Browsing Tag

Dean Elgar

മാഞ്ചെസ്റ്ററിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക

ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡീന്‍ എൽഗാര്‍.  മാഞ്ചെസ്റ്ററിൽ ആണ് രണ്ടാം ടെസ്റ്റ് നടക്കുന്നത്. ലോര്‍ഡ്സിലെ ആദ്യ മത്സരത്തിലേറ്റ കനത്ത പരാജയത്തിന് ശേഷം ഇറങ്ങുന്ന ഇംഗ്ലണ്ട് നിരയിൽ ഒരു…

ഇംഗ്ലണ്ടിന്റെ മൈന്‍ഡ് ഗെയിമുകള്‍ താന്‍ ഇഷ്ടപ്പെടുന്നു – ഡീന്‍ എൽഗാര്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റിനുള്ള ടീമിൽ മാത്യു പോട്സിന് പകരം ഇംഗ്ലണ്ട് ഒല്ലി റോബിന്‍സണെ ടീമിൽ എടുത്തത് ഇംഗ്ലണ്ടിന്റെ മൈന്‍ഡ് ഗെയിം ആണെന്നും താന്‍ അത് ഇഷ്ടപ്പെടുകയാണെന്നും ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് നായകന്‍ ഡീന്‍ എൽഗാര്‍.…

ഇംഗ്ലണ്ട് പൊരുതുമെന്ന് പ്രതീക്ഷിച്ച, പക്ഷേ ഈ കളി വേഗത്തിൽ അവസാനിച്ചു – ഡീൻ എൽഗാര്‍

ഇംഗ്ലണ്ട് ലോര്‍ഡ്സ് ടെസ്റ്റിൽ പൊരുതുമെന്നാണ് പ്രതീക്ഷിച്ചതെന്നും എന്നാൽ മത്സരം വളരെ വേഗത്തിൽ അവസാനിച്ചുവെന്നും പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് നായകന്‍ ഡീന്‍ എൽഗാര്‍. മത്സരത്തിന് മുമ്പ് തന്നെ ഇംഗ്ലണ്ടിന്റെ ബാസ്ബോള്‍ കരുതുറ്റ…

പറയുന്നവര്‍ പലതും പറയട്ടെ, ഞങ്ങളുടെ ശ്രദ്ധ ഞങ്ങള്‍ ചെയ്യേണ്ടതിൽ മാത്രം – ബെന്‍ സ്റ്റോക്സ്

ഇംഗ്ലണ്ടിന്റെ ബാസ്ബോള്‍ അധിക കാലം വാഴില്ല എന്ന ഡീന്‍ എൽഗാറിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബെന്‍ സ്റ്റോക്സ്. ദക്ഷിണാഫ്രിക്കയുടേത് പോലുള്ള കരുതുറ്റ പേസര്‍മാര്‍ക്ക് മുന്നിൽ ഇംഗ്ലണ്ടിന്റെ പുതിയ ശൈലിയായ ബാസ്ബോള്‍ അധിക കാലം നിലനിൽക്കില്ല…

കരുതുറ്റ പേസ് ബൗളര്‍മാര്‍ക്കെതിരെ “ബാസ്ബോള്‍” നടപ്പിലാവില്ല – ഡീന്‍ എൽഗാര്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റിലെ പുതിയ അതിവേഗ സ്കോറിംഗ് ശൈലിയെ "ബാസ്ബോള്‍" എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ കരുതുറ്റ പേസ് ബൗളിംഗിനെതിരെ ഈ ശൈലിയ്ക്ക് അധിക കാലം പിടിച്ച് നിൽക്കാനാകില്ലെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് നായകന്‍ ഡീൻ എൽഗാര്‍.…

ബാവുമയ്ക്കും അർദ്ധ ശതകം, ദക്ഷിണാഫ്രിക്ക 5 വിക്കറ്റ് നഷ്ടത്തിൽ 278 റൺസ്

പോര്‍ട്ട് എലിസബത്ത് ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 5 വിക്കറ്റ് നഷ്ടത്തിൽ 278 റൺസ്. ഡീന്‍ എൽഗാര്‍(70), കീഗന്‍ പീറ്റേര്‍സൺ(64), ടെംബ ബാവുമ(67) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ദക്ഷിണാഫ്രിക്ക ഈ സ്കോര്‍ നേടിയത്.…

രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം

ലഞ്ചിന് പിരിയുമ്പോള്‍ 107/1 എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്ക രണ്ടാം സെഷനിൽ 2 വിക്കറ്റ് നഷ്ടത്തിൽ 92 റൺസ് കൂടി നേടി. 70 റൺസ് നേടിയ ഡീന്‍ എൽഗാറിനെയും 64 റൺസ് നേടിയ കീഗന്‍ പീറ്റേര്‍സണെയും ആണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ദക്ഷിണാഫ്രിക്ക…

എൽഗാറിന് അ‍‍ർദ്ധ ശതകം

പോർട്ട് എലിസബത്ത് ടെസ്റ്റിൽ ആദ്യ ദിവസത്തെ ലഞ്ചിന് പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്ക 107/1 എന്ന നിലയിൽ സാരെൽ ഇര്‍വിയുടെ വിക്കറ്റ് നഷ്ടമായെങ്കിലും ഡീന്‍ എൽഗാറിന്റെ അര്‍ദ്ധ ശതകത്തിന്റെ ബലത്തിൽ ദക്ഷിണാഫ്രിക്ക മികച്ച നിലയിൽ മുന്നേറുകയാണ്.…

ദക്ഷിണാഫ്രിക്ക കുതിയ്ക്കുന്നു, ഡീൻ എൽഗാറിന് അര്‍ദ്ധ ശതകം

ബംഗ്ലാദേശിനെതിരെ ഡര്‍ബന്‍ ടെസ്റ്റിന്റെ നാലാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്ക തങ്ങളുടെ രണ്ടാം ഇന്നിംഗ്സിൽ 105/1 എന്ന നിലയിൽ. ടീമിന് 174 റൺസിന്റെ ലീഡാണ് കൈവശമുള്ളത്. 48 റൺസ് നേടിയപ്പോളെക്കും സാരെൽ ഇര്‍വിയുെട(8) വിക്കറ്റ്…

ഐപിഎൽ ഉപേക്ഷിക്കു!!! ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയ്ക്കായി ഡീൻ എൽഗാര്‍ ബൗളര്‍മാരോട്

ദക്ഷിണാഫ്രിക്കയുടെ ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ കളിക്കുന്നതിനായി ഐപിഎൽ ഉപേക്ഷിക്കുവാന്‍ തന്റെ ബൗളര്‍മാരോട് ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് നായകന്‍ ഡീൻ എൽഗാര്‍. കാഗിസോ റബാഡ, ആന്‍റിക് നോര്‍ക്കിയ, മാര്‍ക്കോ ജാന്‍സന്‍,…