Tag: Faf Du Plessis
റാഞ്ചിയില്‍ ടോസിന് വേറെ ആരെയെങ്കിലും പറഞ്ഞയയ്ക്കുമെന്ന് അറിയിച്ച് ഫാഫ് ഡു പ്ലെസി
ഏഷ്യയില്‍ ഇതുവരെ തുടര്‍ച്ചയായി 9 ടോസ്സുകള്‍ നഷ്ടമായ ദക്ഷിണാഫ്രിക്കന്‍ നായകന് ഫാഫ് ഡു പ്ലെസി പറയുന്നത് റാഞ്ചിയില്‍ താന്‍ ടോസിനായി വേറെ ആരെയെങ്കിലും പറഞ്ഞയയ്ക്കുമെന്നാണ്. ഏഷ്യന്‍ പിച്ചുകളില്‍ ഒരു ടീമും നാലാമത് ബാറ്റ്...
ഫാഫ് ഡു പ്ലെസി ടി20 ബ്ലാസ്റ്റിന്, കരാറിലെത്തിയത് കെന്റുമായി
ടി20 ബ്ലാസ്റ്റ് ടൂര്‍ണ്ണമെന്റിന്റെ അവസാന ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയുടെ ടെസറ്റ് നായകന്റെ സേവനം സ്വന്തമാക്കി ഫാഫ് ഡു പ്ലെസി. കെന്റിന്റെ അവസാന രണ്ട് മത്സരങ്ങളിലേക്കാണ് ടീം ഫാഫ് ഡു പ്ലെസിയെ എത്തിച്ചിരിക്കുന്നത്. സൗത്ത് ഡിവിഷനിലെ...
ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് നായകനായി ഫാഫ് ഡു പ്ലെസി തുടരും, പരിമിത ഓവര്‍ ക്രിക്കറ്റില്‍ മാറ്റത്തിന്...
ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ദക്ഷിണാഫ്രിക്കയെ ഫാഫ് ഡു പ്ലെസി തന്നെ നയിക്കുമെന്ന് അറിയിച്ച് ദക്ഷിണാഫ്രിക്ക. എന്നാല്‍ താരം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ടീമിന്റെ നായക സ്ഥാനത്ത് തുടരുമോ എന്നതില്‍ ബോര്‍ഡ് വ്യക്തത വരുത്തിയിട്ടില്ല....
ലോകകപ്പ് അവസരമെന്ന ആവശ്യം താന്‍ ഉന്നയിച്ചിട്ടില്ല, വിവാദം തോല്‍വിയുടെ ശ്രദ്ധ മാറ്റുവാനെന്ന് കരുതുന്നു
ലോകകപ്പ് ടീമില്‍ ഇടം വേണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഫാഫ് ഡു പ്ലെസിയുമായിയുള്ള ചര്‍ച്ചയില്‍ താന്‍ ആവശ്യമെങ്കില്‍ തന്റെ സേവനം ലഭ്യമാകുമെന്ന് പറയുക മാത്രമാണ് ചെയ്തതെന്ന് പറഞ്ഞ് എബി ഡി വില്ലിയേഴ്സ്. ആവശ്യമെങ്കില്‍ മാത്രമാണ്...
ബാറ്റ്സ്മാന്മാര് ആവശ്യത്തിന് റണ്‍സ് കണ്ടെത്തിയാല്‍ വിജയം കുറിക്കുവാനുള്ള ബൗളര്‍മാര്‍ ടീമിലുണ്ട്
അവസാന മത്സരങ്ങളില്‍ തങ്ങള്‍ മികച്ച തിരിച്ചുവരവ് നടത്തിയെന്നും ബാറ്റ്സ്മാന്മാര് ലഭിച്ച തുടക്കം ശതകമാക്കി മാറ്റിയെന്നും പറഞ്ഞ് ഫാഫ് ഡു പ്ലെസി. ഡു പ്ലെസി തന്റെ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന്...
ഇന്ത്യ-ഇംഗ്ലണ്ട് ലോകകപ്പ് ഫൈനല്‍ പ്രവചിച്ച് ദക്ഷിണാഫ്രിക്കന്‍ നായകന് ഫാഫ് ഡു പ്ലെസി
2019 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുമെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ നായകന് ഫാഫ് ഡു പ്ലെസി. ഇന്നലെ ഓസ്ട്രേലിയയെ 10 റണ്‍സിന് പരാജയപ്പെടുത്തിയ ശേഷം മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം...
ഫാഫ് ഡു പ്ലെസിയ്ക്ക് ശതകം, റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന് 95 റണ്‍സ്, ഇന്ത്യയ്ക്ക്...
ഓസ്ട്രേലിയയെ പിന്തള്ളി പോയിന്റ് പട്ടികയില്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നേടുവാനുകമെന്ന പ്രതീക്ഷ നല്കുന്ന സ്കോറുമായി ദക്ഷിണാഫ്രിക്ക. ഇന്ന് ഓസ്ട്രേലിയയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 325 റണ്‍സാണ് ആറ് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്....
