Tag: Dinesh Karthik
കൊല്‍ക്കത്തയുടെ സ്കോറിന് മാന്യത പകര്‍ന്ന് നായകനും മുന്‍ നായകനും
ലഭിച്ച തുടക്കം വലിയ സ്കോറാക്കി മാറ്റുവാന്‍ കൊല്‍ക്കത്ത ബാറ്റ്സ്മാന്മാര്ക്ക് കഴിയാതെ പോയപ്പോള്‍ ടീമിനെ പൊരുതാവുന്ന സ്കോറിലേക്ക് നയിക്കുകയെന്ന് ദൗത്യം ഏറ്റെടുത്ത് നായകനും മുന്‍ നായകനും. ദിനേശ് കാര്‍ത്തിക്കും ഓയിന്‍ മോര്‍ഗനും ചേര്‍ന്ന് അഞ്ചാം...
പാതിവഴിയില്‍ പുതിയ ക്യാപ്റ്റനുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
ഐപിഎലില്‍ ഇന്ന് കൊല്‍ക്കത്ത മുംബൈയ്ക്കെതിരെ മത്സരത്തിനിറങ്ങുമ്പോള്‍ ടീമിനെ നയിക്കുക പുതിയ ക്യാപ്റ്റന്‍. ദിനേശ് കാര്‍ത്തിക്കില്‍ നിന്ന് ക്യാപ്റ്റന്‍സി ഓയിന്‍ മോര്ഗന് നല്‍കുകയാണെന്ന് കൊല്‍ക്കത്ത ടീം മാനേജ്മെന്റ് അറിയിച്ചു. ബാറ്റിംഗിന് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി...
മക്കല്ലം തന്നോട് ആവശ്യപ്പെടുന്നത് ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യുവാന്‍ – ദിനേശ് കാര്‍ത്തിക്
അവിശ്വസനീയ ജയമാണ് കൊല്‍ക്കത്ത ഇന്നലെ കിംഗ്സ് ഇലവന് പഞ്ചാബിനെതിരെ നേടിയത്. ദിനേശ് കാര്‍ത്തിക് 29 പന്തില്‍ നേടിയ 58 റണ്‍സിന്റെ ബലത്തില്‍ 164 റണ്‍സ് നേടിയ കൊല്‍ക്കത്ത ബൗളര്‍മാര്‍ക്ക് പൊരുതുവാനുള്ള സ്കോര്‍ നല്‍കിയെന്ന്...
തുടക്കത്തില്‍ റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടി കൊല്‍ക്കത്ത, രക്ഷകനായി നായകന് കാര്‍ത്തിക്
ടോസ് നേടി കൊല്‍ക്കത്ത നായകന് ദിനേശ് കാര്‍ത്തിക് ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടി കൊല്‍ക്കത്തയുടെ ടോപ് ഓര്‍ഡര്‍. എന്നാല്‍ ഇന്നിംഗ്സിന്റെ അവസാനത്തോടെ ദിനേശ് കാര്‍ത്തിക്കിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം കൊല്‍ക്കത്തയെ 164...
വിക്കറ്റ് കീപ്പിങ്ങിൽ സെഞ്ചുറിയടിച്ച് മഹേന്ദ്ര സിംഗ് ധോണി
കിങ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ വിക്കറ്റ് കീപ്പിങ്ങിൽ പുതിയ റെക്കോർഡിട്ട് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി. ഇന്നലെ കിങ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ കെ.എൽ രാഹുലിന്റെ ക്യാച്ച് എടുത്ത ധോണി ഇന്ത്യൻ പ്രീമിയർ...
ദിനേശ് കാർത്തികിന്റെ തീരുമാനങ്ങൾ തെറ്റിപോയെന്ന് ഗൗതം ഗംഭീർ
ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ ദിനേശ് കാർത്തിക്കിന്റെ തീരുമാനങ്ങൾ തെറ്റായി പോയെന്ന് മുൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ ഗൗതം ഗംഭീർ. മത്സരത്തിന്റെ 19ആം ഓവറിൽ സ്പിന്നർ വരുൺ...
പെര്‍ഫെക്ട് ഗെയിമെന്ന് പറയാനാകില്ല, ഇനിയും മെച്ചപ്പെടുവാന്‍ ഏറെയുണ്ട് – ദിനേശ് കാര്‍ത്തിക്
കൊല്‍ക്കത്തയുടേത് പെര്‍ഫെക്ട് ഗെയിമെന്ന് പറയാനാകില്ലെന്ന് പറഞ്ഞ് നൈറ്റ് റൈഡേഴ്സ് നായകന് ദിനേശ് കാര്‍ത്തിക്. ടീമിന് ഇനിയും ഏറെ മെച്ചപ്പെടുവാനുള്ള പല മേഖലകളുമുണ്ടെന്നും കാര്‍ത്തിക് വ്യക്തമാക്കി. മികച്ച ബാറ്റിംഗ് പ്രകടനമെന്ന് പറയാനാകില്ലെങ്കിലും ബാറ്റിംഗ് പ്രയാസകരമായ...
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം പാറ്റ് കമ്മിൻസിന് പിന്തുണയുമായി ദിനേശ് കാർത്തിക്
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസിന് പിന്തുണയുമായി ക്യാപ്റ്റൻ ദിനേശ് കാർത്തിക്. മുംബൈ ഇന്ത്യൻസിനെതിരായ കൊൽക്കത്തയുടെ ആദ്യ മത്സരത്തിൽ പാറ്റ് കമ്മിൻസിന്റെ മോശം ബൗളിംഗിനെതിരെ കടുത്ത വിമർശനമുയർന്നിരുന്നു. മത്സരത്തിൽ 3...
