Browsing Tag

Danish Kaneria

സ്ഥിരം പരിക്ക് ആണെങ്കിലും ബുമ്ര ഐ പി എല്ലിൽ ഒരു കളി പോലും നഷ്ടപ്പെടുത്തറില്ല എന്ന് ഡാനിഷ് കനേരിയ

ബുമ്രയെ നേരത്തെ ടീമിലേക്ക് കൊണ്ടു വന്നതിനെ വിമർശിച്ച് മുൻ പാകിസ്താൻ സ്പിൻ ബൗളർ ഡാനിഷ് കനേരിയ. ബുമ്ര ഐ പി എല്ലിൽ ഒരു മത്സരം പോലും നഷ്ടപ്പെടുത്താത്തതും അദ്ദേഹം ചൂണ്ടി കാണിച്ചു. 2022 ലെ ടി20 ലോകകപ്പിൽ അദ്ദേഹം നേരിട്ട് മടങ്ങിയിരുന്നെങ്കിൽ…

“സമ്മർദ്ദം കൊണ്ടാണ് BCCI സഞ്ജുവിനെ ക്യാപ്റ്റൻ ആക്കിയത്” – കനേരിയ

സഞ്ജു സാംസണെ ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്താത്തതിനെ വിമർശിച്ച മുൻ പാകിസ്താൻ ബൗളർ ഡാനിഷ് കനേരിയ. സഞ്ജുവിന് വലിയ ആരാധകരുണ്ട്. ഓസ്‌ട്രേലിയയിലെ അദ്ദേഹത്തിന്റെ ബാറ്റിംഗ് ശൈലി ഇന്ത്യ ഒരു എക്‌സ് ഫാക്ടർ നൽകിയേനെ. കനേരിയ പറയുന്നു‌ ബൗൺസി…

രാഹുല്‍ അല്ല സഞ്ജുവായിരുന്നു ഇന്ത്യന്‍ ടീമിൽ വേണ്ടത് – ഡാനിഷ് കനേരിയ

ഇന്ത്യയുടെ ഏഷ്യ കപ്പ് സ്ക്വാഡിൽ കെഎൽ രാഹുലിന് അല്ല പകരം സഞ്ജു സാംസണിനായിരുന്നു ഇടം ലഭിയ്ക്കേണ്ടിയിരുന്നത് എന്ന് പറഞ്ഞ് മുന്‍ പാക്കിസ്ഥാന്‍ താരം ഡാനിഷ് കനേരിയ. ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം രാഹുലിനെ ഇന്ത്യ നേരെ ഏഷ്യ കപ്പ് ടീമിൽ…

ഏഷ്യ കപ്പിലും ടി20 ലോകകപ്പിലും ഇന്ത്യയ്ക്ക് ഉപകാരപ്പെടുന്ന താരമാണ് അര്‍ഷ്ദീപ് സിംഗ് – ഡാനിഷ്…

ഏഷ്യ കപ്പിലും ടി20 ലോകകപ്പിലും ഇന്ത്യയ്ക്ക് ഏറെ ഉപകാരപ്രദമാകുന്ന താരമാകും അര്‍ഷ്ദീപ് സിംഗ് എന്നും അദ്ദേഹത്തെ ഈ ടൂര്‍ണ്ണമെന്റുകളിലേക്ക് ഇന്ത്യ പരിഗണിക്കണമെന്ന് പറഞ്ഞ് മുന്‍ പാക്കിസ്ഥാന്‍ താരം ഡാനിഷ് കനേരിയ. ഇംഗ്ലണ്ടിനെതിരെ ടി20…

ശ്രീലങ്കയിൽ സഞ്ജു ഇന്ത്യയെ നയിക്കണം – ഡാനിഷ് കനേരിയ

ഇന്ത്യയുടെ ലങ്കയിലെ പരിമിത ഓവർ പരമ്പരയിൽ ഇന്ത്യയെ സഞ്ജു സാംസണ നയിക്കണമെന്ന് പറഞ്ഞ് ഡാനിഷ് കനേരിയ. ഇന്ത്യയുടെ ടെസ്റ്റ് ടീം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായും ഇംഗ്ലണ്ട് പര്യടനത്തിനുമായി അവിടേക്ക് യാത്രയാകുന്നതിനാൽ തന്നെ ശ്രീലങ്കയിലേക്ക്…

കൂടുതല്‍ ഐപിഎല്‍ താരങ്ങള്‍ സംഭാവനയുമായി മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു

ഐപിഎലില്‍ പാറ്റ് കമ്മിന്‍സ് ഓക്സിജന്‍ വാങ്ങുന്നതിനും മറ്റുമായി പിഎം കെയേഴ്സിലേക്ക് 50000 ഡോളര്‍ തുക സംഭാവന ചെയ്തിരുന്നു. ഒരു ഓസ്ട്രേലിയന്‍ താരം മുന്നോട്ട് വന്നതില്‍ സന്തോഷമുണ്ടെന്നും കൂടുതല്‍ താരങ്ങള്‍ ഇത്തരത്തില്‍ ഐപിഎലില്‍ സഹായിക്കുവാന്‍…

വിലക്ക് മാറ്റല്‍, ഡാനിഷ് കനേരിയയോട് ഇംഗ്ലണ്ട് ബോര്‍ഡിനെ സമീപിക്കുവാന്‍ ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍…

വിലക്ക് മാറ്റുവാന്‍ പാക്കിസ്ഥാന്‍ ബോര്‍ഡിനെയല്ല ഇംഗ്ലണ്ട് ബോര്‍ഡിനെയാണ് പാക്കിസ്ഥാന്‍ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ കാണേണ്ടതെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ ബോര്‍ഡ്. 2012ല്‍ ആണ് താരത്തിനെതിരെ കൗണ്ടി ക്രിക്കറ്റിലെ ബുക്കിംഗ് നടപടിയില്‍…

വിലക്ക് മാറ്റി ആഭ്യന്തര ക്രിക്കറ്റ് കളിക്കുവാന്‍ ആവശ്യപ്പെട്ട് ഡാനിഷ് കനേരിയ

പാക്കിസ്ഥാന് വേണ്ടി 261 ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ പാക് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായാണ് ഡാനിഷ് കനേരിയയെ വിലയിരുത്തുന്നത്. എന്നാല്‍ താരത്തിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് 2012ല്‍ ആജീവനാന്ത വിലക്ക്…

ഒടുവില്‍ കുറ്റസമ്മതം നടത്തി കനേരിയ

മുന്‍ പാക്കിസ്ഥാന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ താന്‍ 2009ല്‍ സ്പോട്ട് ഫിക്സിംഗ് നടത്തിയെന്ന് സമ്മതിച്ച് ഡാനിഷ് കനേരിയ. ഇംഗ്ലീഷ് ബോര്‍ഡിന്റെ ആന്റി-കറപ്ഷന്‍ ട്രൈബ്യൂണല്‍ ആജീവനാന്ത വിലക്ക് നല്‍കി ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കനേരിയയുടെ ഈ…