Browsing Tag

County Select XI

സമനിലയിൽ അവസാനിച്ച് സന്നാഹ മത്സരം

ഇന്ത്യയും കൗണ്ടി സെലക്ട് ഇലവനും തമ്മിലുള്ള ത്രിദിന സന്നാവ മത്സരം സമനിലയിൽ അവസാനിച്ചു. 284 റൺസ് വിജയ ലക്ഷ്യം കൗണ്ടി ഇലവന് മുന്നിൽ വെച്ച ഇന്ത്യയ്ക്ക് 15 ഓവറിൽ അവരുടെ വിക്കറ്റൊന്നും നേടാനാകാതെയിരുന്നപ്പോള്‍ മത്സരം സമനിലയിൽ അവസാനിപ്പിക്കാമെന്ന്…

രണ്ടാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് നഷ്ടം, ഇന്ത്യയുടെ ലീഡ് 200 കടന്നു

കൗണ്ടി സെലക്ട് ഇലവനെതിരെയുള്ള സന്നാഹ മത്സരത്തിൽ രണ്ടാം ഇന്നിംഗ്സിൽ 113/2 എന്ന നിലയിൽ ഇന്ത്യ. 220/9 എന്ന നിലയിൽ രണ്ടാം ദിവസം അവസാനിപ്പിച്ച കൗണ്ടിയുടെ ഇന്നിംഗ്സ് അവേശ് ഖാന്‍ ബാറ്റിംഗിനിറങ്ങാതായതോടെ അവസാനിച്ച ശേഷം മയാംഗ് അഗര്‍വാളും ചേതേശ്വര്‍…

ഇന്ത്യയ്ക്കെതിരെ ഹസീബിന് ശതകം

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അന്ന് തന്നെ ഇന്ത്യയ്ക്കെതിരെയുള്ള സന്നാഹ മത്സരത്തിൽ ശതകം നേടി ഹസീബ് ഹമീദ്. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ കൗണ്ടി സെലക്ട് ഇലവന്‍ 220/9 എന്ന നിലയിലാണ്. ഹസീബ് 112 റൺസ് നേടിയപ്പോള്‍ മറ്റു…

കൗണ്ടി ഇലവന്റെ അഞ്ച് വിക്കറ്റ് നഷ്ടം, ഉമേഷ് യാദവിന് മൂന്ന് വിക്കറ്റ്, ഹസീബ് ഹമീദ് പൊരുതുന്നു

ഇന്ത്യയെ 311 റൺസിന് പുറത്താക്കിയ ശേഷം കൗണ്ടി സെലക്ട് ഇലവന് അഞ്ച് വിക്കറ്റ് നഷ്ടം. ഇന്ന് സന്നാഹ മത്സരത്തിന്റെ രണ്ടാം ദിവസം അധികം ചെറുത്ത്നില്പില്ലാതെ ഇന്ത്യയുടെ ഇന്നിംഗ്സ് കൗണ്ടി സെലക്ട് ഇലവന്‍ അവസാനിപ്പിക്കുകയായിരുന്നു. 5 റൺസ് നേടിയ ബുംറയെ…

ശതകത്തിന് ശേഷം റിട്ടേര്‍ഡ് ഔട്ട് ആയി രാഹുൽ

കൗണ്ടി സെലക്ട് ഇലവനെതിരെയുള്ള സന്നാഹ മത്സരത്തിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ കെഎൽ രാഹുലിന്റെ ശതകത്തിന്റെ മികവിൽ 9 വിക്കറ്റ് നഷ്ടത്തിൽ 306 റൺസ് നേടി ഇന്ത്യ. 150 പന്തിൽ 101 റൺസ് രാഹുല്‍ നേടിയ ശേഷം റിട്ടേര്‍ഡ് ഔട്ട് ആയി താരം…

ആദ്യ സെഷനിൽ മൂന്ന് വിക്കറ്റ് നഷ്ടം, രോഹിത്തിനെയും മയാംഗിനെയും പുജാരയെയും ഇന്ത്യയ്ക്ക് നഷ്ടം

കൗണ്ടി ഇലവനെതിരെയുള്ള സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് മോശം തുടക്കം. ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 80/3 എന്ന നിലയിലാണ്. രോഹിത് ശര്‍മ്മ, മയാംഗ് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 16…

ഇന്ത്യയെ നേരിടേണ്ട കൗണ്ടി ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ബോര്‍ഡ്, വിൽ റോഡ്സ് നയിക്കും

ഇന്ത്യയ്ക്കെതിരെയുള്ള ത്രിദിന സന്നാഹ മത്സരത്തിനുള്ള കൗണ്ടി സെലക്ട് ഇലവനെ തിരഞ്ഞെടുത്ത് ഇംഗ്ലണ്ട് ബോര്‍ഡ്. വാര്‍വിക്ക്ഷയര്‍ താരം വിൽ റോഡ്സ് ആണ് ക്യാപ്റ്റനായി എത്തുന്നത്. ജെയിംസ് ബ്രേസി, ഹസീബ് ഹമീദ് എന്നിവരും ടീമിലുണ്ട്. യുവ സ്പിന്നര്‍ ജാക്ക്…