Tag: Canada
ഇന്ത്യ കരുതിയിരിക്കുക, നെതര്ലാണ്ട്സ് എത്തുന്നത് ഗോളുകള് വാരിക്കൂട്ടിയ ശേഷം
നേരിട്ട് ക്വാര്ട്ടറിലേക്ക് യോഗ്യത നേടാനായില്ലെങ്കിലും ഗോളുകള് വാരിക്കൂട്ടിയാണ് നെതര്ലാണ്ട്സ് പുരുഷ ഹോക്കി ലോകകപ്പിന്റെ ക്വാര്ട്ടര് ഫൈനലിലേക്ക് എത്തിയിരിക്കുന്നത്. നെതര്ലാണ്ട്സ് ക്രോസ് ഓവര് മത്സരത്തില് 5-0 എന്ന സ്കോറിനു കാനഡയെ പരാജയപ്പെടുത്തിയാണ് ഇന്ത്യയ്ക്കെതിരെ ക്വാര്ട്ടര്...
അവസാന ക്വാര്ട്ടറില് ഉഗ്രരൂപം പൂണ്ട് ഇന്ത്യ, കാനഡയെ 5-1ന് തകര്ത്തു
ആദ്യ മൂന്ന് ക്വാര്ട്ടറുകള് പിന്നിട്ടപ്പോള് ഇന്ത്യയും കാനഡയും ഒപ്പത്തിനൊപ്പമായിരുന്നപ്പോള് അവസാന ക്വാര്ട്ടറില് വിശ്വരൂപം കാണിച്ച് ഇന്ത്യ. ഇന്ന് നടന്ന രണ്ടാം മത്സരത്തില് ഗ്രൂപ്പിലെ തങ്ങളുടെ അവസാന മത്സരത്തില് ഇന്ത്യ 5-1 എന്ന സ്കോറിനാണ്...
സമനിലയില് പിരിഞ്ഞ് കാനഡയും ദക്ഷിണാഫ്രിക്കയും
ഇന്ന് നടന്ന ആദ്യ മത്സരത്തില് സമനിലയില് പിരിഞ്ഞ് കാനഡയും ദക്ഷിണാഫ്രിക്കയും. ഗോള്രഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം രണ്ടാം പകുതിയിലാണ് മിനുട്ടുകളുടെ വ്യത്യാസത്തില് ഇരു ഗോളുകളും പിറന്നത്. 1-1 എന്ന സ്കോറിനായിരുന്നു മത്സരം അവസാനിച്ചത്....
അഞ്ച് ഗോളടിച്ച് ഇന്ത്യ ക്വാര്ട്ടര് ഫൈനലിലേക്ക്
യൂത്ത് ഒളിമ്പിക്സില് പൂള് ബിയിലെ അവസാന മത്സരത്തില് കാനഡയെ 5-2 നു കീഴടക്കി ഇന്ത്യ ഹോക്കി 5s ക്വാര്ട്ടറിലേക്ക് കടന്നു. ആദ്യ പകുതിയില് 3 ഗോളുകള്ക്ക് ലീഡ് ചെയ്ത ഇന്ത്യ രണ്ടാം പകുതിയില്...
കാനഡയില് കളിച്ച് കിട്ടുന്നത് സ്പോര്ട്സ് വികസനത്തിനു ചെലവഴിക്കും: സ്മിത്ത്
കാനഡയില് നടക്കുന്ന ഗ്ലോബല് ടി20 ലീഗില് കളിച്ച് തനിക്ക് ലഭിക്കുന്ന ഫീസ് കാനഡയിലെയും ഓസ്ട്രേലിയയിലെയും ഗ്രാസ് റൂട്ട് ക്രിക്കറ്റ് പ്രോഗ്രാമുകള്ക്കും മറ്റു സ്പോര്ട്സ് പ്രോഗ്രാമുകള്ക്കും ചെലവഴിക്കുമെന്ന് അറിയിച്ച് സ്റ്റീവന് സ്മിത്ത്. 12 മാസത്തെ...
റോബര്ട്ട് പിറ്റ്കൈന്, ഗെയിംസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ താരം
കോമണ്വെല്ത്ത് ഗെയിംസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ താരമെന്ന ബഹുമതി സ്വന്തമാക്കി കാനഡയുടെ ഷൂട്ടിംഗ് താരം റോബര്ട്ട് പിറ്റ്കൈന്. 79 വയസ്സും 9 മാസവും പ്രായവുമുള്ള റോബര്ട്ട് ഇന്ന് അരങ്ങേറ്റം നടത്തുമ്പോള് 2014...
ഐസിസി അംഗീകൃതമായ ടി20 ലീഗുമായി കാനഡ
ഫ്രാഞ്ചൈസി അധിഷ്ഠിതമായ ടി20 ക്രിക്കറ്റ് ലീഗിലെ പുതിയ കാല്വെയ്പുമായി കാനഡ. ഐസിസിയുടെ അംഗീകാരത്തോടു കൂടിയുള്ള ലീഗിന്റെ പ്രഖ്യാപനം ഇന്നലെ ഡല്ഹിയില് വെച്ചാണ് നടന്നത്. ഇന്ത്യയിലെ മെര്കുറി ഗ്രൂപ്പും കാനഡ ക്രിക്കറ്റും സംയുക്തമായി ചേര്ന്നാണ്...
