Browsing Tag

Dinesh Karthik

ദിനേശ് കാർത്തിക് എല്ലാവർക്കും പ്രചോദനമാണെന്ന് ഹർദിക് പാണ്ഡ്യ

വെറ്ററൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേശ് കാർത്തിക് എല്ലാവർക്കും വലിയൊരു പ്രചോദനമാണെന്ന് ഇന്ത്യൻ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യ. ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ടി20ൽ ദിനേശ് കാർത്തികിന്റെ മികച്ച പ്രകടനത്തിന് പിന്നാലെ ദിനേശ് കാർത്തിക്കുമായി

രക്ഷകരായി കാര്‍ത്തിക്കും ഹാര്‍ദ്ദിക്കും, നാലാം ടി20യിൽ 169 റൺസ് നേടി ഇന്ത്യ

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ രക്ഷകരായി ദിനേശ് കാര്‍ത്തിക്കിന്റെയും ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും ഇന്നിംഗ്സുകള്‍. 6 വിക്കറ്റ് നഷ്ടത്തിൽ 169 റൺസാണ് ഇന്ത്യ നാലാം ടി20യിൽ നേടിയത്.…

അടിപൊളി പടിദാര്‍!!! ക്യാച്ചുകള്‍ കൈവിട്ടത് ലക്നൗവിന് വിനയായി, റണ്ണടിച്ച് കൂട്ടി ആര്‍സിബി

ഐപിഎലിലെ ആദ്യ എലിമിനേറ്ററിൽ റണ്ണടിച്ച് കൂടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. രജത് പടിദാറിന്റെ തകര്‍പ്പന്‍ ശതകത്തിനൊപ്പം വെടിക്കെട്ട് ബാറ്റിംഗുമായി ദിനേശ് കാര്‍ത്തിക്കും മിന്നിത്തിളങ്ങിയപ്പോള്‍ ആര്‍സിബി 207 റൺസാണ് 4 വിക്കറ്റ് നഷ്ടത്തിൽ നേടിയത്.…

ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുത്തതിന് പിന്നാലെ ആർ.സി.ബിക്ക് നന്ദി അറിയിച്ച് ദിനേശ് കാർത്തിക്

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയതിന് പിന്നാലെ ഐ.പി.എല്ലിൽ തന്നെ ടീമിൽ എടുത്ത റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് നന്ദി അറിയിച്ച് വെറ്ററൻ താരം ദിനേശ് കാർത്തിക്. ഇന്ത്യൻ ടീമിൽ വീണ്ടും ഇടം ലഭിച്ചതിൽ ഒരുപാട്

ലോംറോറിന്റെ ചിറകിലേറി ആര്‍സിബി!!! ചെന്നൈയ്ക്കെതിരെ 173 റൺസ്

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 79/3 എന്ന നിലയിലേക്ക് തകര്‍ന്നുവെങ്കിലും അവിടെ നിന്ന് മഹിപാൽ ലോംറോര്‍, ദിനേശ് കാര്‍ത്തിക്, രജത് പടിദാര്‍ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ ബലത്തിൽ 8 വിക്കറ്റ് നഷ്ടത്തിൽ 173 റൺസ്…

കളി എവിടെയാണ് കൈവിട്ടതെന്ന് പറയാനാകില്ല – സഞ്ജു സാംസൺ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഒരു ഘട്ടത്തിൽ വിജയം ഉറപ്പിച്ച രാജസ്ഥാന്‍ റോയൽസിനെ ദിനേശ് കാര്‍ത്തിക്കും ഷഹ്ബാസ് അഹമ്മദും ചേര്‍ന്ന് ഞെട്ടിക്കുന്നതാണ് പിന്നീട് കണ്ടത്. ഇരു താരങ്ങളും അതിവേഗം സ്കോറിംഗ് നടത്തിയപ്പോള്‍ മത്സരത്തിൽ 4 വിക്കറ്റ്…

സഞ്ജുവിന് ആദ്യ തോൽവി സമ്മാനിച്ച് ദിനേശ് കാര്‍ത്തിക്കും ഷഹ്ബാസ് അഹമ്മദും

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 87/5 എന്ന നിലയിലേക്ക് തള്ളിയിട്ട് വിജയം ഉറപ്പിച്ച രാജസ്ഥാന്‍ റോയൽസിനെ ഞെട്ടിച്ച് ദിനേശ് കാര്‍ത്തിക്കും ഷഹ്ബാസ് അഹമ്മദും. ഇരുവരുടെയും തട്ടുപൊളിപ്പന്‍ ബാറ്റിംഗിന്റെ ബലത്തിൽ ** വിക്കറ്റ് വിജയം നേടി ആര്‍സിബി…

ആവേശം അവസാന ഓവര്‍ വരെ, രണ്ട് പന്തിൽ കാര്യം അവസാനിപ്പിച്ച് കാർത്തിക്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെറിയ സ്കോര്‍ ചേസ് ചെയ്യുവാന്‍ ബുദ്ധിമുട്ടിയെങ്കിലും അവസാന കടമ്പ കടന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. അവസാന ഓവറിൽ ഏഴ് റൺസ് വേണ്ടപ്പോള്‍ ഒരു സിക്സും ഫോറും പറത്തി ടീമിനെ 3 വിക്കറ്റ് വിജയത്തിലേക്ക് ദിനേശ്…

സിക്സര്‍ മഴ പെയ്യിച്ച് ഫാഫ് ഡു പ്ലെസി, പഞ്ചാബിനെതിരെ റണ്ണടിച്ച് കൂട്ടി ആര്‍സിബി

മെല്ലെ ബാറ്റിംഗ് തുടങ്ങിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസി സിക്സറുകളുടെ അകമ്പടിയോടെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ പഞ്ചാബ് കിംഗ്സിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി ആര്‍സിബി. 205 റൺസാണ് 2 വിക്കറ്റ് നഷ്ടത്തിൽ ടീം നേടിയത്.…

സാഹ ലോകത്തിലെ ഏറ്റവും മികച്ച കീപ്പർ!!! ഇന്ത്യ താരത്തെ ഒഴിവാക്കിയതിന് കാരണം വ്യക്തമാക്കി ദിനേശ്…

വൃദ്ധിമന്‍ സാഹയെ താന്‍ ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറായാണ് കാണുന്നതെന്ന് പറഞ്ഞ് ദിനേശ് കാര്‍ത്തിക്. മികച്ച ഗ്ലൗ വര്‍ക്കും വേഗത്തിൽ നീങ്ങുകയും ചെയ്യുന്ന താരമാണ് സാഹയെന്നും ദിനേശ് കാര്‍ത്തിക് പറഞ്ഞു. എന്നാൽ ഏറെക്കാലമായി സാഹയെ…