Browsing Tag

Chamari Athapaththu

വെടിക്കെട്ട് ബാറ്റിംഗുമായി അത്തപ്പത്തു, ഇന്ത്യയെ വീഴ്ത്തി ആശ്വാസ വിജയം നേടി ശ്രീലങ്ക

മൂന്നാം ടി20യിൽ ഇന്ത്യയ്ക്കെതിരെ 7 വിക്കറ്റ് വിജയം നേടി ശ്രീലങ്ക. പരമ്പര നേരത്തെ തന്നെ ഇന്ത്യ നേടിയിരുന്നുവെങ്കിലും ശ്രീലങ്കയ്ക്ക് ഏറെ ആശ്വാസകരമായ ഫലമായിരുന്നു ഇന്നത്തേത്. ഇന്ത്യന്‍ വനിതകളെ 138/5 എന്ന സ്കോറിലൊതുക്കിയ ശേഷം 17 ഓവറിൽ 3…

ആവേശം അവസാന പന്ത് വരെ, സൂപ്പര്‍നോവാസിന് 2 റണ്‍സ് വിജയം, വെലോസിറ്റിയെ പിന്തള്ളി ഫൈനലിലേക്ക്

അവസാന ഓവറില്‍ 9 റണ്‍സെന്ന നിലയില്‍ ദീപ്തി ശര്‍മ്മയും ഹര്‍ലീന്‍ ഡിയോളും ട്രെയില്‍ബ്ലേസേഴ്സിന് വേണ്ടി ക്രീസില്‍ നില്‍ക്കുമ്പോള്‍ ടീം ജയം പ്രതീക്ഷിച്ചിരുന്നു. 2 പന്തില്‍ നാല് റണ്‍സെന്ന നിലയില്‍ മത്സരം എത്തിച്ചുവെങ്കിലും അഞ്ചാം പന്തില്‍…

10/3 എന്ന നിലയില്‍ നിന്ന് ഓസ്ട്രേലിയയെ വിജയത്തിലേക്ക് നയിച്ച് മെഗ് ലാന്നിംഗ്-റേച്ചല്‍ ഹെയ്‍ന്‍സ്…

വനിത ടി20 ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്ക് ആദ്യ ജയം. ഇന്ത്യയ്ക്കെതിരെ ആദ്യ മത്സരം കൈവിട്ട ശേഷം ശ്രീലങ്കയ്ക്കെതിരെ 123 റണ്‍സ് വിജയ ലക്ഷ്യം ചേസ് ചെയ്തിറങ്ങിയ ഓസ്ട്രേലിയയ്ക്ക് തുടക്കം പിഴയ്ക്കുകയായിരുന്നു. സ്കോര്‍ ബോര്‍ഡില്‍ റണ്‍ പിറക്കുന്നതിന്…

ചാമരി അട്ടപ്പട്ടുവിന്റെ തകര്‍പ്പന്‍ ഓള്‍റൗണ്ട് പ്രകടനം, ഇംഗ്ലണ്ടിനതിരെ പത്ത് വിക്കറ്റ് വിജയവുമായി…

ലോക വനിത ടി20 സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ വിജയവുമായി ശ്രീലങ്ക. ഇന്ന് നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെ 122/9 എന്ന സ്കോറില്‍ പിടിച്ചുകെട്ടിയ ശേഷം ശ്രീലങ്ക 12.3 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ വിജയം ഉറപ്പിക്കുകയായിരുന്നു.…

ടി20യില്‍ ശതകം നേടുന്ന ആദ്യ ശ്രീലങ്കന്‍ വനിത താരമായി ചാമരി അട്ടപ്പട്ടു, ടീമിന് തോല്‍വി

ശ്രീലങ്കയ്ക്ക് വേണ്ടി ടി20 ചരിത്രത്തില്‍ ആദ്യ ശതകം നേടുന്ന വനിത താരമായി ക്യാപ്റ്റന്‍ ചാമരി അട്ടപ്പട്ടു. 66 പന്തില്‍ നിന്ന് 113 റണ്‍സ് നേടിയ അട്ടപ്പട്ടു 12 ഫോറും 6 സിക്സുമാണ് നേടിയത്. എന്നാല്‍ മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ…

മൂന്നാം ഏകദിനം വിജയിച്ച് ശ്രീലങ്ക, പരമ്പരയിലെ ആശ്വാസ ജയം

ഇന്ത്യ ശ്രീലങ്ക പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ വിജയം കുറിച്ച് ശ്രീലങ്ക. ഇരു ടീമുകളിലെയും ക്യാപ്റ്റന്മാര്‍ ശതകങ്ങള്‍ നേടിയ മത്സരത്തില്‍ മിത്താലി രാജ്(125*), സ്മൃതി മന്ഥാന(51) എന്നിവര്‍ക്കൊപ്പം ദീപ്തി ശര്‍മ്മയും(38)…

വിജയമൊരുക്കി ബൗളര്‍മാര്‍, ഇന്ത്യയ്ക്ക് ഏകദിന പരമ്പര

ശ്രീലങ്കയ്ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് ഏകദിന പരമ്പര വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ ഒരു ഘട്ടത്തില്‍ 36/3 എന്ന നിലയില്‍ വീണ ശേഷം കരകയറി 219 റണ്‍സ് എന്ന സ്കോറിലേക്ക് എത്തുകയായിരുന്നു. മിത്താലി രാജ്(52), താനിയ…