Home Tags English Premier League

Tag: English Premier League

ഇത്തവണയും ലിവർപൂളിന് സമനില തന്നെ

റാഫാ ബെനീറ്റസിന്റെ പഴയ ക്ലബ്ബിനെതിരെയുള്ള മടങ്ങി വരവിൽ ലിവർപൂളിനെ ന്യൂ കാസിൽ യുനൈറ്റഡ് സമനിലയിൽ തളച്ചു. ഇരു ടീമുകളും ഓരോ ഗോൾ നേടിയ മത്സരത്തിൽ ലിവർപൂളിനായി കുട്ടീഞ്ഞോയും ന്യൂ കാസിലിനായി ഹോസെല്യൂവും ഗോളുകൾ...

സ്റ്റാംഫോഡ് ബ്രിഡ്ജിൽ ഇന്ന് തീപാറും പോരാട്ടം

ലണ്ടനിൽ ഇന്ന് ഇംഗ്ലീഷ് ഫുട്‌ബോളിലെ വമ്പന്മാർ നേർക്ക് നേർ. ചെൽസിയുടെ സ്വന്തം തട്ടകത്തിൽ ഇന്ന് നീലപടക്ക് എതിരാളികൾ പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. മികച്ച ഫോമിലുള്ള.ഇരു ടീമുകളും ഇന്ന് ആരാധകർക്ക് മികച...

ഗിഗ്സിനെ മറികടന്ന് ഗരേത് ബാരി

ഇന്നലെ എമിറേറ്റ്സ് സ്റ്റേഡിയം ചരിത്രപരമായ ഒരു പ്രീമിയർ ലീഗ് റെക്കോർഡിന് സാക്ഷ്യം വഹിച്ചു. വെസ്റ്റ് ബ്രോം ക്യാപ്റ്റൻ ഗരേത് ബാരിയുടെ 633 ആം പ്രീമിയർ ലീഗ് മത്സരമാണ് ഇന്നലെ അരങ്ങേറിയത്. 632 മത്സരങ്ങൾ...

കുട്ടീഞ്ഞോ തിളങ്ങി, ലിവർപൂളിന് ജയം

ഏറെ പഴികൾ കേട്ട ഏതാനും ആഴ്ചകൾക്ക് ഒടുവിൽ ക്ളോപ്പിന്റെ ലിവർപൂൾ ഒരു മത്സരം ജയിച്ചു. ലെസ്റ്ററിന്റ കിംഗ്‌പവർ സ്റ്റേഡിയത്തിൽ 2-3 എന്ന സ്കോറിനാണ് ലിവർപൂൾ ലെസ്റ്ററിനെ തോൽപിച്ചത്. സ്കോർ 2-3 ഇൽ നിൽക്കുമ്പോൾ...

ഹാട്രിക് മൊറാത്ത, സ്റ്റോക്കിനെ തകർത്ത് ചെൽസി

ചെൽസിക്കായി ആൽവാരോ മൊറാത്തയുടെ ആദ്യ ഹാട്രിക് പിറന്ന മത്സരത്തിൽ സ്റ്റോക്കിനെ അവരുടെ മൈതാനത്ത് 0-4 ന് തകർത്ത് പ്രീമിയർ ലീഗിൽ വമ്പൻ ജയം സ്വന്തമാക്കി. മൊറാത്തയുടെ മുൻഗാമി കോസ്റ്റയെ അത്ലറ്റികോ മാഡ്രിഡിന് കൈമാറി...

കെയ്ൻ ഡബിൾ, ആവേശ പോരാട്ടത്തിനൊടുവിൽ സ്പർസ്

ഡർബിയുടെ എല്ലാ ആവേശവും നിറഞ്ഞ മത്സരത്തിൽ ടോട്ടൻഹാമിന് വെസ്റ്റ് ഹാമിനെതിരെ ജയം. 2-3 എന്ന സ്കോറിനാണ് സ്പർസ് ജയം കണ്ടത്. 3 ഗോളുകൾക്ക് പിറകിൽ പോയ ശേഷം 2 ഗോളുകൾ നേടി തിരിച്ചു...

സ്റ്റോക്ക് പ്രതിരോധം മറികടക്കാൻ ചെൽസി ഇന്നിറങ്ങും

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബീജയ വഴിയിൽ തിരിച്ചെത്താൻ ചെൽസി ഇന്ന് സ്റ്റോക്കിനെതിരെ. സ്റ്റോക്കിനെതിരെ അവരുടെ മൈതാനത്ത് നടക്കുന്ന മത്സരം ചാംപ്യന്മാർക്ക് കനത്ത വെല്ലുവിളി തന്നെയാവും. ലീഗിൽ മൂന്നാം സ്ഥാനത്തുള്ള ചെൽസിക്ക് മാഞ്ചസ്റ്റർ ക്ലബ്ബ്കളുമായുള്ള...

