Browsing Tag

Chadwick Walton

തുടക്കത്തിലെ സ്പിന്‍ ആക്രമണം തങ്ങളെ ഞെട്ടിച്ചു – ജേസണ്‍ ഹോള്‍ഡര്‍

തങ്ങള്‍ക്കെതിരെ സ്പിന്‍ ഉപയോഗിച്ച് ബൗളിംഗ് ഓപ്പണ്‍ ചെയ്യുവാനുള്ള ചാഡ്വിക് വാള്‍ട്ടണിന്റെ തീരുമാനം തങ്ങളെ ഞെട്ടിച്ചുവെന്ന് പറഞ്ഞ് ബാര്‍ബഡോസ് ട്രിഡന്റ്സ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ടീമിന് 140 റണ്‍സ് മാത്രമേ നേടുവാന്‍…

പുതിയ ക്യാപ്റ്റനെത്തിയപ്പോള്‍ ആദ്യ ജയം സ്വന്തമാക്കി തല്ലാവാസ്

ചാഡ്വിക് വാള്‍ട്ടണ്‍ ടീമിന്റെ ക്യാപ്റ്റന്‍സി സ്ഥാനത്തേക്ക് വന്നപ്പോള്‍ വിജയം സ്വന്തമാക്കി ജമൈക്ക തല്ലാവാസ്. ബാര്‍ബഡോസ് ട്രിഡന്റ്സിനെതിരെ 4 വിക്കറ്റ് വിജയമാണ് ജമൈക്ക തല്ലാവാസ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് 9 വിക്കറ്റ് നഷ്ടത്തില്‍…

ക്രിസ് ഗെയിലിന്റെ ശതകം വിഫലമാക്കുന്ന അര്‍ദ്ധ ശതക പ്രകടനവുമായി എവിന്‍ ലൂയിസ്

ക്രിസ് ഗെയിലിന്റെയും ചാഡ്വിക് വാള്‍ട്ടണിന്റെയും തീപാറും ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ജമൈക്ക തല്ലാവാസ് പടുകൂറ്റന്‍ സ്കോര്‍ നേടിയെങ്കിലും വിജയമെന്ന മോഹം ഇല്ലാതാക്കി സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്. 242 റണ്‍സെന്ന വിജയ…

ഡക്ക‍്വര്‍ത്ത് ലൂയിസില്‍ വിജയം വാന്‍കോവര്‍ നൈറ്റ്സിനു, ഫൈനലിലേക്ക്

മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ വിന്നിപെഗ് ഹോക്ക്സിനെതിരെ ജയം സ്വന്തമാക്കി വാന്‍കോവര്‍ നൈറ്റ്സ്. ഫൈനലില്‍ വിന്‍ഡീസ് ബോര്‍ഡ് ടീം ആണ് എതിരാളികള്‍. മത്സരത്തില്‍ നൈറ്റ്സ് ആദ്യം ബാറ്റ് ചെയ്ത് 13 ഓവറില്‍ 152/5 എന്ന സ്കോര്‍ നേടിയപ്പോള്‍ മഴ…

വിന്‍ഡീസ് ബോര്‍ഡ് ടീം ഫൈനലില്‍

വാന്‍കോവര്‍ നൈറ്റ്സിനെതിരെ 6 വിക്കറ്റ് ജയം സ്വന്തമാക്കി വിന്‍ഡീസ് ബോര്‍ഡ് ടീം ഗ്ലോബല്‍ ടി20 കാനഡ ഫൈനലില്‍ കടന്നു. വാന്‍കോവര്‍ നൈറ്റ്സിന്റെ കൂറ്റന്‍ സ്കോര്‍ അവസാന പന്തില്‍ മറികടന്നാണ് ആവേശകരമായ വിജയം ബോര്‍ഡ് ടീം നേടിയത്. അവസാന ഓവറില്‍…

നൈറ്റ്സിനെതിരെ തകര്‍ന്നടിഞ്ഞ് നാഷണല്‍സ്

ഗ്ലോബല്‍ ടി20 കാനഡയില്‍ മോശം ഫോം തുടര്‍ന്ന് ടൊറോണ്ടോ നാഷണല്‍സ്. രണ്ടാം റൗണ്ട് മത്സരങ്ങളില്‍ 17ാം മത്സരത്തില്‍ വാന്‍കോവര്‍ നൈറ്റ്സിനെതിരെയാണ് നാഷണല്‍സ് തോല്‍വിയേറ്റു വാങ്ങിയത്. ടോസ് നേടിയ വാന്‍കോവര്‍ നായകന്‍ ക്രിസ് ഗെയില്‍ നാഷണല്‍സിനെ…

പരമ്പര സ്വന്തമാക്കി പാക്കിസ്ഥാന്‍, വിജയം 82 റണ്‍സിനു

രണ്ടാം ടി20 മത്സരത്തിലും മികച്ച ജയം നേടി പാക്കിസ്ഥാന്‍. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പാക്കിസ്ഥാന്‍ പരമ്പര വിജയം ഉറപ്പാക്കി. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ബാബര്‍ അസം(97*), ഹുസൈന്‍ തലത്(63) എന്നിവരുടെ…

പത്തോവറില്‍ വിജയം സ്വന്തമാക്കി ഗയാന

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ജമൈക്ക തല്ലാവാസിനെ നിഷ്പ്രഭമാക്കി ഗയാന ആമസോണ്‍ വാരിയേഴ്സ്. ജമൈക്ക തല്ലാവാസ് 20 ഓവറില്‍ നേടിയ സ്കോര്‍ 10.3 ഓവറില്‍ മറികടന്ന് ആമസോണ്‍ വാരിയേഴ്സ് 9 വിക്കറ്റ് വിജയം സ്വന്തമാക്കുകയായിരുന്നു. വെടിക്കെട്ട് അര്‍ദ്ധ…

ഡ്വെയിന്‍ സ്മിത്തിന്റെ ശതകത്തെ തോല്പിച്ച് വാള്‍ട്ടന്റെ 92 റണ്‍സ്

ഡ്വെയിന്‍ സ്മിത്ത് നേടിയ ശതകത്തിനെ വെല്ലുന്ന 92 റണ്‍സ് നേടി ചാഡ്വിക് വാള്‍ട്ടണ്‍ ഗയാന ആമസോണ്‍ വാരിയേഴ്സിനെ 4 വിക്കറ്റ് ജയത്തിലേക്ക് നയിച്ചു. ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് ട്രിഡന്റ്സ് നേടിയ 159 റണ്‍സ് അഞ്ച് പന്ത് ബാക്കി നില്‍ക്ക് 6 വിക്കറ്റ്…

ഗയാന ആമസോണ്‍ വാരിയേഴ്സിനെ തകര്‍ത്ത് സെയിന്റ് കിറ്റ്സ് നെവിസ് പാട്രിയറ്റ്സ്

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ ചെറു സ്കോര്‍ കണ്ട മത്സരത്തില്‍ ഗയാന ആമസോണ്‍ വാരിയേഴ്സിന്റെ ചെറുത്ത്നില്പിനെ അതിജീവിച്ച് സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്(എസ്എന്‍പി). പാക് താരം ഹസന്‍ അലി മാന്‍ ഓഫ് ദി മാച്ചായ…