Tag: Denmark Open
ഡെന്മാര്ക്ക് ഓപ്പണില്‍ നിന്ന് കിഡംബി പുറത്ത്
ഡെന്മാര്ക്ക് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്ന് പുറത്തായി ശ്രീകാന്ത് കിഡംബി. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ 62 മിനുട്ട് നീണ്ട് പോരാട്ടത്തിനൊടുവില്‍ ആണ് കിഡംബി തായ്വാന് താരം ടിയന് ചെന്‍ ചൗവിനോട് കീഴടങ്ങിയത്....
രണ്ടാം റൗണ്ടില്‍ പൊരുതി കീഴടങ്ങി ലക്ഷ്യ സെന്‍
ഡെന്മാര്ക്ക് ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ പൊരുതി തോറ്റ് ഇന്ത്യയുടെ ലക്ഷ്യ സെന്‍. ഇന്ന് നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തില്‍ ലോക റാങ്കിംഗില്‍ 37ാം നമ്പര്‍ താരം എച്ച്കെ വിട്ടിംഗസിനോടാണ് ലക്ഷ്യ കീഴടങ്ങിയത്. ആദ്യ...
ഡെന്മാര്ക്ക് ഓപ്പണ്‍ – കിഡംബി ക്വാര്‍ട്ടറില്‍
ഡെന്മാര്ക്ക് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ശ്രീകാന്ത് കിഡംബി. ഇന്ന് നടന്ന രണ്ടാം റൗണ്ട് മത്സരത്തില്‍ 49ാം റാങ്കുകാരന് ജേസണ്‍ ആന്തണിയെ കീഴടക്കിയാണ് ശ്രീകാന്ത് ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയത്. കിഡംബി 21-15, 21-14...
കിഡംബിയ്ക്ക് വിജയം, രണ്ടാം റൗണ്ടിലേക്ക്
ഡെന്മാര്ക്ക് ഓപ്പണ്‍ രണ്ടാം റൗണ്ടിലേക്ക് കടന്ന് ശ്രീകാന്ത് കിഡംബി. 21-12, 21-18 എന്ന നിലയില്‍ നേരിട്ടുള്ള ഗെയിമുകളില്‍ ലോക 52ാം നമ്പര്‍ താരം ടോബി പെന്റിയെ പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് മുന്നോട്ട് നീങ്ങിയത്. കൊറോണ...
ഡെന്മാര്ക്ക് ഓപ്പണില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂട്ട തോല്‍വി
ഡെന്മാര്ക്ക് ഓപ്പണ്‍ രണ്ടാം റൗണ്ടില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂട്ട തോല്‍വി. പുരുഷ, വനിത സിംഗിള്‍സിന് പുറമെ മിക്സഡ് ഡബിള്‍സ്, പുരുഷ ഡബിള്‍സ് ടീമുകളും പരാജയം ഏറ്റു വാങ്ങുകയായിരുന്നു. വനിത വിഭാഗത്തില്‍ സിന്ധു പരാജയപ്പെട്ടപ്പോള്‍...
ആദ്യ റൗണ്ടില്‍ പുറത്തായി കിഡംബിയും സൈനയും
ഡെന്മാര്ക്ക് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ പുറത്തായി ശ്രീകാന്ത് കിഡംബിയും സൈന നെഹ്വാളും. സൈന ജപ്പാന്റെ സയാക തക്കാഹാഷിയോട് നേരിട്ടുള്ള ഗെയിമില്‍ പരാജയം ഏറ്റുവാങ്ങിയപ്പോള്‍ കിഡംബി ഡെന്മാര്ക്കിന്റെ തന്നെ ആന്‍ഡേര്‍സ് ആന്റോന്‍സെനിന്നോടാണ് പരാജയമേറ്റു വാങ്ങിയത്....
അനായാസ ജയവുമായി രണ്ടാം റൗണ്ടിലേക്ക് സമീര്‍ വര്‍മ്മ, മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ടിനും ജയം
ഡെന്മാര്ക്ക് ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ വിജയം കുറിച്ച് സമീര്‍ വര്‍മ്മ. ആദ്യ റൗണ്ടില്‍ ലോക 16ാം റാങ്കുകാരന് ജപ്പാന്റെ കാന്റ സുനേയാമയെ നേരിട്ടുള്ള ഗെയിമില്‍ പരാജയപ്പെടുത്തുകയായിരുന്നു. 29 മിനുട്ടിലാണ് 21-11, 21-11...
ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരോട് പരാജയം, ഡെന്മാര്ക്ക് ഓപ്പണില്‍ നിന്ന് ഇന്ത്യയുടെ വനിത ഡബിള്‍സ്...
ഡെന്മാര്ക്ക് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി ഇന്ത്യയുടെ വനിത ഡബിള്‍സ് ജോഡി. ജപ്പാന് താരങ്ങളോട് നേരിട്ടുള്ള ഗെയിമുകളിലാണ് ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ട് തോറ്റ് പുറത്തായത്. 45 മിനുട്ട് നീണ്ട...
