Home Tags Brazil

Tag: Brazil

നെയ്മറിന്റെ പരിക്ക് ഗുരുതരം, ഒരു മാസത്തോളം പുറത്തിരിക്കും

പിഎസ്ജി ആരാധകരുടെ പ്രാർത്ഥനകൾ വിഫലം. നെയ്മർ ജൂനിയർ ഒരു മാസത്തോളം കളത്തിന് പുറത്തിരിക്കും. പിഎസ്ജി സോഷ്യൽ മീഡിയയിലൂടെയാണ് നെയ്മറിന്റെ മെഡിക്കൽ അപ്ഡേറ്റ്സ് പങ്ക് വെച്ചത്. ബ്രസീലിന് വേണ്ടി സൗഹൃദ മത്സരം കളിക്കുന്നതിനിടെയാണ് നെയ്മറിന്...

ബ്രസീലിനായി ചരിത്രമെഴുതി നെയ്മർ

ബ്രസീലിന് വേണ്ടി ചരിത്രമെഴുതി പിഎസ്ജിയുടെ സൂപ്പർ താരം നെയ്മർ ജൂനിയർ. ബ്രസീലിന് വേണ്ടി 100 മത്സരങ്ങൾ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി നെയ്മർ. സെനഗലിനെതിരായ സൗഹൃദമത്സരത്തിലാണ് ഈ നേട്ടം നെയ്മർ സ്വന്തമാക്കിയത്....

ഗോൾഡൻ അലിസൺ ബെക്കർ

ഈ സീസണിൽ ഗോൾഡൻ ഗ്ലോവ് പുരസ്‌കാരം ആർക്കും വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ലിവർപൂളിന്റെ ബ്രസീലിയൻ ഗോൾ കീപ്പർ അലിസൺ ബെക്കർ. ഇന്നലെ കോപ്പ അമേരിക്കയിൽ ഗോൾഡൻ ഗ്ലോവ് പുരസ്‍കാരം കൂടി നേടിയതോടെ ഈ സീസണിൽ...

മെസ്സി തോൽവി അംഗീകരിക്കണമെന്ന് ടിറ്റെ

അർജന്റീന സൂപ്പർ താരം മെസ്സിക്കെതിരെ കടുത്ത വിമർശനവുമായി ബ്രസീൽ പരിശീലകൻ ടിറ്റെ രംഗത്ത്. മെസ്സി തോൽവി അംഗീകരിക്കണമെന്നും കുറച്ചുകൂടി ആദരവ് കാണിക്കണമെന്നും ടിറ്റെ പറഞ്ഞു. നിരവധി മത്സരങ്ങളിൽ റഫറിമാരുടെ മോശം പ്രകടനം തങ്ങൾക്കും...

ബ്രസീൽ-അർജന്റീന മത്സരത്തിന് മുൻപ് VAR പ്രശ്നം ഉണ്ടായിരുന്നു

ബ്രസീൽ - അർജന്റീന കോപ്പ അമേരിക്ക സെമി ഫൈനൽ മത്സരത്തിന് മുൻപ് VAR സംവിധാനത്തിന് കുഴപ്പങ്ങൾ ഉണ്ടായിരുന്നെന്നും എന്നാൽ അത് മത്സരം തുടങ്ങുന്നതിന് മുൻപ് തന്നെ പരിഹരിച്ചിട്ടുണ്ടെന്നും സൗത്ത് അമേരിക്കൻ ഫുട്ബോൾ അസോസിയേഷൻ....

മെസ്സിയുടെ കാത്തിരിപ്പ് തുടരും, അർജന്റീനയുടെ കഥ കഴിച്ച് ബ്രസീൽ കോപ ഫൈനലിൽ!!

കോപ്പ അമേരിക്കയിൽ തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ബ്രസീലിനെതിരെ അർജന്റീനക്ക് തോൽവി. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ വിജയം. ബ്രസീലിന് വേണ്ടി ജെസൂസും റോബർട്ടോ ഫിർമിനോയുമാണ് ഗോളുകൾ നേടിയത്. അർജന്റീനയുടെ രണ്ട് ശ്രമങ്ങൾ പോസ്റ്റിൽ...

വീണ്ടുമൊരു ബ്രസീൽ – അർജന്റീന പോരാട്ടം

കോപ്പ അമേരിക്ക സെമി ഫൈനൽ ലൈൻ അപ്പ് പുറത്തുവന്നതോടെ വീണ്ടുമൊരു ബ്രസീൽ - അർജന്റീന പോർട്ടത്തിന് കളമൊരുങ്ങി. വെനിസ്വലക്കെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ജയിച്ചാണ് അർജന്റീന സെമി ഉറപ്പിച്ചത്....

സെമിയിൽ എത്തിയതിന് പിന്നാലെ ഗ്രൗണ്ടിനെ വിമർശിച്ച് ബ്രസീൽ പരിശീലകൻ

കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനലിൽ പരാഗ്വയെ തോൽപ്പിച്ച് ബ്രസീൽ സെമിയിൽ എത്തിയതിന് പിന്നാലെ മത്സരം നടന്ന ഗ്രൗണ്ടിനെ വിമർശിച്ച് ബ്രസീൽ പരിശീലകൻ ടിറ്റെ രംഗത്ത്. മത്സരത്തിൽ 10 പേരുമായി പൊരുതിയ പരാഗ്വയെ പെനാൽറ്റി...

