Browsing Tag

Colin Munro

പെര്‍ത്ത് സ്കോര്‍ച്ചേഴ്സുമായി കരാറിലെത്തി ന്യൂസിലാണ്ട് വെടിക്കെട്ട് ബാറ്റ്സ്മാന്‍

വരുന്ന ബിഗ് ബാഷ് സീസണില്‍ ന്യൂസിലാണ്ട് താരം കോളിന്‍ മണ്‍റോ പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനായി കളിക്കും. നിലവില്‍ ഐസിസി ടി20 ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള താരം ടി20 ഫോര്‍മാറ്റില്‍ മികച്ച പ്രഭാവം സൃഷ്ടിക്കുന്ന താരമായാണ്…

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് കോളിന്‍ മണ്‍റോയും കീറണ്‍ പൊള്ളാര്‍ഡും, തല്ലാവാസിനെതിരെ 184 റണ്‍സ്…

തങ്ങളുടെ ഏഴാം ജയം ലക്ഷ്യമാക്കി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന് ജമൈക്ക തല്ലാവാസിനെതിരെ 184 റണ്‍സ്. 4 വിക്കറ്റ് നഷ്ടത്തിലാണ് ജമൈക്കയ്ക്കെതിരെ ഈ സ്കോര്‍ ട്രിന്‍ബാഗോ നേടിയത്. സുനില്‍ നരൈന്‍ നല്‍കിയ മികച്ച…

കോളിന്‍ മണ്‍റോയ്ക്കും ഡാരെന്‍ ബ്രാവോയ്ക്കും അര്‍ദ്ധ ശതകം, ട്രിന്‍ബാഗോയെ കൂറ്റന്‍ സ്കോറിലേക്ക്…

ബാര്‍ബഡോസ് ട്രിഡന്റ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത 185 റണ്‍സ് നേടി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് നേടിയത്. കോളിന്‍ മണ്‍റോയുടെയും ഡാരെന്‍ ബ്രാവോയുടെയും അര്‍ദ്ധ ശതകത്തിനൊപ്പം നാലാം വിക്കറ്റില്‍ ഡാരെന്‍ ബ്രാവോ-കീറണ്‍ പൊള്ളാര്‍ഡ് കൂട്ടുകെട്ട് നേടിയ…

റണ്‍ മഴ കണ്ട മത്സരത്തില്‍ വീണ്ടും തോല്‍വിയേറ്റ് വാങ്ങി ജമൈക്ക തല്ലാവാസ്, നാലില്‍ നാലും വിജയിച്ച്…

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനോട് റണ്‍ മഴ കണ്ട മത്സരത്തില്‍ പരാജയമേറ്റുവാങ്ങിയ ജമൈക്ക തല്ലാവാസ് വീണ്ടും അത്തരത്തിലൊരു മത്സരത്തില്‍ പിന്നില്‍ പോയി. ഇന്നലെ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനോടായിരുന്നു…

ന്യൂസിലാണ്ട് ഓപ്പണര്‍മാര്‍ക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്

ഏകദിന ചരിത്രത്തില്‍ ഇതിന് മുമ്പ് രണ്ട് തവണ മാത്രം സംഭവിച്ചിട്ടുള്ള നാണംകെട്ട റെക്കോര്‍ഡിന് അര്‍ഹരായി ന്യൂസിലാണ്ട് ഓപ്പണര്‍മാര്‍. ഇന്ന് ടോസ് നഷ്ടമായി ബാറ്റ് ചെയ്യാനെത്തിയ ന്യൂസിലാണ്ടിന് രണ്ട് ഓപ്പണര്‍മാരെയും അവര്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ…

ടോസ് നിര്‍ണ്ണായകം, ഇത്തരം പിച്ചുകളില്‍ പ്രശ്നമില്ലെന്ന് തന്റെ അഭിപ്രായം

ഇത്തരം പിച്ചുകള്‍ പ്രശ്നമുള്ളതാണെന്ന് തനിക്ക് അഭിപ്രായമില്ലെന്ന് പറഞ്ഞ് ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസണ്‍. ലോകകപ്പില്‍ ഇതിലും ഭേദപ്പെട്ട പിച്ച് ആണ് ആവശ്യമെന്ന് ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണാരത്നേ അഭിപ്രായപ്പെട്ടപ്പോള്‍ നേരെ…

പിടിമുറുക്കി ചെന്നൈ ബൗളര്‍മാര്‍, ഐപിഎല്‍ ഫൈനലില്‍ കടക്കുവാന്‍ ധോണിയ്ക്കും സംഘത്തിനും നേടേണ്ടത് 148…

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ നിര്‍ണ്ണായകമായ രണ്ടാം ക്വാളിഫയറില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് ഡല്‍ഹി ക്യാപിറ്റല്‍സ്. ഇന്ന് ടോസ് നേടി ഡല്‍ഹിയെ ബാറ്റിംഗിനിയയ്ച്ച ചെന്നൈ മൂന്നാം ഓവറില്‍ തന്നെ പൃഥ്വി ഷായെ പുറത്താക്കി ആദ്യ പ്രഹരം ഡല്‍ഹിയ്ക്ക്…

മൂന്ന് വിക്കറ്റുമായി ഖലീല്‍ അഹമ്മദ്, ഡല്‍ഹിയെ തളച്ച് സണ്‍റൈസേഴ്സ്

കോളിന്‍ മണ്‍റോയും ശ്രേയസ്സ് അയ്യരും പ്രതീക്ഷയാര്‍ന്ന പ്രകടനം പുറത്തെടുത്തുവെങ്കിലും ഖലീല്‍ അഹമ്മദിന്റെ മൂന്ന് വിക്കറ്റ് നേട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 155 റണ്‍സില്‍ തളച്ച് സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. ഓപ്പണര്‍മാരെ തുടക്കത്തിലെ…

ഗുപ്ടിലിനു അഞ്ചാം ഏകദിനം നഷ്ടം, പരിശീലനത്തിനിടെ പരിക്ക്

പരിശിലീനത്തിനിടെ പരിക്കേറ്റ് ന്യൂസിലാണ്ട് താരം മാര്‍ട്ടിന്‍ ഗുപ്ടില്‍ ഇന്ത്യയ്ക്കെതിരെ അഞ്ചാം ഏകദിനത്തില്‍ കളിക്കില്ല. പരിശീലനത്തിനിടെ പുറത്തിനേറ്റ പരിക്കാണ് താരത്തിനു തിരിച്ചടിയായത്. ഇതോടെ നാളെ നടക്കാനിരിക്കുന്ന അഞ്ചാം മത്സരത്തില്‍ കോളിന്‍…

വീണ്ടുമൊരു അവസാന ഓവര്‍ ജയം നേടി പാക്കിസ്ഥാന്‍, നിര്‍ണ്ണായകമായത് ഫഹീസിന്റെ പ്രകടനം

ന്യൂസിലാണ്ടിനെതിരെ രണ്ടാം ടി20യിലും വിജയം ആവര്‍ത്തിച്ച് പാക്കിസ്ഥാന്‍. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 153/7 എന്ന സ്കോര്‍ നേടിയപ്പോള്‍ പാക്കിസ്ഥാന്‍ ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ 19.4 ഓവറുകളില്‍ മറികടക്കുകയായിരുന്നു. 21 പന്തില്‍…