Home Tags English Premier League

Tag: English Premier League

ജയം തുടരാൻ ചെൽസി ഇന്നിറങ്ങും

പ്രീമിയർ ലീഗിൽ ചാമ്പ്യന്മാരായ ചെൽസിക്ക് ഇന്ന് ബോണ്മൗത്തിന്റെ വെല്ലുവിളി. വൈറ്റാലിറ്റി സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യൻ സമയം രാത്രി 10 മണിക്കാണ് കോണ്ടേയുടെ ടീം എഡി ഹോവെയുടെ ടീമിനെ നേരിടുക. ലീഗിൽ നാലാം സ്ഥാനത്താണെങ്കിലും...

ഹഡേഴ്‌സ്ഫീൽഡിനെ പ്രതിരോധിക്കാൻ ലിവർപൂളിനാവുമോ ?

ടോട്ടൻഹാമിനോട് ഏറ്റ കനത്ത തോൽവിയുടെ നാണക്കേട് മറക്കാൻ ലിവർപൂളിന് ഇന്ന് ജയിച്ചേ തീരൂ. സ്വന്തം തട്ടകത്തിൽ ഹഡേഴ്‌സ്ഫീൽഡ് ടൗണിനെ നേരിടുന്ന അവർക്ക് പക്ഷെ കാര്യങ്ങൾ എളുപ്പമാവില്ല. ലീഗിൽ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ...

കൂമാനും പണി പോയി

എവർട്ടൻ പരിശീലകൻ റൊണാൾഡ് കൂമാനെ ക്ലബ്ബിന്റെ പരിശീലക സ്ഥാനത്ത് പുറത്താക്കി. പ്രീമിയർ ലീഗിലെ യൂറോപ്പ ലീഗിലും ടീം തുടരുന്ന മോശം പ്രകടനമാണ് ഡച്ചുകാരന്റെ ജോലി തെറിപ്പിച്ചത്. നിലവിൽ പ്രീമിയർ ലീഗിൽ 18 ആം...

മറഡോണ സാക്ഷി, ലിവർപൂളിന് സ്പർസിന്റെ വക കനത്ത പ്രഹരം

വെംബ്ലിയിൽ ക്ളോപ്പിന്റെ ലിവർപൂളിന് പൊചെറ്റിനോയുടെ സ്പർസിന്റെ വക കനത്ത പ്രഹരം. 4-1 നാണ് ടോട്ടൻഹാം ലിവർപൂളിനെ തകർത്തത്. ലിവർപൂളിന്റെ പ്രതിരോധത്തിലെ ഓരോ പിഴവും മുതലെടുത്ത സ്പർസ് മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും ലിവർപൂളിന്...

എവർട്ടനെ ഗോളിൽ മുക്കി ആഴ്സണൽ

ഓസിലും സാഞ്ചസും ലകസറ്റും ആദ്യമായി ഒരുമിച്ചു കളത്തിൽ ഇറങ്ങിയ മത്സരത്തിൽ ആഴ്സണലിന് ജയം. മൂന്നുപേരും ഒരേ പോലെ തിളങ്ങിയ മത്സരത്തിൽ 2-5നാണ് ഗണ്ണേഴ്‌സ് ജയം കണ്ടത്. റൂണിയുടെ ഗോളിൽ ലീഡ് നേടിയെങ്കിലും മോശം...

യുണൈറ്റഡിന് ആദ്യ തോൽവി, ചരിത്രം തിരുത്തി ഹഡേഴ്സ്ഫീൽഡ്

അനായാസ ജയം പ്രതീക്ഷിച്ചു ഹഡേഴ്സ്ഫീൽഡ്നെ നേരിടാൻ അവരുടെ മൈതാനത്തിറങ്ങിയ ജോസ് മൗറീഞ്ഞോക്കും സംഘത്തിനും ഞെട്ടിക്കുന്ന തോൽവി. യുനൈറ്റഡ് ആക്രമണ നിരയെ മികച്ച രീതിയിൽ പ്രതിരോധിച്ച ഹഡേഴ്സ്ഫീൽഡ് അർഹിച്ച ജയമാണ് സ്വന്തമാക്കിയത്. ജയത്തോടെ ഹഡേഴ്സ്ഫീൽഡ്...

ശക്തമായ തിരിച്ചു വരവ്, പൊരുതി ജയിച് ചെൽസി

ഒരു ഗോളിന് പിറകിൽ പോയ ശേഷം അസാമാന്യ പോരാട്ട വീര്യം പുറത്തെടുത്ത ചെൽസിയുടെ നീലപട വാട്ട് ഫോഡിനെ 4-2 ന് തോൽപ്പിച്ചു. 1-2 ന് പിറകിൽ പോയ ശേഷമാണ് ചെൽസി 3 ഗോളുകൾ...

