Home Tags Danielle Wyatt

Tag: Danielle Wyatt

മന്ഥാനയുടെ മികവിനും രക്ഷിക്കാനായില്ല ഇന്ത്യയെ, പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്

ഇന്ത്യയ്ക്കെതിരെ എട്ട് വിക്കറ്റ് വിജയത്തിന്റെ ബലത്തിൽ ടി20 പരമ്പര 2-1ന് സ്വന്തമാക്കി ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സ്മൃതി മന്ഥാനയുടെ മികവിന്റെ ബലത്തിൽ 6 വിക്കറ്റ് നഷ്ടത്തിൽ 153 റൺസ് നേടിയപ്പോള്‍...

ശതകങ്ങളുമായി ഡാനിയേല്‍ വയട്ടും താമി ബ്യുമോണ്ടും, ഇംഗ്ലണ്ടിന് വലിയ ജയം

പാക്കിസ്ഥാനെതിരെ ഐസിസി ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വമ്പന്‍ ജയം നേടി ഇംഗ്ലണ്ട്. ഇന്ന് മലേഷ്യയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 284/6 എന്ന വലിയ സ്കോറാണ്...

ഡാനിയേല്‍ വയട്ടിന്റെ അര്‍ദ്ധ ശതകത്തിലൂടെ പരമ്പര വിജയത്തിലേക്ക് നീങ്ങി ഇംഗ്ലണ്ട്

ഒരറ്റത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നപ്പോളും പതറാതെ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ച് ഡാനിയേല്‍ വയട്ട്. ഒപ്പം അഞ്ചാം വിക്കറ്റില്‍ ലോറന്‍ വിന്‍ഫീല്‍ഡും കളം നിറഞ്ഞപ്പോള്‍ ഇംഗ്ലണ്ടിനു രണ്ടാം ടി20യില്‍ അഞ്ച് വിക്കറ്റ് വിജയവും പരമ്പരയും സ്വന്തം....

സ്മൃതിയുടെ ക്യാപ്റ്റന്‍സി തുടക്കം തോല്‍വിയോടെ

ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ടി20 ക്യാപ്റ്റനായുള്ള സ്മൃതി മന്ഥാനയുടെ തുടക്കം തോല്‍വിയോടെ ഇന്ത്യയെ 41 റണ്‍സിനു പരാജയപ്പെടുത്തി പരമ്പരയിലെ ആദ്യ മത്സരം ഇംഗ്ലണ്ട് വിജയിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20...

വനിത ക്രിക്കറ്റില്‍ അപൂര്‍വ്വ നേട്ടവുമായി ഇംഗ്ലണ്ട്

ഇന്ത്യയ്ക്കെതിരെ മൂന്നാം ഏകദിനത്തില്‍ പൊരുതി നേടിയ വിജയവുമായി ഇംഗ്ലണ്ട് ആശ്വസാ ജയം സ്വന്തമാക്കുന്നതിനിടയില്‍ വനിത ക്രിക്കറ്റിലെ അപൂര്‍വ്വ നേട്ടം കൂടി കരസ്ഥമാക്കുകയായിരുന്നു. 200നു മുകളില്‍ റണ്‍സ് ചേസ് ചെയ്യുമ്പോള്‍ 50 റണ്‍സിനിടെ 5...

ആവേശപ്പോരാട്ടത്തില്‍ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്

ഇന്ത്യ നേടിയ 205 റണ്‍സ് പിന്തുടരാനിറങ്ങിയ ഇംഗ്ലണ്ടിനു വിക്കറ്റുകള്‍ ഏഴെണ്ണം നഷ്ടമായെങ്കിലും എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 30 റണ്‍സ് കൂട്ടുകെട്ടുമായി ജോര്‍ജ്ജിയ എല്‍വിസ്-കാത്തറിന്‍ ബ്രണ്ട് കൂട്ടുകെട്ട് ഒത്തുചേര്‍ന്നപ്പോള്‍ 48.5 ഓവറില്‍ വിജയം ഉറപ്പാക്കി...

അനായാസം ഇംഗ്ലണ്ട്, പരമ്പരയില്‍ ഒപ്പമെത്തി

ഇന്ത്യയ്ക്കെതിരെ രണ്ടാം ഏകദിനത്തില്‍ 8 വിക്കറ്റ് വിജയം സ്വന്തമാക്കി ഇംഗ്ലണ്ട് വനിതകള്‍ പരമ്പരയില്‍ ഇന്ത്യയ്ക്കൊപ്പമെത്തി. ഇന്ത്യയെ 113 റണ്‍സിനു ഓള്‍ഔട്ടാക്കിയ ശേഷം 2 വിക്കറ്റ് നഷ്ടത്തില്‍ ടീം 29 ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു....

ഇന്ത്യയ്ക്ക് ജയമില്ല, ഇംഗ്ലണ്ടിനെ ഒറ്റയാള്‍ പ്രകടനത്തിലൂടെ ജയത്തിലെത്തിച്ച് ഡാനിയേല്‍ വയട്ട്

സ്മൃതി മന്ഥാനയുടെ ഇന്നിംഗ്സിനെ വെല്ലുന്ന ഇന്നിംഗ്സുമായി ഇംഗ്ലണ്ടിന്റെ ഓപ്പണര്‍ ഡാനിയേല്‍ വയട്ട് കളം നിറഞ്ഞാടിയപ്പോള്‍ ഇന്ത്യയ്ക്ക് വീണ്ടും തോല്‍വി. ഇന്ത്യയുടെ സ്കോറായ 198 റണ്‍സ് ഇംഗ്ലണ്ട് അനായാസം മറികടക്കുകയായിരുന്നു. 64 പന്തില്‍ 124...
Advertisement

Recent News