ഡെന്മാര്‍ക്ക് ഓപ്പൺ ശ്രീകാന്ത് കിഡംബിയ്ക്കും വനിത ഡബിള്‍സ് ജോഡിയ്ക്കും വിജയം

Srikanthkidambi

ഡെന്മാര്‍ക്ക് ഓപ്പൺ 2022ലെ ആദ്യ റൗണ്ടിൽ വിജയം കുറിച്ച് ശ്രീകാന്ത് കിഡംബിയും വനിത ഡബിള്‍സ് ജോഡിയായ ഗായത്രി ഗോപിചന്ദ് – ട്രീസ ജോളി കൂട്ടുകെട്ടും. ശ്രീകാന്ത് മൂന്ന് ഗെയിം പോരാട്ടത്തിൽ ഹോങ്കോംഗിന്റെ കാ ലോംഗ് ആന്‍ഗസ് എന്‍ജിയെ പരാജയപ്പെടുത്തുകയായിരുന്നു. സ്കോര്‍ : 17-21, 21-14, 21-12.

Gayatritreesaവനിത ഡബിള്‍സ് ജോഡികള്‍ 21-15, 21-15 എന്ന സ്കോറിന് ഡെന്മാര്‍ക്കിന്റെ കൂട്ടുകെട്ടിനെയാണ് പരാജയപ്പെടുത്തിയത്.