Browsing Tag

Chris Green

വൈറ്റാലിറ്റി ബ്ലാസ്റ്റിൽ ഹാട്രിക്കുമായി ക്രിസ് ഗ്രീന്‍, പക്ഷേ ടീമിന് വിജയമില്ല

ക്രിസ് ഗ്രീന്‍ അവസാന ഓവറിൽ ഹാട്രിക്ക് ഉള്‍പ്പെടെ നാല് വിക്കറ്റ് നേടിയെങ്കിലും കെന്റിനെ കീഴടക്കാനാകാതെ മിഡിൽസെക്സ്. അവസാന ഓവറിലെ ആദ്യ പന്തിലും അവസാന മൂന്ന് പന്തിലും വിക്കറ്റ് നേടിയ ഗ്രീന്‍ മത്സരത്തിൽ അഞ്ച് വിക്കറ്റാണ് നേടിയത്. കെന്റ് 8 ഓവറിൽ…

ക്രിസ് ഗ്രീനുമായി കരാറിലെത്തി മിഡിൽസെക്സ്

ടി20 ബ്ലാസ്റ്റിന്റെ ആദ്യ പകുതിയിൽ ഓസ്ട്രേലിയൻ താരം ക്രിസ് ഗ്രീനിന്റെ സേവനം ഉറപ്പാക്കി മിഡൽസെക്സ്. അഫ്ഗാനിസ്ഥാന്‍ താരം മുജീബ് ഉര്‍ റഹ്മാൻ വിസ പ്രശ്നങ്ങള്‍ കാരണം ഇംഗ്ലണ്ടിലേക്ക് എത്തുന്നത് വൈകുമെന്നതിനാലാണ് പകരം ടി20 ബ്ലാസ്റ്റിന്റെ ആദ്യ…

ക്രിസ് ഗ്രീനിന് ബൗളിംഗ് പുനരാരംഭിക്കാം, ആക്ഷന് പ്രശ്നമില്ലെന്ന് കണ്ടെത്തല്‍, ഐപിഎല്‍ മോഹങ്ങള്‍…

ഓസ്ട്രേലിയന്‍ ബൗളര്‍ ക്രിസ് ഗ്രീനിന്റെ ആക്ഷന്‍ ശരിവെച്ചു. താരത്തിനെ കഴിഞ്ഞ വര്‍ഷം ആക്ഷന്റെ പ്രശ്നം പറഞ്ഞു ബിഗ് ബാഷില്‍ വിലക്കിയിരുന്നു. സിഡ്നി തണ്ടര്‍ താരത്തെ സ്ക്വാഡില്‍ നിന്ന് പിന്‍വലിക്കുകയും 90 ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും…

റെക്കോര്‍ഡ് കരാറുമായി ക്രിസ് ഗ്രീന്‍ സിഡ്നി തണ്ടറിലേക്ക്

ബിഗ് ബാഷ് ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ കരാറിലെത്തി ക്രിസ് ഗ്രീന്‍. സിഡ്നി തണ്ടറുമായി ആറ് വര്‍ഷത്തെ കരാറിലേക്കാണ് താരം എത്തിയിരിക്കുന്നത്. നേരത്തെ ക്രിസ് ലിന്നുമായി ബ്രിസ്ബെയിന്‍ ഹീറ്റ് നേടിയ 5 വര്‍ഷത്തെ കരാറിനെയാണ് ഇപ്പോള്‍…

ആവേശവിജയവുമായി ഗയാന ആമസോണ്‍ വാരിയേഴ്സ് ഫൈനലിലേക്ക്

കരീബിയന്‍ പ്രീമിയര്‍ ലീഗ് 2018ന്റെ ഫൈനലിലേക്ക് യോഗ്യത നേടി ഗയാന ആമസോണ്‍ വാരിയേഴ്സ്. ഇന്ന് നടന്ന ആദ്യ ക്വാളിഫയറില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനെതിരെ ആവേശകരമായ 2 വിക്കറ്റ് വിജയമാണ് ഗയാന സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ട്രിന്‍ബാഗോ നൈറ്റഅ…

മാലിക് മടങ്ങുന്നു, പകരം ക്രിസ് ഗ്രീന്‍

ഏഷ്യ കപ്പിനുള്ള പാക്കിസ്ഥാന്‍ പരിശീലന ക്യാമ്പിലേക്ക് ഷൊയ്ബ് മാലിക്ക് മടങ്ങിയതിനെത്തുടര്‍ന്ന് കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ ശേഷിക്കുന്ന സീസണില്‍ ക്രിസ് ഗ്രീന്‍ ഗയാന ആമസോണ്‍ വാരിയേഴ്സിനു വേണ്ടി കളിക്കും. ഓഗസ്റ്റ് 17 വരെ ടീമിലുണ്ടാവില്ലെന്ന്…

ക്രിസ് ഗ്രീന്‍ വെടിക്കെട്ട്, തണ്ടറിനു 156 റണ്‍സ്

ക്രിസ് ഗ്രീന്‍ 27 പന്തില്‍ നേടിയ 49 റണ്‍സിന്റെ ബലത്തില്‍ സിഡ്നി ഡെര്‍ബിയില്‍ ആദ്യം ബാറ്റ് ചെയ്ത തണ്ടറിനു 156 റണ്‍സ്. നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് തണ്ടര്‍ 156 റണ്‍സ് നേടിയത്. ക്രിസ് ഗ്രീനിനു പുറമേ 34 റണ്‍സ് നേടിയ ജെയിംസ്…