Home Tags Epl

Tag: Epl

പാർക്കിനെ മറികടന്ന് പ്രീമിയർലീഗിലെ ഏഷ്യൻ ടോപ് സ്കോററാകാൻ സോൺ മാഞ്ചസ്റ്ററിലേക്ക്

പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമാകാൻ ടോട്ടൻഹാം താരം ഹ്യുമിങ് സോണ് വേണ്ടത് വെറും ഒരേയൊരു ഗോൾ. ലിവർപൂളിനെതിരായ മത്സരത്തിൽ അവസാന ആഴ്ച നേടിയ ഗോളോടെ മാഞ്ചസ്റ്ററിന്റെ പഴയ ഹീറോ...

ലെസ്റ്റർ സിറ്റിക്ക് ഇനി ഫ്രഞ്ച് തന്ത്രം, പുതിയ പരിശീലകനെ നിയമിച്ചു

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലെസ്റ്റർ സിറ്റി ഷേക്സ്പിയറിനു പകരക്കാരനായി പുതിയ മാനേജറെ നിയമിച്ചു. ഫ്രഞ്ച് പരിശീലകനായ ക്ലൗഡ് പുയലാകും ഇനി ലെസ്റ്റർ പ്രതീക്ഷകളുടെ ചുക്കാൻ പിടിക്കുക. കഴിഞ്ഞ സീസണിൽ സതാംപ്ടണെ പരിശീലിപ്പിച്ച...

ഇടവേള കഴിഞ്ഞു, ഇന്നു മുതൽ ഫുട്ബോൾ ലോകത്ത് ബ്ലോക്ക്ബസ്റ്റർ മത്സരങ്ങൾ

ലോകകപ്ല് യോഗ്യതാ മത്സരങ്ങൾക്കായുള്ള ക്ലബ് ഫുട്ബോൾ ലോകത്തിന്റെ ഇടവേള കഴിഞ്ഞു. ഈ രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് പകരമായി ഫുട്ബോൾ ലോകത്തിന് ലഭിക്കുന്നത് ഒരു സൂപ്പർ വീക്കെൻഡ് ആണ്. ഏഴോളം തകർപ്പൻ പോരാട്ടങ്ങളാണ് ഇന്നു മുതൽ...

ലാകസെറ്റിന് ഇരട്ടഗോളും റെക്കോർഡും, ആഴ്സണലിന് ജയം

ലാകസെറ്റിന്റെ ഇരട്ട ഗോൾ കണ്ട മത്സരത്തിൽ ആഴ്സണലിന് ഏകപക്ഷീയമായ വിജയം. വെസ്റ്റ് ബ്രോമിനെതിരെ സ്വന്തം തട്ടകത്തിൽ ഇറങ്ങിയ ആഴ്സണൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. രണ്ട് ഗോളുകളുമായി തിളങ്ങിയ ഫ്രഞ്ച് സ്ട്രൈക്കർ ലാകസെറ്റ്...

പ്രീമിയർ ലീഗിൽ ഇനി സീസൺ തുടങ്ങും മുമ്പ് ട്രാൻസ്ഫർ വിൻഡോ അടക്കും

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സീസൺ ആരംഭിക്കും മുന്നെ ട്രാൻസ്ഫർ വിൻഡോ അവസാനിപ്പിക്കാൻ തീരുമാനം ആയി. അടുത്ത സീസൺ മുതലാകും തീരുമാനം പ്രാവർത്തികമാക്കുക. സീസൺ ആരംഭിക്കുന്നതിനു തൊട്ടു മുന്നേയുള്ള വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക്...

വാൽക്കറിന് പകരക്കാരൻ പി എസ് ജിയിൽ നിന്ന്

കെയിൽ വാൽകറിന്റെ സിറ്റിയിലേക്കുള്ള യാത്രയോടെ വിടവു വന്ന റൈറ്റ് ബാക്ക് പൊസിഷനിലേക്ക് മികച്ച താരത്തെ തന്നെ ടോട്ടൻഹാം എത്തിച്ചു. പി എസ് ജിയുടെ സ്റ്റാർ റൈറ്റ് ബാക്ക് സെർജ് ഓറിയർ ആണ് ട്രാൻസ്ഫർ...

വെയിൻ റൂണി മാഞ്ചസ്റ്റർ വിട്ടു, ഇനി എവർടൺ ജേഴ്സിയിൽ

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ വെയ്ൻ റൂണി തന്റെ പഴയ ക്ലബ്ബായ എവർട്ടനിലേക്ക് മടങ്ങി. റൂണിയുമായി ധാരണയിലെത്തിയ എവർടൺ മെഡിക്കൽ കൂടി കഴിഞ്ഞാൽ സൈനിങ് അനൗൺസ് ചെയ്യും. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾ...

സാഞ്ചസിന്റെയും ഓസിലിന്റെയും ഗോളിൽ ആഴ്സണലിന് ജയം

സാഞ്ചസിന്റെയും ഓസിലെന്റെയും ഗോളുകളുടെ മികവിൽ ആഴ്സണലിന് നിർണായക ജയം. കഴിഞ്ഞ 4 എവേ മത്സരങ്ങളിലും ജയം കാണാനാവാതെ വിഷമിച്ച വെങ്ങറിന്റെ ടീമിന് ഒടുവിൽ മിഡിൽസ്ബറോയുടെ ഗ്രൗണ്ടിൽ മികച്ച ജയം. അവസാന മത്സരത്തിൽ ക്രിസ്റ്റൽ പാലസിനോട്...