പ്രതിസന്ധികൾക്കിടയിൽ ചെൽസി ഇന്ന് വാട്ട്ഫോഡിനെ നേരിടും

പ്രതിസന്ധികൾക്കിടയിൽ ചെൽസി ഇന്ന്  വാട്ട് ഫോഡിനെ നേരിടാൻ ഇറങ്ങും. ചെൽസിയുടെ സ്വന്തം മൈതാനമായ സ്റ്റാംഫോഡ് ബ്രിഡ്ജിലാണ് മത്സരം അരങ്ങേറുക. കഴിഞ്ഞ ലരീമിയർ ലീഗ് മത്സരത്തിൽ ക്രിസ്റ്റൽ പാലസിനോട് ഏറ്റ ഞെട്ടിക്കുന്ന തോൽവിയിൽ നിന്ന്...

ഷേക്സ്പിയറും പുറത്ത്

മുൻ പ്രീമിയർ ജേതാക്കൾ ലെസ്റ്റർ സിറ്റി പരിശീലകൻ ക്രെയ്ഗ് ഷേക്സ്പിയറിനെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കി. പ്രീമിയർ ലീഗിൽ ടീം തുടരുന്ന മോശം ഫോം കാരണമാണ് ക്ലബ്ബിന്റെ ഉടമകൾ ക്ലാഡിയോ റനിയേരിയുടെ പിൻഗാമിയെ...

ഇഞ്ചുറി ടൈം ഗോളിൽ തോൽവി വഴങ്ങി ഗണ്ണേഴ്‌സ്

ഇഞ്ചുറി ടൈമിൽ വിജയ ഗോൾ നേടി വാട്ട്ഫോർഡ് ആഴ്സണലിനെ ഞെട്ടിച്ചു. 2-1 നാണ് മാർക്കോ സിൽവയുടെ സംഘം വെങ്ങാറുടെ ടീമിന് സീസണിലെ മൂന്നാം തോൽവി സമ്മാനിച്ചത്. സ്കോർ 1-0 ത്തിൽ ആഴ്സണൽ മുന്നിട്ട്...

സ്റ്റോക്കിന് സിറ്റിയുടെ വക 7 ഗോളിന്റെ ഷോക്ക്

ഇത്തിഹാദിൽ എത്തിയ സ്റ്റോക്കിന് 7 ഗോളിന്റെ ഷോക്ക് നൽകി മാഞ്ചസ്റ്റർ സിറ്റി. ലീഗിലെ ഏറ്റവും മികച്ച ആക്രമണ നിരയുടെ പ്രഹര ശേഷി ശെരിക്കും അവർ പുറത്തെടുത്ത മത്സരത്തിൽ 7-2 എന്ന സ്കോറിനാണ് സിറ്റി...

തിരിച്ചുവരാൻ ചെൽസി ഇന്ന് പാലസിനെതിരെ

രാജ്യാന്തര മത്സരങ്ങളുടെ ഇടവേള കഴിഞ്ഞു ടീമുകൾ വീണ്ടും ഇറങ്ങുമ്പോൾ ചെൽസിക്ക് എതിരാളികൾ ലീഗിലെ ഏറ്റവും അവസാനകാരായ ക്രിസ്റ്റൽ പാലസാണ്. സിറ്റിയോട് ഏറ്റ തോൽവിയോടെ രാജ്യാന്തര മത്സരങ്ങളുടെ ഇടവേളയിലേക്ക് പോയ ചെൽസിക്ക് ടീമിലെ അഭിവാജ്യ...

ആൻഫീൽഡിൽ ഇന്ന് ചുവപ്പിന്റെ പോരാട്ടം

ആൻഫീൽഡിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് സീസണിലെ ആദ്യത്തെ പ്രധാന വെല്ലുവിളി. സീസണിൽ ഇതുവരെ പ്രധാന എതിരാളികളുമായി കളിക്കാത്ത യുണൈറ്റഡിന് ഇന്ന് ലിവർപൂളിനെതിരെ കടുത്ത മത്സരം തന്നെയാവും എന്ന് ഉറപ്പാണ്. ലിവർപൂളിനാവട്ടെ ആഴ്സണലിനെതിരായ ജയത്തിന്...

സെപ്റ്റംബറിലെ മികച്ച ഗോൾ വലൻസിയയുടേത്

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അന്റോണിയോ വലൻസിയയുടെ എവർട്ടന് എതിരായ ഗോൾ സെപ്റ്റംബറിൽ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടു. ആൽവാരോ മൊറാത്ത, ഫാബിയൻ ഡെൽഫ്, അഗ്യൂറോ അടക്കമുള്ളവരെ പിന്തള്ളിയാണ് യുനൈറ്റഡ് റൈറ്റ്...

മാനേക്കും പരിക്ക്, ലിവർപൂളിന് പുതിയ പ്രതിസന്ധി

രാജ്യാന്തര മത്സരങ്ങൾക്കിടയിൽ പരിക്ക് പറ്റിയവരുടെ നിരയിലേക്ക് സാഡിയോ മാനേയും. സെനഗലിന്റെ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ഇടയിലാണ് ലിവർപൂളിന്റെ ആക്രമണത്തിന്റെ കുന്തമുനയായ സാഡിയോ മാനേക്ക് പരിക്കേറ്റത്. താരത്തിന് ചുരുങ്ങിയത് 6 ആഴ്ചയെങ്കിലും കളിക്കാനാവില്ല എന്നാണ്...
Advertisement

Recent News