് വീണ്ടും പുനരാരംഭിക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഇനി അവശേഷിക്കുന്നത് പ്ലേ ഘട്ടം...
തുടര്‍ച്ചയായ മൂന്നാം അര്‍ദ്ധ ശതകവുമായി റുതുരാജ് ഗായ്ക്വാഡ്, കിംഗ്സ് ഇലവന് പഞ്ചാബിന്റെ ചീട്ട് കീറി...
കിംഗ്സ് ഇലവന് പഞ്ചാബിന്റെ പ്ലേ ഓഫ് മോഹങ്ങള്‍ അവസാനിപ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ദീപക് ഹൂഡ ബാറ്റിംഗില്‍ നല്കിയ നേരിയ പ്രതീക്ഷ കാത്ത് സൂക്ഷിക്കുവാന്‍ ബൗളര്‍മാര്‍ക്ക് സാധിക്കാതെ പോയപ്പോള്‍ കിംഗ്സ് ഇലവന് പഞ്ചാബ്...
ഫാഫ് – വാട്സണ് കൂട്ടുകെട്ടിന് ശേഷം ചെന്നൈയുടെ രക്ഷയ്ക്കെത്തി അമ്പാട്ടി റായിഡുവും രവീന്ദ്ര ജഡേജയും
ഷാര്‍ജ്ജയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈ സൂപ്പര്‍ കിംഗ്സിന് 179 റണ്‍സ്. സാം കറനെ ഓപ്പണറാക്കിയ നീക്കം പാളിയെങ്കിലും ചെന്നൈയ്ക്ക് വേണ്ടി ഫാഫ് ഡു പ്ലെസി, ഷെയിന്‍ വാട്സണ്,...
2014ന് ശേഷം ആദ്യമായി പൂജ്യത്തിന് പുറത്തായി ഡു പ്ലെസ്സിസ്
ഐ.പി.എല്ലിൽ 2014ന് ശേഷം ആദ്യമായി പൂജ്യത്തിന് പുറത്തായി ചെന്നൈ സൂപ്പർ കിങ്സ് താരം ഡു പ്ലെസ്സിസ്. ഇന്നലെ സൺറൈസേഴ്സ് ഹൈദെരാബാദിനെതിരായ മത്സരത്തിലാണ് ഡു പ്ലെസ്സിസ് പൂജ്യത്തിന് പുറത്തായത്. മത്സരത്തിന്റെ മൂന്നാമത്തെ ഓവറിലെ ആദ്യ...
ഇതേ ടീമുമായി മുന്നോട്ട് പോയതിന്റെ ക്രെഡിറ്റ് ധോണിയ്ക്കും ഫ്ലെമിംഗിനും, തന്നോട് ടീം ആവശ്യപ്പെടുന്നത് അവസാനം...
ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ തന്റെ റോള്‍ അവസാനം വരെ ബാറ്റ് ചെയ്യുക എന്നതാണെന്നും താന്‍ 30കളിലും 40കളിലും ഔട്ട് ആകുന്നത് നിര്‍ത്തി കുറച്ച് നേരം കൂടി തന്റെ ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോകുവാന്‍ ആണ്...
നിരവധി റെക്കോർഡുകൾ സൃഷ്ടിച്ച് ഡു പ്ലെസ്സി – വാട്സൺ കൂട്ടുകെട്ട്
കിങ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ 10 വിക്കറ്റ് ജയത്തിലേക്ക് നയിച്ച ഡു പ്ലെസ്സി - വാട്സൺ കൂട്ടുകെട്ട് സൃഷിട്ടിച്ചത് നിരവധി റെക്കോർഡുകൾ. മത്സരത്തിൽ കിങ്സ് ഇലവൻ പഞ്ചാബ് ഉയർത്തിയ...
വാട്സണ്, ഡു പ്ലെസി, ചെന്നൈ സൂപ്പര്‍ സിംഗ്സ്
ചെന്നൈ സൂപ്പര്‍ കിംഗ്സ് തങ്ങളുടെ പതിവ് ശൈലിയില്‍ കളത്തില്‍ നിറഞ്ഞപ്പോള്‍ കിംഗ്സ് ഇലവന് പഞ്ചാബിനെതിരെ ആധികാരിക ജയം നേടി മുന്‍ ചാമ്പ്യന്മാര്. ഇന്ന് നേടിയത് ടീമിന്റെ രണ്ടാം ജയമാണ്. 179 റണ്‍സ് വിജയ...
പേടിക്കേണ്ട, റായിഡു അടുത്ത മത്സരത്തില്‍ തിരികെയെത്തും, ചെന്നൈ ആരാധകര്‍ക്ക് ശുഭവാര്‍ത്ത നല്കി എംഎസ് ധോണി
മുംബൈയ്ക്കെതിരെ ടീമിന്റെ ആദ്യ മത്സരത്തില്‍ വിജയം ഉറപ്പാക്കിയത് മധ്യനിര താരം അമ്പാട്ടി റായിഡു ആയിരുന്നു. എന്നാല്‍ പിന്നീട് പൂര്‍ണ്ണമായി ഫിറ്റ് അല്ലാതിരുന്ന താരം അടുത്ത രണ്ട് മത്സരങ്ങളിലും പുറത്തിരിക്കുകയായിരുന്നു. എന്നാല്‍ ഈ മത്സരങ്ങളില്‍...
ഐ.പി.എല്ലിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ഫാഫ് ഡുപ്ലെസ്സി
ഇന്ത്യൻ പ്രീമിയർ ലീഗിൽ റൺസ് വേട്ടയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ചെന്നൈ സൂപ്പർ കിങ്സിന്റെ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസ്സി. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ഐ.പി.എല്ലിൽ 2000 റൺസ് നേടുന്ന നാലാമത്തെ ദക്ഷിണാഫ്രിക്കൻ...