കോല്‍പക് കരാറുകളും ടി20 അവസരങ്ങളും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന്റെ ശാപം
കോല്‍പക് കരാറുകളും ടി20 അവസരങ്ങളുമാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന്റെ വലിയ ശാപമെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ നായകന് ഫാഫ് ഡു പ്ലെസി. ലോകകപ്പില്‍ ഏറ്റവും നിരാശജനകമായ പ്രകടനം പുറത്തെടുത്ത ടീമാണ് ദക്ഷിണാഫ്രിക്ക. ടെസ്റ്റില്‍ മികച്ച പ്രകടനം...
ടീമിലെ പ്രതിഭകളോട് നീതി പുലര്‍ത്തിയ പ്രകടനം, പ്രിട്ടോറിയസിന് അവസരം കുറഞ്ഞത് വളരെ പ്രയാസകരമായ കാര്യം
വളരെ കാലത്തിന് ശേഷം മികച്ച ഒരു പ്രകടനമാണ് ദക്ഷിണാഫ്രിക്ക നടത്തിയതെന്നും ടീമിലെ താരങ്ങളുടെ പ്രതിഭയോട് നീതി പുലര്‍ത്തിയ പ്രകടനമാണ് ടീം കാഴ്ചവെച്ചതെന്നും പറഞ്ഞ് ഫാഫ് ഡു പ്ലെസി. ടീമിലെ കോമ്പിനേഷനുകള്‍ പരിഗണിച്ചാണ് പ്രിട്ടോറിയസിന്...
തിരിച്ചടിയായത് ആദ്യ ആഴ്ചയിലെ പ്രകടനം, ബംഗ്ലാദേശ് നല്കിയ പ്രഹരത്തില്‍ നിന്ന് കരകയറിയില്ല
ശ്രീലങ്കയ്ക്കെതിരെ വിജയം നേടിയ ശേഷം സംസാരിക്കവേ ദക്ഷിണാഫ്രിക്കന്‍ നായകന് ഫാഫ് ഡു പ്ലെസി ഏറെ സന്തോഷവാനായിരുന്നു, എന്നാല്‍ ടീം മികച്ച പ്രകടനം പുറത്തെടുത്തത് വൈകിയാണെന്നത് താരം സമ്മതിച്ചു. ടൂര്‍ണ്ണമെന്റിന്റെ ആദ്യ ആഴ്ചയിലെ പ്രകടനമാണ്...
ലങ്കയ്ക്ക് തിരിച്ചടി, 9 വിക്കറ്റ് ജയവുമായി ദക്ഷിണാഫ്രിക്ക
ഫാഫ് ഡു പ്ലെസിയും ഹഷിം അംലയും കളം നിറഞ്ഞ് കളിച്ച മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ 9 വിക്കറ്റ് വിജയം കരസ്ഥമാക്കി ദക്ഷിണാഫ്രിക്ക. ലോകകപ്പിലെ തങ്ങളുടെ വെറും രണ്ടാം ജയമാണ് ഇന്ന് ദക്ഷിണാഫ്രിക്ക നേടിയത്. നേരത്തെ...
ഞങ്ങള്‍ നല്ല ക്രിക്കറ്റ് കളിയ്ക്കുന്നില്ല
ദക്ഷിണാഫ്രിക്ക നല്ല ക്രിക്കറ്റ് കളിയ്ക്കുന്നില്ലെന്ന് തുറന്ന് പറഞ്ഞ് നായകന് ഫാഫ് ഡു പ്ലെസി. ഇന്നലെ പാക്കിസ്ഥാനെതിരെയുള്ള 49 റണ്‍സ് തോല്‍വിയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു താരം. ടൂര്‍ണ്ണമെന്റില്‍ ഉടനീളം ബൗളിംഗ് മികവ് ടീം പുറത്തെടുത്തുവെങ്കിലും...
ഈ ലോകകപ്പില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ എത്ര?
ഈ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ഒരു താരം പോലും ശതകം നേടിയിട്ടില്ല എന്ന് മാത്രമല്ല ടീമിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ വെറും 68 റണ്‍സാണ്. ക്വിന്റണ്‍ ഡി കോക്ക് രണ്ട് തവണ നേടിയ...
ദക്ഷിണാഫ്രിക്കന്‍ നായകനെന്ന നിലയില്‍ തന്റെ ഏറ്റവും മോശം സമയം
ദക്ഷിണാഫ്രിക്കയുടെ നായകനെ്ന നിലയില്‍ തന്റെ ഏറ്റവും മോശം സമയമാണ് ഇപ്പോളെന്ന് പറഞ്ഞ് ഫാഫ് ഡു പ്ലെസി. ഞാനും മനുഷ്യനാണ്. ചില സമയത്ത് തനിക്കും ചെയ്യുന്നതൊന്നും ശരിയാകാതെ വരാം. താനും കോച്ചുമാരും സീനിയര്‍ താരങ്ങളും...
പാക്കിസ്ഥാനോടും തോറ്റ് ലോകകപ്പ് സാധ്യതകള്‍ അസ്തമിച്ച് ദക്ഷിണാഫ്രിക്ക, 49 റണ്‍സ് വിജയം സ്വന്തമാക്കി സര്‍ഫ്രാസും...
ആദ്യം ബാറ്റ് ചെയ്ത് 308 റണ്‍സ് നേടിയ ശേഷം പാക്കിസ്ഥാന്റെ ബൗളര്‍മാരുടെ മികച്ച ബൗളിംഗ് പ്രകടനത്തില്‍ ടീമിനു 49 റണ്‍സിന്റെ വിജയം. 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സ് മാത്രമാണ്...