Tag: Denmark
ഗോളടിച്ചും അടിപ്പിച്ചും മെർട്ടൻസ്, ഡെന്മാർക്കിനെ മറികടന്നു ബെൽജിയം
യുഫേഫ നേഷൻസ് ലീഗിൽ തങ്ങളുടെ ആദ്യ മത്സരം ജയത്തോടെ തുടങ്ങി ലോക ഒന്നാം നമ്പർ ടീമായ ബെൽജിയം. ഇത് തുടർച്ചയായ 11 മത്തെ മത്സരത്തിൽ ആണ് ചുവന്ന ചെകുത്താന്മാർ ജയം കാണുന്നത്. പല...
ക്വാർട്ടർ ഉറപ്പിക്കാൻ മോഡ്രിച്ചിന്റെ ക്രൊയേഷ്യയും എറിക്സണിന്റെ ഡെന്മാർക്കും നേർക്ക് നേർ
റഷ്യൻ ലോകകപ്പിലെ അഭിമാന പോരാട്ടങ്ങളിൽ ഒന്നാണ് ഇന്ന് നടക്കാൻ പോകുന്നത്. റയൽ മാഡ്രിഡ് സൂപ്പർ താരം ലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യയും ടോട്ടൻഹാം ഹോട്ടസ്പര്സിന്റെ ക്രിസ്റ്റ്യൻ എറിക്സണിന്റെ ഡെന്മാർക്കും ഏറ്റുമുട്ടും. തോൽവി അറിയാതെയാണ് ഇരു...
ഡെന്മാർക്കും ആസ്ട്രേലിയയും ഇന്ന് മുഖാമുഖം
ഗ്രൂപ്പ് സിയിൽ ആസ്ട്രേലിയയാണ് ഡെന്മാർക്കിനെ നേരിടുന്നത്. ആദ്യ മത്സരത്തിൽ പെറുവിനെതിരെ ഏകപക്ഷീയമായ ഒരു ഗോൾ വിജയമാണ് ഡെന്മാർക്ക് നേടിയത്. അതെ സമയം ഫ്രാൻസിനോട് 2 -1 ന്റെ പരാജയം ഏറ്റുവാങ്ങിയാണ് ആസ്ട്രേലിയ രണ്ടാം...
ഡെൻമാർക്ക് ഗോൾ വലക്ക് മുൻപിൽ അച്ഛന്റെ റെക്കോർഡ് മറികടന്ന് ഷിമൈക്കിൾ
ഡെൻമാർക്ക് ഗോൾ വലക്ക് മുൻപിൽ ഗോൾ വഴങ്ങാതെ റെക്കോർഡ് ഇട്ട് ലെസ്റ്റർ ഗോൾ കീപ്പർ കാസ്പെർ ഷിമൈക്കിൾ. സ്വന്തം അച്ഛൻ പീറ്റർ ഷിമൈക്കിളിന്റെ റെക്കോർഡാണ് മകനായ കാസ്പെർ ഷിമൈക്കിൾ മറികടന്നത്. ഇന്ന് പെറുവിനെതിരായ മത്സരത്തിൽ ഗോൾ വഴങ്ങാതിരുന്നതോടെയാണ്...
പെറുവിന്റെ ആക്രമണം തടുക്കാൻ ഡെന്മാർക്കിനാവുമോ ?
ലോകകപ്പിലെ ഗ്രൂപ്പ് സി യിലെ രണ്ടാം മത്സരത്തിൽ പെറു - ഡെൻമാർക്ക് പോരാട്ടം. ഇതേ ഗ്രൂപ്പിലെ ഫ്രാൻസ്- ഓസ്ട്രേലിയ മത്സര ശേഷമാണ് മത്സരം അരങ്ങേറുക. രാത്രി 9.30 നാണ് കിക്കോഫ്.
ഫ്രാന്സിന് പിന്നിലായെങ്കിലും റൌണ്ട്...
അട്ടിമറിക്ക് കെൽപ്പുള്ള ഡാനിഷ് പട
2016 ഒക്റ്റോബറിനു ശേഷം തുടർച്ചയായ 11 കളികളിൽ തോൽവി അറിയാതെയാണ് ഡെൻമാർക്ക് ലോകകപ്പിനെത്തുന്നത്. യോഗ്യത മത്സരങ്ങളിൽ അവസാനം കളിച്ച 7 എണ്ണത്തിൽ 6 ലും ജയം കണ്ട ദ റെഡ് വൈറ്റിന്റെ അഞ്ചാം...
എറിക്സന്റെ ഹാട്രിക്ക് മികവിൽ ഡെന്മാർക്കിന് ലോകകപ്പ് യോഗ്യത
ഹാട്രിക്ക് മികവോടെ ക്രിസ്ത്യൻ എറിക്സൻ മുന്നിൽ നിന്ന് നയിച്ചപ്പോൾ ഡെന്മാർക്കിന് ലോകകപ്പ് യോഗ്യത. സ്വന്തം നാട്ടിൽ ഇറങ്ങിയ അയർലാൻഡിനെ 1-5 ന് മറികടന്നാണ് ഡാനിഷ് ടീം റഷ്യയിലേക്കുള്ള ഇരിപ്പിടം ഉറപ്പിച്ചത്. യൂറോപ്പിൽ നിന്ന്...
ജർമ്മനി ഡെന്മാർക്ക് സൗഹൃദ മത്സരം സമനിലയിൽ
ജർമ്മനി ഡെന്മാർക്ക് സൗഹൃദ മത്സരം സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ബ്രോണ്ട്ബൈയിൽ ഒരു കൂട്ടം യുവാക്കളെ അണിനിരത്തി ഇറങ്ങിയ ജോവാക്കിം ലോയുടെ പരീക്ഷണം പാളിയില്ല. പരിചയ സമ്പന്നരായ...