ഉയിർത്തെഴുന്നേറ്റ് മൗറിഞ്ഞോ , ചെൽസിക്കെതിരെ ആധികാരിക ജയം

ഈ സീസണിൽ സ്റ്റാംഫോഡ് ബ്രിഡ്ജിലേറ്റ രണ്ട്‌ തോൽവികൾക്ക് മൗറീഞ്ഞോയും യൂണൈറ്റഡും ഓൾഡ് ട്രാഫോഡിൽ കണക്ക് തീർത്തു. അതും ആധികാരികമായി തന്നെ. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ചെൽസിയെ തോൽപിച്ചത്. വ്യക്തമായ ഗെയിം പ്ലാനുമായി...

വിജയ വഴിയിൽ തിരിച്ചെത്തി യുണൈറ്റഡ്‌, ലുകാകുവിന്റെ മികവിൽ എവർട്ടൻ

ഒടുവിൽ സമനില കുരുക്കിൽ നിന്ന് യുണൈറ്റഡിന് മോചനം. അവസാന സ്ഥാനക്കാരായ സണ്ടർലന്റിനെ അവരുടെ മൈതാനത്ത് നേരിട്ട യുണൈറ്റഡ് എതിരില്ലാത്ത 3 ഗോളുകൾക്കാണ് ഡേവിഡ് മോയസിന്റെ ടീമിനെ തകർത്തത്. സസ്‌പെൻഷൻ കഴിഞ്ഞ് ഇബ്രാഹിമോവിച്ചും , പരിക്കിന്റെ...

പ്രീമിയർ ലീഗ്: ആധിപത്യം ഉറപ്പിക്കാൻ ചെൽസി, വിജയ വഴിയിൽ തിരിച്ചെത്താൻ ലിവർപൂൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അവസാന ഘട്ട മത്സരങ്ങളിലേക്ക് കടക്കുമ്പോൾ ഇന്നും നാളെയുമായി പ്രീമിയർ ലീഗ് ടീമുകൾക്ക് നിർണായക മത്സരങ്ങൾ. കിരീട പോരാട്ടത്തിൽ ചെൽസിയുമായി കനത്ത പോരാട്ടത്തിൽ ഏർപ്പെടുന്ന ടോട്ടൻഹാമിന്‌ ഇത്തവണ എതിരാളികൾ വാട്ട് ഫോർഡ്...

പുത്തൻ കരാറൊപ്പിട്ട്‌ ജെസെ ലിംഗാർഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ജെസെ ലിംഗാർഡ് ക്ലബ്ബുമായി 4 വർഷത്തേക്ക് പുതിയ കരാർ ഒപ്പിട്ടു, കരാർ പ്രകാരം 2021 വരെ താരം യുണൈറ്റഡിൽ തന്നെ തുടരും. വേണമെങ്കിൽ ഒരു വർഷത്തേക്ക്...

യുണൈറ്റഡിന് ഇത്തവണയും സമനില തന്നെ, ലെസ്റ്ററിന് ആറാം ജയം

  ഓൾഡ് ട്രാഫോഡിൽ വീണ്ടും യുണൈറ്റഡിന് സമനില കുരുക്ക്. എവർട്ടനെതിരെ 1-1 എന്ന സ്കോറിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില വഴങ്ങിയത്. ഇതോടെ സീസണിലെ 9 ആം ഹോം മത്സരത്തിലാണ് യൂണൈറ്റഡ് സമനില വഴങ്ങുന്നത്. പോൾ പോഗ്ബ,...

തോറ്റമ്പി ആഴ്‌സണൽ, ആധിപത്യം ഉറപ്പിച് ചെൽസി

പ്രീമിയർ ലീഗിൽ ചെൽസി ജയത്തോടെ ആധിപത്യം ഉറപ്പിച്ചപ്പോൾ ആഴ്സണലിന്‌ ഞെട്ടിക്കുന്ന തോൽവി. ലുക്കാക്കു വീണ്ടും ഉഗ്രരൂപം പുറത്തെടുത്തപ്പോൾ എവർട്ടന് നാല് ഗോളിന്റെ ആധികാരിക ജയം. ആർസെനൽ വീണ്ടും തോറ്റു. ഇത്തവണ വെസ്റ്റ് ബ്രോമിനോട്. ആർസെൻ...

റെക്കോർഡിട്ട് സ്പർസ്‌, ജയത്തോടെ സിറ്റി തൊട്ട് പിന്നിൽ

ലീഗിലെ ഏറ്റവും മികച്ച രണ്ട് സ്ട്രൈക്കർമാർ ഗോളുകൾ കണ്ടെത്തിയ ദിവസം പ്രീമിയർ ലീഗിൽ എവർട്ടനെതിരെ ഹാരി കെയ്‌നിന്റെ മികവിൽ ടോട്ടൻഹാമിനും, സെർജിയോ അഗ്യൂറോ ഗോൾ നേടിയ മത്സരത്തിൽ സണ്ടർലാൻഡിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്കും ജയം....
Advertisement

Recent News