ഇതിഹാസം ലിന് ഡാനിനെ വീഴ്ത്തി സായി പ്രണീത്, സൗരവ് വര്‍മ്മ പൊരുതി വീണു
രണ്ട് തവണ ഒളിമ്പിക്സ് ജേതാവും അഞ്ച് തവണ ലോക ചാമ്പ്യനുമായ ലിന് ഡാനിനെതിരെ നേരിട്ടുള്ള ഗെയിമുകളില്‍ വിജയം നേടി ഇന്ത്യയുടെ സായി പ്രണീത്. ഇതുവരെ മൂന്ന് മത്സരങ്ങളില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യന്‍ താരത്തിന്റെ...
കടന്ന് കൂടി സിന്ധു, കശ്യപിന് ആദ്യ റൗണ്ടില്‍ പരാജയം, പുരുഷ ഡബിള്‍സില്‍ വിജയം
ഡെന്മാര്ക്ക് ഓപ്പണിന്റെ ആദ്യ റൗണ്ട് കടന്ന് കൂടി പിവി സിന്ധു. ആദ്യ റൗണ്ട് മത്സരത്തില്‍ നേരിട്ടുള്ള ഗെയിമിലാണ് വിജയമെങ്കിലും സിന്ധുവിന് വിജയം ആധികാരികമായിരുന്നില്ല. ലോക 16ാം നമ്പര്‍ താരം ഗ്രിഗോറിയ തുന്ജുംഗിനോട് 22-20,...
പതിവു തെറ്റിയില്ല, സൈനയെ കീഴടക്കി തായി, ഡെന്മാര്ക്ക് ഓപ്പണ്‍ ചാമ്പ്യന്‍
തുടര്‍ച്ചയായ 11ാം തവണ സൈന നെഹ്വാലിനെ കീഴടക്കി തായി സു യിംഗ് ഡെന്മാര്ക്ക് ഓപ്പണ്‍ ചാമ്പ്യന്‍. മൂന്ന് ഗെയിം നീണ്ട മത്സരത്തിലാണ് ലോക ഒന്നാം നമ്പറും തായ്വാന് താരവുമായ തായി സു യിംഗിന്റെ...
പതിനൊന്നാം തവണ മറികടക്കുമോ സൈന തായിയെ? ഇന്നറിയാം
ഡെന്മാര്ക്ക് ഓപ്പണിന്റെ ഫൈനലില്‍ സൈന നെഹ്വാല് തായ്വാന്റെ ലോക ഒന്നാം നമ്പര്‍ താരം തായി സു യിംഗിനെ നേരിടുമ്പോള്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല സൈനയ്ക്ക്. ആവേശകരമായൊരു ഫൈനല്‍ പ്രതീക്ഷിച്ചെത്തുന്ന ഇന്ത്യന്‍ ആരാധകര്‍ക്ക് ഇവര്‍ക്കിടയിലെ...
അനായാസ ജയത്തോടെ സൈന ഫൈനലില്‍
ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മരിസ്കയെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തി ഇന്ത്യയുടെ സൈന നെഹ്വാല് ഡെന്മാര്ക്ക് ഓപ്പണ്‍ ഫൈനലില്‍. 30 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ താരത്തിന്റെ ജയം. സ്കോര്‍: 21-11, 21-12.
ഫൈനലില്‍ തായ്വാന് താരം...
കാലിടറി കിഡംബി, മൊമോട്ടയോട് പരാജയപ്പെടുന്നത് ആറാം തവണ
മൊമോട്ടോയുടെ കടമ്പ കടക്കാനാകാതെ കിഡംബി. തുടര്‍ച്ചയായ ആറാം തവണയാണ് ഇരു താരങ്ങളും ഏറ്റുമുട്ടിയപ്പോള്‍ തോല്‍വിയേറ്റു വാങ്ങി കിഡംബി മടങ്ങിയത്. ഡെന്മാര്ക്ക് ഓപ്പണിന്റെ സെമി ഫൈനലിലാണ് നേരിട്ടുള്ള ഗെയിമില്‍ ഇന്ത്യന്‍ താരം പരാജയപ്പെട്ടത്. നിലവിലെ...
ഇന്ത്യന്‍ ഡബിള്‍സ് ജോഡിയ്ക്ക് ക്വാര്‍ട്ടറില്‍ പരാജയം
ശ്രീകാന്ത് കിഡംബിയും സൈനയും സെമി ഫൈനലിലേക്ക് കടന്നപ്പോള്‍ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ടിനു ക്വാര്‍ട്ടറില്‍ തോല്‍വി. നേരിട്ടുള്ള ഗെയിമുകളിലാണ് ടീമിന്റെ തോല്‍വി. 21-14, 21-12നു ഇന്ത്യന്‍ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തിയത് ജപ്പാന് താരങ്ങളായ യൂക്കി...