കാണികളുടെ കൂവൽ ബ്രസീൽ അർഹിക്കുന്നില്ലെന്ന് തിയാഗോ സിൽവ

തുടർച്ചയായ രണ്ടാം മത്സരത്തിലും ബ്രസീൽ ആരാധകർ കൂവിയതിനെതിരെ ബ്രസീൽ താരം തിയാഗോ സിൽവ രംഗത്ത്. വെനിസ്വലക്കെതിരെയുള്ള കോപ്പ അമേരിക്ക മത്സരത്തിൽ ബ്രസീൽ ഗോൾ രഹിത സമനില വഴങ്ങിയതോടെ ബ്രസീൽ ആരാധകർ താരങ്ങളെ കൂവി...

നെയ്മർ ഇല്ലെങ്കിലും ബ്രസീൽ ശക്തരെന്ന് ഡാനി ആൽവേസ്

കോപ്പ അമേരിക്കക്കുള്ള ബ്രസീൽ ടീമിൽ നെയ്മർ ഇല്ലെങ്കിൽ ബ്രസീൽ ടീം ശക്തരാണെന്ന് പ്രതിരോധ താരം ഡാനി ആൽവേസ്. ഖത്തറിനെതിരായ സൗഹൃദ മത്സരത്തിനിടെയാണ് നെയ്മറിന് പരിക്കേറ്റത്. താരത്തിന്റെ ആംഗിളിനാണ് പരിക്കേറ്റത്. ഇതോടെയാണ് കോപ്പ അമേരിക്കക്കുള്ള...

നെയ്മറാണ് തന്റെ ആരാധനാപാത്രമെന്ന് വിനീഷ്യസ്

ബ്രസീൽ സൂപ്പർ താരം നെയ്മറാണ് തന്റെ ആരാധനാപാത്രമെന്ന് ബ്രസീൽ യുവതാരം വിനീഷ്യസ് ജൂനിയർ. 18കാരനായ വിനീഷ്യസ് നെയ്മറിന് ശേഷം ബ്രസീലിന്റെ ഭാവി താരമായാണ് കണക്കാക്കപ്പെടുന്നത്. നെയ്മറെ കൂടാതെ റൊണാൾഡീഞ്ഞോയും തന്റെ ആരാധനാപാത്രമാണെന്ന് വിനീഷ്യസ്...

പരിശീലനത്തിനിടെ നെയ്മറിന് വീണ്ടും പരിക്ക്

കോപ്പ അമേരിക്കക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബ്രസീൽ സൂപ്പർ താരം നെയ്മറിന് പരിക്ക് വീണ്ടും ഭീഷണി. കഴിഞ്ഞ ദിവസം ബ്രസീൽ ടീമിന്റെയൊപ്പം പരിശീലനത്തിനിടെയാണ് സൂപ്പർ താരം താരം നെയ്മറിന് പരിക്കേറ്റത്. താരത്തിന്റെ...

കോപ്പ അമേരിക്കയിൽ നെയ്മറിനെ ക്യാപ്റ്റനാക്കരുതെന്ന് മുൻ ബ്രസീൽ താരം

കോപ്പ അമേരിക്കയിൽ സൂപ്പർ താരം നെയ്മറിനെ ക്യാപ്റ്റനാക്കരുതെന്ന് മുൻ ബ്രസീലിയൻ പ്രതിരോധ താരം എഡ്മിൽസൺ. നെയ്മറെക്കാൾ കൂടുതൽ നേതൃപാടവവും അനുഭവ സമ്പത്തും ഉള്ള താരങ്ങൾ ബ്രസീലിയൻ ടീമിൽ വേറെ ഉണ്ടെന്നും മുൻ ബാഴ്‌സലോണ...

കോപ്പ അമേരിക്ക ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു, മാർസെലോയും മോറയും ഇല്ല

കോപ്പ അമേരിക്ക ടൂർണമെന്റിനായുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. അടുത്ത മാസം സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെറ്റിന് ഈ സീസൺ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം നടത്തിയ ലിവർപൂളിന്റെ ഫാബിഞ്ഞോ, ലൂക്കാസ്  മോറ എന്നിവരെ...

പതിവ് തെറ്റിച്ച് ബ്രസീൽ, കോപ്പക്ക് വേണ്ടി കിടിലൻ കിറ്റ് പുറത്തിറക്കി

പതിവുകൾ മാറ്റി വെച്ച് ബ്രസീൽ കോപ്പ അമേരിക്കക്ക് വേണ്ടിയുള്ള മൂന്നാം ജേഴ്സി പുറത്തിറക്കി. ഇത്തവണ വെള്ള നിറത്തിലുള്ള കുപ്പായവും നീല ഷൊർട്‌സ് ആണ് വേഷം. ഏറെ വർഷങ്ങൾക്കു ശേഷമാണ് ബ്രസീൽ വെള്ള നിറത്തിലുള്ള...
Advertisement

Recent News