Browsing Tag

Colin Munro

വിജയം കൈവിടാതെ പാക്കിസ്ഥാന്‍, ന്യൂസിലാണ്ടിനെതിരെ 2 റണ്‍സിനും ജയം

ടി20യിലെ ഒന്നാം റാങ്കുകാര്‍ വിജയത്തുടര്‍ച്ചയുമായി തന്നെ മുന്നോട്ട്. ഓസ്ട്രേലിയയെ 3-0നു വൈറ്റ് വാഷ് ചെയ്ത ശേഷം ന്യൂസിലാണ്ടിനെതിരെ അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ 2 റണ്‍സിന്റെ വിജയമാണ് പാക്കിസ്ഥാന്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത…

മണ്‍റോ മാജിക്കില്‍ കിരീടം ഉയര്‍ത്തി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്

ആദ്യ ക്വാളിഫയറില്‍ ഗയാന ആമസോണ്‍ വാരിയേഴ്സിനോടേറ്റ പരാജയത്തിനു ഫൈനലില്‍ പകരം വീട്ടി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ഖാരി പിയറി ബൗളിംഗിലും കോളിന്‍ മണ്‍റോ ബാറ്റിംഗിലും തിളങ്ങിയ ഫൈനലില്‍ ഗയാനയെ 8 വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ട്രിന്‍ബാഗോ…

വീണ്ടും മണ്‍റോ, 67 റണ്‍സ് ജയം നേടി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്

വീണ്ടുമൊരു കോളിന്‍ മണ്‍റോ വെടിക്കെട്ടിന്റെ ബലത്തില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനു ഗയാനയ്ക്കെതിരെ ജയം. 56 പന്തില്‍ നിന്ന് 90 റണ്‍സ് നേടിയ കോളിന്‍ മണ്‍റോയുടെ ബാറ്റിംഗ് മികവില്‍ ആദ്യം ബാറ്റ് ചെയ്ത ട്രിന്‍ബാഗോ 7 വിക്കറ്റ് നഷ്ടത്തില്‍ 170…

അടിച്ച് തകര്‍ത്ത് മണ്‍റോ, ട്രിന്‍ബാഗോയ്ക്ക് 46 റണ്‍സ് ജയം

കോളിന്‍ മണ്‍റോ പുറത്താകാതെ 50 പന്തില്‍ നിന്ന് നേടിയ 76 റണ്‍സിന്റെ ബലത്തില്‍ മികച്ച സ്കോര്‍ നേടിയ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെതിരെ 46 റണ്‍സ് ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത് 199/4 എന്ന…

റസ്സല്‍ കൊടുങ്കാറ്റ്, തല്ലാവാസിനു തകര്‍പ്പന്‍ ജയം

ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന്റെ പടുകൂറ്റന്‍ സ്കോറിനെ മൂന്ന് പന്ത് ശേശിക്കെ മറികടന്ന് ജമൈക്ക തല്ലാവാസ്. ആന്‍ഡ്രേ റസ്സല്‍ ഉഗ്രരൂപം പൂണ്ട മത്സരത്തില്‍ 49 പന്തില്‍ നിന്ന് 13 സിക്സും 6 ബൗണ്ടറിയും സഹിതം 121 റണ്‍സ് നേടിയാണ് തല്ലാവാസിനെ…

നൂറ് റണ്‍സിന്റെ ജയവുമായി ചാമ്പ്യന്മാര്‍ പടയോട്ടം ആരംഭിച്ചു

2018 കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്മാര്‍ക്ക് വിജയത്തുടക്കം. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് കോളിന്‍ മണ്‍റോയുടെ മാന്‍ ഓഫ് ദി മാച്ച് പ്രകടനത്തിന്റെ ബലത്തിലാണ് 100 റണ്‍സ് വിജയം നേടിയത്. ആദ്യം…

ശതകം ശീലമാക്കി ഹിറ്റ്മാന്‍, മണ്‍റോയ്ക്കൊപ്പം ടി20യില്‍ മൂന്ന് ശതകം

ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ശതകങ്ങള്‍ നേടുന്നത് ഹോബിയാക്കി മാറ്റി രോഹിത് ശര്‍മ്മ. ഇന്ന് ഇംഗ്ലണ്ടിനെതിരെ തന്റെ മൂന്നാം ടി20 ശതമാണ് രോഹിത് നേടിയത്. 56 പന്തില്‍ 100 റണ്‍സ് നേടി പുറത്താകാതിരുന്ന രോഹിത് ശര്‍മ്മയുടെയും വിരാട് കോഹ്‍ലി,…

ടി20 ബ്ലാസ്റ്റില്‍ മുജീബ് ഉര്‍ റഹ്മാനെയും കോളിന്‍ മണ്‍റോയെയും സ്വന്തമാക്കി ഹാംഷയര്‍

അഫ്ഗാന്‍ സ്പിന്‍ സെന്‍സേഷന്‍ മുജീബ് ഉര്‍ റഹ്മാനെയും മുജീബ് ഉര്‍ റഹ്മാനെയും ടി20 ബ്ലാസ്റ്റ് കളിക്കുവാന്‍ സ്വന്തമാക്കി ഹാംഷയര്‍. മുജീബ് ഉര്‍ റഹ്മാന്‍ ടൂര്‍ണ്ണമെന്റ് മുഴുവനും കളിക്കുമെന്ന് അറിയിച്ചപ്പോള്‍ കോളിന്‍ മണ്‍റോ മടങ്ങുമ്പോള്‍ പകരം…

പുതിയ ടി20 റാങ്കിംഗ് നേട്ടമുണ്ടാക്കി പാക് താരങ്ങള്‍

വിന്‍ഡീസിനെ പാക്കിസ്ഥാനില്‍ തറപ്പറ്റിച്ചതിന്റെ ഗുണഭോക്താക്കളായി പാക് താരങ്ങള്‍. ഐസിസിയുടെ പുതിയ ടി20 റാങ്കിംഗില്‍ ബാറ്റിംഗ് ബൗളിംഗ് വിഭാഗത്തില്‍ പാക് താരങ്ങളുടെ കുതിച്ച് കയറ്റമാണ് കണ്ടത്. പരമ്പര 3-0നാണ് വിന്‍ഡീസ് വിജയിച്ചത്.…

മണ്‍റോ പരിമിത ഓവര്‍ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ ചെലുത്താനൊരുങ്ങുന്നു

പരമ്പരാഗതമായ റെഡ് ബോള്‍ ക്രിക്കറ്റിനോട് വിട ചൊല്ലാനൊരുങ്ങി മറ്റൊരു താരം കൂടി. ന്യൂസിലാണ്ടിന്റെ ഓള്‍റൗണ്ടറും വെടിക്കെട്ട് ബാറ്റ്സ്മാനുമായി കോളിന്‍ മണ്‍റോയാണ് പരിമിത ഓവര്‍ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍…