Browsing Tag

carabao cup

ലീഗ് കപ്പിൽ പെനാൽട്ടി ഷൂട്ട് ഔട്ട് ജയവുമായി ലിവർപൂൾ, ന്യൂകാസ്റ്റിൽ ടീമുകൾ മുന്നോട്ട്

ഇംഗ്ലീഷ് ലീഗ് കപ്പിൽ പെനാൽട്ടി ഷൂട്ട് ഔട്ടിൽ ജയം കണ്ടു ലിവർപൂൾ നാലാം റൗണ്ടിലേക്ക് മുന്നേറി. ആൻഫീൽഡിൽ ലീഗ് 1 ക്ലബ് ആയ ഡെർബി കൗണ്ടിക്ക് എതിരെ യുവനിരയെ ആണ് ലിവർപൂൾ ഇറക്കിയത്. രണ്ടാം പകുതിയിൽ ഡാർവിൻ നുനിയസ് അടക്കമുള്ളവർ ഇറങ്ങിയെങ്കിലും മത്സരം…

നോട്ടിങ്ഹാം ഫോറസ്റ്റിനോട് തോറ്റു ടോട്ടനം ലീഗ് കപ്പിൽ നിന്നു പുറത്ത്

ഇംഗ്ലീഷ് ലീഗ് കപ്പിൽ ടോട്ടൻഹാം ഹോട്സ്പറിനെ മൂന്നാം റൗണ്ടിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വീഴ്ത്തി നോട്ടിങ്ഹാം ഫോറസ്റ്റ്. ശക്തമായ ടീമും ആയി മത്സരത്തിനു എത്തിയ ടോട്ടനത്തിന് പരാജയം വലിയ തിരിച്ചടിയായി. ഹാരി കെയിൻ അടക്കം തങ്ങളുടെ പ്രമുഖ താരങ്ങളെ…

ലീഗ് കപ്പിൽ മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റ് ചെൽസി പുറത്ത്

ഇംഗ്ലീഷ് ലീഗ് കപ്പിൽ മാഞ്ചസ്റ്റർ സിറ്റിയോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോറ്റ് ചെൽസി മൂന്നാം റൗണ്ടിൽ പുറത്തായി. കഴിഞ്ഞ നാലു മത്സരങ്ങളിൽ നിന്നു ചെൽസി നേരിടുന്ന മൂന്നാം തോൽവിയാണ് ഇത്. പരിക്കിൽ നിന്നു മുക്തി നേടി കൗലിബാലി ഇറങ്ങിയ മത്സരത്തിൽ…

പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകി ഇറങ്ങിയ ആഴ്‌സണൽ ലീഗ് കപ്പിൽ നിന്നു പുറത്ത്

ഇംഗ്ലീഷ് ലീഗ് കപ്പിൽ നിന്നു ആഴ്‌സണൽ പുറത്ത്. പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകി ലോകകപ്പിന് മുമ്പ് സ്വന്തം മൈതാനത്ത് തങ്ങളുടെ അവസാന മത്സരത്തിനു ഇറങ്ങിയ ആഴ്‌സണൽ 3-1 നു ബ്രൈറ്റണിനോട് പരാജയപ്പെടുക ആയിരുന്നു. ആഴ്‌സണലിന് ആയി യുവ ഗോൾ കീപ്പർ കാൾ ഹെയിൻ…

ലീഗ് കപ്പിലും മുന്നേറാൻ ആഴ്‌സണൽ,വെല്ലുവിളി ഉയർത്താൻ ബ്രൈറ്റൺ

ഇംഗ്ലീഷ് ലീഗ് കപ്പ് മൂന്നാം റൗണ്ട് മത്സരത്തിൽ ആഴ്‌സണൽ ഇന്ന് ബ്രൈറ്റണിനെ നേരിടും. പ്രീമിയർ ലീഗിൽ നിലവിൽ മികച്ച ഫോമിലുള്ള ഒരു ടീമുകളും തമ്മിലുള്ള പോരാട്ടം ആവേശകരമാവും. പ്രമുഖതാരങ്ങൾക്ക് വിശ്രമം നൽകി തന്നെയാവും ആഴ്‌സണൽ കളിക്കാൻ ഇറങ്ങുക.…

ലീഗ് കപ്പ്- എവർട്ടണിനെ തകർത്തു ബോർൺമൗത്ത്,ജയം കണ്ടു ലെസ്റ്റർ,ബ്രന്റ്ഫോർഡ് പുറത്ത്

ഇംഗ്ലീഷ് ലീഗ് കപ്പ് മൂന്നാം റൗണ്ടിൽ പ്രീമിയർ ലീഗ് ക്ലബുകൾ തമ്മിലുള്ള പോരാട്ടത്തിൽ എവർട്ടണിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്തു ബോർൺമൗത്ത്. ജമാൽ ലൊ, ജൂനിയർ സ്റ്റാനിസ്‌ലാസ് പകരക്കാരായി ഇറങ്ങിയ എമിലിയാനോ മാർകണ്ടോസ്, ജെയിഡൻ ആന്റണി എന്നിവർ ആണ്…

കാരബാവോ കപ്പ്; മൂന്നാം റൗണ്ടിൽ ചെൽസി മാഞ്ചസ്റ്റർ സിറ്റി പോരാട്ടം

കാരബാവോ കപ്പ് മൂന്നാം റൗണ്ടിനായുള്ള നറുക്കെടുപ്പ് കഴിഞ്ഞു. പ്രീമിയർ ലീഗിലെ വമ്പൻ ക്ലബായ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും നേർക്കുനേർ വരുന്നതാണ് ഏറ്റവും വലിയ പോരാട്ടം. ഇത്തിഹാസ് സ്റ്റേഡിയത്തിൽ ആകും മത്സരം നടക്കുക. മാഞ്ചസ്റ്റർ യുണൈറ്റഡിന്…

കോവിഡ് പ്രതിസന്ധി; ആഴ്‌സണൽ – ലിവർപൂൾ മത്സരം മാറ്റിവെച്ചു

കോവിഡ് വ്യാപനം രൂക്ഷമായതിനാൽ നാളെ നടക്കേണ്ട ആഴ്‌സണൽ - ലിവർപൂൾ മത്സരം മാറ്റിവെച്ചു. ജനുവരി ആറിന് എമിറേറ്റ്സിൽ നടക്കേണ്ടിയിരുന്ന ഇഎഫ്എൽ കപ്പ് സെമി ഫൈനലിലെ ആദ്യ പാദ മത്സരമാണ് ലിവർപൂൾ സ്‌ക്വാഡിൽ കൊറോണ പിടിപെട്ടതിനെ തുടർന്ന് മാറ്റിവെച്ചത്.…

ലീഗ് കപ്പ് : ചെൽസിക്ക് വമ്പൻ ജയം

ലീഗ് കപ്പിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ ചെൽസിക്ക് 5-1 ന്റെ വമ്പൻ ജയം. നോട്ടിങ്ഹാം ഫോസ്റ്റിനെയാണ് ചെൽസി സ്വന്തം മൈതാനത്ത് തകർത്ത് വിട്ടത്. മിച്ചി ബാത്ശുവായിയുടെ ഹാട്രിക്കിന്റെ മികവിലാണ് നീലപട ഇംഗ്ലീഷ് ലീഗ് കപ്പിൽ ജയം സ്വന്തമാക്കിയത്.…