കാനഡയ്ക്കെതിരെ കൂറ്റന് ജയവുമായി ഇംഗ്ലണ്ട്, ക്വാര്ട്ടറില് എതിരാളികള് ഓസ്ട്രേലിയ
കാനഡയെ 282 റണ്സിനു പരാജയപ്പെടുത്തി കൂറ്റന് ജയവുമായി ഇംഗ്ലണ്ട്. ജയത്തോടെ മൂന്ന് മത്സരങ്ങളും ജയിച്ച് ഇംഗ്ലണ്ട് ഗ്രൂപ്പ് സിയില് ഒന്നാമതെത്തി. ക്വാര്ട്ടറില് ഇംഗ്ലണ്ടിനു എതിരാളി ഓസ്ട്രേലിയ ആണ്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട്...
നാല് വിക്കറ്റ് ജയവമായി കാനഡ
മധ്യ നിരയുടെ തകര്പ്പന് പ്രകടനം നമീബിയയ്ക്കെതിരെ ജയം സ്വന്തമാക്കാന് കാനഡയെ സഹായിച്ചു. അര്സ്ലന് ഖാന്, അകാശ് ഗില്, കെവിന് സിംഗ് എന്നിവരുടെ അര്ദ്ധ ശതകങ്ങളാണ് ടീമിനെ 4 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത്. നമീബിയ...
ഓള്റൗണ്ട് മികവുമായി അഫിഫ് ഹൊസൈന്, 5 വിക്കറ്റും അര്ദ്ധ ശതകവും
ഒട്ടേറെ പ്രത്യേകതകള് നിറഞ്ഞ മത്സരമായിരുന്നു ഇന്ന് യൂത്ത് ലോകകപ്പില് നടന്ന ബംഗ്ലാദേശ് കാനഡ മത്സരത്തില്. ശതകം നേടിയ ബാറ്റ്സ്മാനെ മറികടന്ന് അര്ദ്ധ ശതകം നേടിയ താരം തന്റെ ഓള്റൗണ്ട് മികവില് മാന് ഓഫ്...
2026ലെ വേൾഡ് കപ്പിനായി മൊറോക്കോയും
2026ലെ വേൾഡ് കപ്പിനായി ആഫ്രിക്കൻ രാജ്യമായ മൊറോക്കോയും ശ്രമം തുടങ്ങി. ഇത് അഞ്ചാം തവണയാണ് ഫുട്ബോൾ വേൾഡ് കപ്പിനായി മൊറോക്കോ ശ്രമിക്കുന്നത്. 1994, 1998, 2006,2010 എന്നി വർഷങ്ങളിലും വിഫലമായ ശ്രമങ്ങൾ മൊറോക്കോ നടത്തിയിരുന്നു. റഷ്യയും...
കാനഡയോട് തോറ്റ് ഇന്ത്യയ്ക്ക് ആറാം സ്ഥാനം
ഗ്രൂപ്പ് ഘട്ടങ്ങളില് പുറത്തെടുത്ത മികവ് നോക്ക്ഔട്ട് ഘട്ടത്തിലെത്തിയപ്പോള് പുലര്ത്താനാകാതെ വന്ന ഇന്ത്യന് ഹോക്കി ടീമിനു നിരാശ. ഗ്രൂപ്പ് ഘട്ടത്തില് നെതര്ലാന്ഡ്സുമായി മാത്രം തോറ്റ ഇന്ത്യ ക്വാര്ട്ടറില് മലേഷ്യയോടും ഇന്ന് അഞ്ചാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്...
സെമി ഉറപ്പിച്ച് നെതര്ലാണ്ട്സും ഇംഗ്ലണ്ടും
ചൈനയെ ഏഴു ഗോളുകള്ക്ക് പരാജയപ്പെടുത്തി നെതര്ലാന്ഡ്സും കാനഡയുടെ ചെറുത്ത്നില്പിനെ 4-2 എന്ന സ്കോറിനു മറികടന്ന് ഇംഗ്ലണ്ടും ഹോക്കി വേള്ഡ് ലീഗ് സെമി ഫൈനലില്. ഇന്നലെ നടന്ന ക്വാര്ട്ടര് മത്സരങ്ങളില് ചൈനയെ നെതര്ലാന്ഡ്സ് നിഷ്പ്രഭാക്കുകയായിരുന്നു....
അടിയറവു പറഞ്ഞ് ഇന്ത്യ, ഗ്രൂപ്പില് രണ്ടാമത്
നെതര്ലാന്ഡ്സിനോടു അവസാന മത്സരത്തില് 3-1 നു പരാജയപ്പെട്ട് ഇന്ത്യന് ഹോക്കി സംഘം. മത്സരത്തിന്റെ ആദ്യ പകുതിയിലാണ് എല്ലാ ഗോളുകളും പിറന്നത്. രണ്ടാം മിനുട്ടില് തിയറി ബ്രിങ്ക്മാന് നെതര്ലാന്ഡ്സിനു ലീഡ് നേടിക്കൊടുത്തു. സാന്ഡെര് ബാര്ട്,...
പാക്കിസ്ഥാനു ആദ്യ ജയം, നെതര്ലാന്ഡ്സിനു മൂന്നാം ജയം
ഹോക്കി വേള്ഡ് ലീഗിലെ ആദ്യ ജയം സ്വന്തമാക്കി പാക്കിസ്ഥാന്. ആദ്യ പകുതിയില് ഒരു ഗോളിനു പിന്നിട്ട് നിന്ന ശേഷം മൂന്ന് ഗോളുകള് തിരിച്ചടിച്ചാണ് പാക്കിസ്ഥാന് ടൂര്ണ്ണമെന്റിലെ ആദ്യ ജയം തങ്ങളുടെ അവസാന മത്സരത്തില്...