സ്റ്റാംഫോഡ് ബ്രിഡ്ജിൽ ഇന്ന് ലണ്ടൻ ഡർബി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് സൂപ്പർ സൺഡേ മത്സരത്തിൽ ചാമ്പ്യന്മാരായ ചെൽസി ആഴ്സണലിനെ നേരിടും. ചെൽസിയുടെ മൈതാനമായ സ്റ്റാംഫോഡ് ബ്രിഡ്ജിലാണ് മത്സരം അരങ്ങേറുക. നിലവിലെ ഫോമിൽ ആഴ്സണലിനെതിരെ ജയിക്കാൻ ഉറച്ചു തന്നെയാവും ചെൽസി സീസണിലെ...

വീണ്ടും സമനിലയിൽ കുരുങ്ങി ലിവർപൂൾ

ക്ളോപ്പിന്റെ കഷ്ടകാലം അടുത്തൊന്നും തീരുമെന്ന് തോന്നുന്നില്ല. പ്രീമിയർ ലീഗിൽ ജയത്തോടെ ആത്മവിശ്വാസം വീണ്ടെടുക്കാം എന്ന ലിവർപൂളിന്റെ പ്രതീക്ഷകളെ അസ്ഥാനത്താക്കി ബേൺലി അവരെ സമനിലയിൽ തളച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയ...

അഗ്യൂറോ ഹാട്രിക്ക്, തകർപ്പൻ ജയവുമായി സിറ്റി

പെപ്പിന്റെ പുത്തൻ സിറ്റിയെ പിടിച്ചുകെട്ടാൻ മാർക്കോസ് സിൽവയുടെ വാട്ട്ഫോഡിനായില്ല. എതിരില്ലാത്ത 6 ഗോളുകൾക്കാണ് സിറ്റി വാട്ട്ഫോർഡിനെ തകർത്തത്. സിറ്റിക്കായി സെർജിയോ അഗ്യൂറോ ഹാട്രിക് പ്രകടനം നടത്തി. ഡേവിഡ് സിൽവയുടെ പ്രകടനവും വേറിട്ടു നിന്നു. ഇത്തവണയും...

മാനെയില്ലാതെ ഇന്ന് ലിവർപൂൾ ബേൺലിക്കെതിരെ

ഇത്തിഹാദിൽ ഏറ്റ കനത്ത തോൽവിക്ക് ശേഷം ആൻഫീൽഡിൽ ചാമ്പ്യൻസ് ലീഗിൽ സെവിയ്യയോട് സമനില വഴങ്ങി കടുത്ത വിമർശങ്ങൾക്ക് നടുവിൽ പ്രയാസപ്പെടുന്ന ലിവർപൂളിന് ഇന്ന് മത്സരം ബേൺലിയുമായാണ്. ദുർബലരായ എതിരാളികൾ എന്ന് തോന്നുമെങ്കിലും ചെൽസിയെ...

ഒന്നാം സ്ഥാനം ലക്ഷ്യം വച്ച് സിറ്റിയും വാട്ട് ഫോർഡും

ചാമ്പ്യൻസ് ലീഗിലെ വൻ ജയത്തിന് ശേഷമുള്ള ആദ്യ പ്രീമിയർ ലീഗ് മത്സരത്തിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിക്ക് ഇന്ന് എതിരാളികൾ വാട്ട്ഫോർഡ്. ജയിച്ചാൽ ഇരു ടീമുകൾക്കും ലീഗ് ടേബിളിൽ തൽകാലത്തേക്കെങ്കിലും ഒന്നാം സ്ഥാനത്ത് എത്താം...

ഒടുവിൽ ബോർണ്മൗത് ജയിച്ചു

ഒടുവിൽ ബോർണ്മൗത് ഒരു പ്രീമിയർ ലീഗ് മത്സരം ജയിച്ചു. ആദ്യ 4 മത്സരങ്ങളും തോറ്റ് സ്വന്തം മൈതാനത്ത് കളിക്കാനിറങ്ങിയ ചെറീസ് 2-1 എന്ന സ്കോറിനാണ് ബ്രൈറ്റൻ ആൽബിയനെ തോൽപിച്ചത്. ഒരു ഗോളിന് പിറകിൽ...

ബിലിച്ചിന്റെ ജോലി കാത്ത വെസ്റ്റ് ഹാം ജയം

ഫ്രാങ്ക് ഡി ബോയറിന്റെ വിധി തൽകാലത്തേക്കെങ്കിലും സാവൻ ബിലിച്ചിന് ഉണ്ടാവില്ല. തുടർച്ചയായ 3 തോൽവികൾക്ക് ശേഷം നാലാം മത്സരത്തിന് ഇറങ്ങിയ വെസ്റ്റ് ഹാമിന് ഹഡെയ്സ്ഫീൽഡിനെതിരെ ആശ്വാസ ജയം. എതിരില്ലാത്ത 2 ഗോളുകൾക്ക് ജയിച്ചാണ്...

പാലസ് വീണ്ടും തോറ്റു, ന്യൂ കാസിൽ ജയിച്ചു

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ ബേൺലി എതിരില്ലാത്ത ഏക ഗോളിന് ക്രിസ്റ്റൽ പാലസിനെ തോൽപിച്ചപ്പോൾ സ്വാൻസിക്ക് സ്വന്തം മൈതാനത്ത് ന്യൂ കാസിലിനോട് 1-0 ത്തിന്റെ തോൽവി. ടർഫ്മൂറിൽ 3 ആം മിനുട്ടിൽ ക്രിസ്...
Advertisement

Recent News