മോര്ഗന് കൊല്‍ക്കത്തയുടെ മധ്യനിരയുടെ കരുത്തായി മാറും – ഡേവിഡ് ഹസ്സി
ഇംഗ്ലണ്ട് നായകന് ഓയിന്‍ മോര്ഗന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മധ്യനിരയുടെ കരുത്തായി മാറുമെന്ന് പറഞ്ഞ് ടീം മെന്റര്‍ ഡേവിഡ് ഹസ്സി. മോര്ഗന് ഒരു ക്ലാസി മിഡില്‍ ഓര്‍ഡര്‍ ബാറ്റ്സ്മാനാണെന്നും താരം പരിമിത ഓവര്‍...
ദിനേശ് കാര്‍ത്തിക്ക് ഇന്ത്യയിലെ മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാള്‍, താരം കൊല്‍ക്കത്തയുടെ വലിയ താരം
ദിനേശ് കാര്‍ത്തിക് വലിയ സ്റ്റാര്‍ഡം ഉള്ള താരമല്ലെങ്കിലും കൊല്‍ക്കത്തയുടെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണെന്ന് പറഞ്ഞ് കോച്ച് ബ്രണ്ടന്‍ മക്കല്ലം. ഇന്ത്യയിലെ മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളാണ് താരമെന്നും താരത്തിന്റെ കീപ്പിംഗ് മികവ്...
തമിഴ്നാടിലേക്ക് മാറുവാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വെച്ചത് ദിനേശ് കാര്‍ത്തിക്
കേരള താരം സന്ദീപ് വാര്യര്‍ അടുത്തിടെയാണ് തമിഴ്നാട്ടിലേക്ക് മാറുവാന്‍ തീരുമാനിച്ചത്. ഇന്ത്യ സിമന്റ്സിന് വേണ്ടി ജോലി ചെയ്യുന്ന താരം എംആര്‍എഫ് പേസ് ഫൗണ്ടേഷനിലാണ് പരിശീലനം നടത്തുന്നത്. ദിനേശ് കാര്‍ത്തിക് ആണ് തമിഴ്നാടിലേക്ക് മാറുവാനുള്ള...
ദിനേശ് കാര്‍ത്തിക്കിനെയാണ് താന്‍ ധോണിയ്ക്കാള് സ്വാഭാവിക വിക്കറ്റ് കീപ്പര്‍ ആയി കരുതുന്നതെന്ന് – സിംബാബ്വേ...
എംഎസ് ധോണിയെക്കാള്‍ സ്വാഭാവിക വിക്കറ്റ് കീപ്പര്‍ ആയി താന്‍ കരുതുന്നത് ദിനേശ് കാര്ത്തിക്കിനെയാണെന്ന് അഭിപ്രായപ്പെട്ട് മുന്‍ സിംബാബ്വേ വിക്കറ്റ് കീപ്പര്‍ തതെണ്ട തൈബു. ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്മാരില് ഒരാളായി...
2015 ലോകകപ്പില്‍ ക്രിക്കറ്റിന്റെ മുഖം മാറ്റിയ ബ്രണ്ടന്‍ മക്കല്ലവുമായി പ്രവര്‍ത്തിക്കുന്നതിനായി ഉറ്റുനോക്കുന്നു – ദിനേശ്...
പുതുതായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കോച്ചായി നിയമിക്കപ്പെട്ട ബ്രണ്ടന്‍ മക്കല്ലവുമായി പ്രവര്‍ത്തിക്കുന്നതിനായി താന്‍ ഉറ്റുനോക്കുകയാണെന്ന് അഭിപ്രായപ്പട്ട് കൊല്‍ക്കത്ത ടീം നായകന് ദിനേശ് കാര്‍ത്തിക്. കഴിഞ്ഞ വര്‍ഷം കോച്ച് ജാക്ക്വസ് കാലിസ് പടിയിറങ്ങിയപ്പോളാണ് മക്കല്ലത്തിന്...
തനിക്ക് ലോകകപ്പ് സെമിയില്‍ സ്ഥാനക്കയറ്റം നല്‍കിയത് ആശ്ചര്യമായി തോന്നി
ലോകകപ്പ് സെമിയില്‍ ന്യൂസിലാണ്ടിനെതിരെ തന്നെ അഞ്ചാമനായി ഇറക്കിയത് അത്ഭുപ്പെടുത്തിയെന്നും അതൊരു ആശ്ചര്യകരമായ തീരുമാനമായാണ് തനിക്ക് തോന്നിയതെന്നും പറഞ്ഞ് ദിനേശ് കാര്‍ത്തിക്ക്. കുറച്ച് കാലമായി ടി20യില്‍ ഫിനിഷറെന്ന റോളില്‍ കളിച്ച് വരുന്ന താരം ഇന്ത്യയുടെ...
തനിക്ക് ഇന്ത്യന്‍ ടി20 ടീമിലേക്ക് മടങ്ങിയെത്താനാകുമെന്ന പ്രതീക്ഷയുണ്ട് – ദിനേശ് കാര്‍ത്തിക്
ഇന്ത്യയുടെ ടി20 സെറ്റപ്പിലേക്ക് മടങ്ങിയെത്തുവാന്‍ തനിക്കാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഭിപ്രായപ്പെട്ട് ദിനേശ് കാര്‍ത്തിക്. ഐപിഎല്‍ 2020 ഇപ്പോള്‍ തല്ക്കാലം ഉപേക്ഷിക്കപ്പെട്ടതിനാല്‍ തന്നെ അതിലെ പ്രകടനത്തിലൂടെ ഇന്ത്യന്‍ ടീമിലേക്കുള്ള താരങ്ങളുടെ മടങ്ങി വരവ് സാധ്യതകള്‍ ഇല്ലാതായിരിക്കുകയാണ്....